India
- May- 2019 -27 May
റോബര്‍ട്ട് വദ്രയ്ക്ക് ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വദ്രയുടെ സഹായി മനോജ് അറോറയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്.. വിചാരണ കോടതി…
Read More » - 27 May
സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 91 പോയന്റ് നേട്ടത്തില്‍ 39526ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11862ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം, ഇന്‍ഫ്ര,…
Read More » - 27 May
സഹായിയുടെ മരണത്തില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി
ഡൽഹി : ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ ഒളിയമ്പുമായി സ്മൃതി ഇറാനി രംഗത്തെത്തി.എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ…
Read More » - 27 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ : ‘അവർ കരിദിനമാചരിക്കട്ടെ, നമുക്ക് ദീപം തെളിയിച്ചു പ്രാർത്ഥിക്കാം’ : ടിപി സെൻകുമാർ
നരേന്ദ്രമോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന ദിവസം ദീപം തെളിയിക്കാൻ ഉപദേശിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. കരിദിനമാചരിക്കാനുള്ള ജമാ…
Read More » - 27 May
നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്; രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാം ത്യജിക്കാൻ തയ്യാറാണെന്ന് സോണിയ ഗാന്ധി
റായ്ബറേലി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞെഴുതിയ കത്തിലാണ്…
Read More » - 27 May
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ നാലംഗസംഘം കൊലപ്പെടുത്തി
ബംഗാളില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ ചന്ദന്‍ ഷാ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.…
Read More » - 27 May
സക്കീര്‍ മൂസ വധം ; ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം
ശ്രീനഗര്‍: ഭീകരവാദി ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിൽ ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം. ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായിയും അന്വാര് ഗസ്വതുല് ഹിന്ദ് നേതാവുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബുര്‍ഹാന്‍…
Read More » - 27 May
സർക്കാരിന് തോന്നുംപോലെ ഭൂമി പതിച്ചുനൽകാനാവില്ല: നിങ്ങൾ രക്ഷാധികാരി മാത്രം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭൂമിയുടെ രക്ഷാധികാരിയാണ് സർക്കാരെന്ന് ഹൈക്കോടതി. ഏറെ പ്രാധാന്യമുള്ളതും ലഭ്യതകുറഞ്ഞതുമായ പ്രകൃതിസമ്പത്താണ് ഭൂമി. പൊതുതാത്പര്യം അവഗണിച്ച് അത് തോന്നുംപോലെ പതിച്ചുനൽകാൻ സർക്കാരിനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി…
Read More » - 27 May
രാജ്യത്ത് തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിച്ചത് : ജഗൻ മോഹൻ റെഡ്ഢി
ദില്ലി: രാജ്യത്ത് തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും 250 സീറ്റുകളില്‍ കൂടുതല്‍ നേടാനാകരുതെന്ന് പ്രാര്ഥിച്ചിരുന്നതായും തുറന്ന് പറഞ്ഞ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശിന്റെ…
Read More » - 27 May
സ്മൃതി ഇറാനിയുടെ സഹായിയുടെ മരണം ; കൂടുതൽ പേർ അറസ്റ്റിലായി
ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കൂടുതൽ പേർ അറസ്റ്റിലായി. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗിന് നേരെയാണ് വെടിയുതിർത്തത്. വാസിം,…
Read More » - 27 May
സഭാനേതാവ്; രാഹുല്‍ ഒഴിഞ്ഞാല്‍ കൂടുതല്‍ സാധ്യത തരൂരിന്
ന്യൂഡല്‍ഹി: ലോക്സഭ സമ്മേളിക്കുന്ന തീയതി പ്രഖ്യാപിച്ചാലുടനെ സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം ചേരും. നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചാല്‍ മുതിര്‍ന്ന എംപിമാരായ…
Read More » - 27 May
കർണ്ണാടകയിൽ വലിയ ട്വിസ്റ്റ്: കോണ്‍ഗ്രസ് എംഎൽഎ മാർ ബിജെപി നേതാക്കളെ കണ്ടു
ബെംഗളൂരു: കര്ണാടകയിൽല് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സർക്കാരിന് ഭീഷണിയായി വിമത നീക്കം. ലോകസഭാ ഇലക്ഷന്റെ വലിയ പരാജയത്തെ തുടർന്ന് ഇടഞ്ഞുനില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന്…
Read More » - 27 May
ജയ്റ്റ്ലിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു
ന്യൂഡല്‍ഹി : ജയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സ്ഥാനമൊഴിയുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് സര്‍ക്കാര്‍ വക്താവ്…
Read More » - 27 May
പിബിയില്‍ കേരള ഘടകത്തിന് വിമര്‍ശനം
ന്യൂ ഡല്‍ഹി: വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയെന്നും വോട്ടു ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. കൂടാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായുണ്ടായ നീക്കുപോക്ക്…
Read More » - 27 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി, ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗം
ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമം വധ ഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര…
Read More » - 27 May
മമതയുടേത് വെറും രാജിനാടകം മാത്രം: മമത രാജിക്കത്ത് സ്വന്തം പേര്‍ക്ക് എഴുതുകയും പിന്നീടത് സ്വയം തള്ളിക്കളയുകയും ചെയ്തു: ആരോപണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം നാടകമാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. വാര്‍ത്തകളിലിടം പിടിക്കാനുള്ള മമതയുടെ തന്ത്രം മാത്രമാണ് അതെന്നും…
Read More » - 27 May
ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് വിജയിക്കാന്‍ കഴിയുമെന്ന് ഇന്‍സമാമുല്‍ ഹഖ്
ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിക്കാന്‍ കഴിയുമെന്ന് മുന്‍ പാകിസ്ഥാന് താരവും സെലക്ടാറുമായ ഇന്‍സമാമുല്‍ ഹഖ്. ഇതുവരെ 6 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍…
Read More » - 27 May
കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപിയുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ മാസം 23 നാണ്…
Read More » - 27 May
മെയ് 30 നുള്ള സംഘർഷ സാധ്യത ശ്രീലങ്കൻ ഭീകരരെ രക്ഷിക്കാനെന്ന് ആരോപണം
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന ചില സംഘടനകളുടെ നിലപാട് സംശയാസ്പദമെന്ന് സോഷ്യൽമീഡിയ. ഇത്തരത്തിൽ കരിദിനവും സംഘർഷ സാധ്യതയും നിലനിറുത്തി ശ്രദ്ധ തിരിക്കുന്നത്…
Read More » - 27 May
നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍
ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്.…
Read More » - 27 May
ആര്‍എല്‍എസ്പി പിളരുന്നു; എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ആര്എല്എസ്പിക്ക് വീണ്ടും തിരിച്ചടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടെയാണ് പാര്‍ട്ടി വീണ്ടും തിരിച്ചടി നേരിടുന്നത്. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരും ഒരു എംഎല്‍സിയും…
Read More » - 27 May
ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊല്‍ക്കത്ത സിബിഐ ഓഫീസില്‍…
Read More » - 27 May
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുകയാണ് പി സി ചാക്കോ . പടലപ്പിണക്കങ്ങള്‍…
Read More » - 26 May
ഇനി മാമ്പഴം വീട്ടിലെത്തും; പുത്തൻ പദ്ധതിയുമായി പോസ്റ്റൽ വകുപ്പ്
ബെംഗളൂരു: ഇനി മാമ്പഴം വീട്ടിലെത്തും, മാമ്പഴം കടയിൽ പോയി വാങ്ങാൻ മടിയുള്ളവർക്ക് പോസ്റ്റൽ വകുപ്പ് വീട്ടുപടിക്കൽ എത്തിച്ചുതരും. മാമ്പഴം തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക തുടക്കം. എച്ച്.ഡി. കുമാരസ്വാമിയെ…
Read More » - 26 May