മുംബൈ: സെന്‍സെക്‌സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 91 പോയന്റ് നേട്ടത്തില്‍ 39526ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11862ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം, ഇന്‍ഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലും വാഹനം, ഊര്‍ജം, ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, എസ്ബിഐ, എല്‍ആന്റ്ടി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
Post Your Comments