India
- May- 2019 -16 May
കടയ്ക്കലിൽ ആർഎസ്എസ് നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുതിരപ്പാലം, കെകെ ഹൗസില്‍ രാധാകൃഷ്ണപിള്ള കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയാണ്…
Read More » - 16 May
കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിൽ മോദിയും ബിജെപിയും തന്നെ : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇന്ത്യയിൽ ബിജെപിയും മോദിയും ഏറെ മുന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രചരണത്തില്‍ മോഡിയും ബിജെപിയും ശക്തമായ സ്വാധീനമുണ്ടാക്കി…
Read More » - 16 May
കമലഹാസന് നേരെ തമിഴ്നാട്ടിൽ ചെരുപ്പേറ് : പ്രതിഷേധം പുകയുന്നു
ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമലഹാസന്റെ പരാമർശത്തിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം. ഇതിനിടെ തമിഴ്നാട്ടിലെ തിരുപ്പരൻകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുമ്പോൾ കമലഹാസന്…
Read More » - 16 May
ഇന്ത്യയ്ക്ക് ആകാശം നിഷേധിച്ച് പാകിസ്ഥാൻ
ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ.ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിഞ്ഞതിന് ശേഷം വ്യോമപാത…
Read More » - 16 May
എ.സി. പൊട്ടിത്തെറിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Read More » - 16 May
പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് ഓട്ടോക്കാരന്
ഗുവാഹത്തി: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച ഓട്ടോക്കാരന് ഹീറോയായി. രണ്ടു ദിവസം മുമ്പ് ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം നടന്നത്. മുസ്ലീമായ മഖ്ബൂലാണ് പ്രസവ…
Read More » - 16 May
ഏറ്റുമുട്ടലിൽ സൈനികനും ഭീകരരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ…
Read More » - 16 May
കാവിനിറത്തെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല : നരേന്ദ്രമോദി
ന്യൂഡൽഹി : ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല . ദേശീയമാധ്യമത്തിന്…
Read More » - 16 May
ഫിജിയിലെ ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയായി ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്…
Read More » - 16 May
മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയോട് ഭർത്താവ് ചെയ്തത്
ചെന്നൈ: മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഇയാൾ മകളെയും വെട്ടി പരുക്കേല്‍പ്പിച്ചു.ചൊവ്വാഴ്ച തിരുനല്‍വേലിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.തലയ്ക്ക് പുറകിലും കൈയ്ക്കും…
Read More » - 16 May
തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം
സുക്മ: സ്വന്തം സര്‍വീസ് റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം. സുക്മയിലെ തമല്വാഡ ക്യാമ്പിലായിരുന്നു സംഭവം. ഹെഡ്കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത്. വായിലൂടെ കടന്ന…
Read More » - 16 May
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഴുവൻ ആര്‍എസ്എസിന്റെ ആളുകളെന്ന് മമത: പ്രചാരണം നേരത്തെ അവസാനിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം
കൊൽക്കത്ത : പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ആർ…
Read More » - 16 May
തിരുവനന്തപുരം വഴിയുള്ള സ്വർണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ് : പല പ്രമുഖരും അങ്കലാപ്പിൽ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്.ഐ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.…
Read More » - 16 May
സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുന്നു
പുല്‍വാമ : ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടുന്നു. പുല്‍വാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലര്‍ച്ചെ സംഘര്‍ഷം ആരംഭിച്ചത്. സ്ഥലത്ത് അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ആര്‍ക്കെങ്കിലും…
Read More » - 16 May
കാറപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച കുറുമ്പനാടം കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യൻ…
Read More » - 16 May
ദേശീയപാതാ വികസനം; കേന്ദ്രമന്ത്രിക്ക് പിണറായി വിജയൻറെ കത്ത്
തിരുവനന്തപുരം: ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. കേരളത്തിന്റെ വികസനം…
Read More » - 16 May
ഷോപ്പിംഗ് മാളിനു സമീപം സ്ഫോടനം; പരിക്കേറ്റവരുടെ നില ഗുരുതരം
ഗോഹട്ടി: ഗോഹട്ടിയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളിനു പുറത്തുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഇവരെ ഗോഹട്ടിയിലെ മൂന്നു ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില…
Read More » - 15 May
ടാറ്റാ സഫാരിയില്‍ എത്തിയവര്‍ ഗ്രനേഡ് എറിഞ്ഞു; എട്ടോളം പേര്‍ക്ക് പരിക്ക്
ഗുവാഹത്തി•ആസാമിലെ ഗുവാഹത്തിയില്‍ ഗ്രനേഡ് സ്ഫോടനത്തില്‍ കുറഞ്ഞത് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗുവാഹത്തിയിലെ സൂ റോഡിന് സമീപം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയുടെ പുറത്ത് വൈകുന്നേരം 6.20 ഓടെയാണ് സംഭവം.…
Read More » - 15 May
ബംഗാളില്‍ യെച്ചൂരിയുടെ റോഡ് ഷോയ്ക്കും മമത അനുമതി നിഷേധിച്ചു
കൊല്‍ക്കത്ത: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റോഡ് ഷോയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഡംഡം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി നേപ്പാള്‍…
Read More » - 15 May
അഭിനന്ദന് വര്‍ദ്ധമാന്റെ ടീമിന് ആദരം
ന്യൂഡൽഹി: പാകിസ്ഥാന്റെ എഫ് 16 പോര്‍വിമാനം തകര്‍ത്ത അഭിനന്ദന് വര്‍ദ്ധമാന്റെ ടീമിന് ആദരം. ഇന്ത്യന്‍ വ്യോമസേനയിലെ മിഗ് 21 ബൈസന്‍ സ്ക്വാഡ്രന്‍ നമ്ബര്‍ 51 (MiG-21 Bison…
Read More » - 15 May
യുവതിയുടെ ഗര്‍ഭപാത്രത്തില്‍ ബൈക്ക് ഹാന്‍ഡിലിന്റെ ഗ്രിപ്പ്; ഭര്‍ത്താവ് പിടിയില്‍
ഇന്‍ഡോര്‍: സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ബൈക്ക് ഹാന്‍ഡിലിന്റെ ആറിഞ്ച് നീളമുള്ള പ്ലാസ്റ്റിക് ഭാഗം. ഇന്‍ഡോറിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ്…
Read More » - 15 May
ശ്രീലങ്കയില്‍ മൂന്ന് മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് വിലക്ക്
കൊളംബോ: ശ്രീലങ്കയില്‍ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ഉള്‍പ്പെടെയുള്ള മൂന്ന് മുസ്ലിം തീവ്രവാദ സംഘടനകളെ നിരോധിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നിരോധന…
Read More » - 15 May
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി സമയം കളയാനില്ലെന്ന് സണ്ണി ഡിയോള്‍
ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സണ്ണി ഡിയോളിന് പഞ്ചാബ് ഗുരുദാസ്പൂരിലെ മത്സരം എളുപ്പമാകില്ല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയായ സുനില്‍ ജാക്കറാണ് സണ്ണി ഡിയോളിന് എതിരാളി. മണ്ഡലത്തിലെ ഒട്ടു…
Read More » - 15 May
രാജസ്ഥാനിലെ സ്കൂളുകളില്‍ ഇനി സവര്‍ക്കറുടെ മാപ്പപേക്ഷയും
ജെയ്പൂര്‍: ഹിന്ദു മഹാ സഭാ നേതാവായ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ച സംഭവം ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും. രാജസ്ഥാന് സര്‍ക്കാരിന്റേതാണ് തീരുമാനം. സവര്‍ക്കറിന്റെ…
Read More » - 15 May
വിവാഹവേദിയിൽ വരൻ മദ്യപിച്ചെത്തി; വധു ചെയ്തത്
ഭുവനേശ്വര്‍: വിവാഹവേദിയിൽ വരന് മദ്യപിച്ചെത്തിയതിനാൽ വിവാഹം റദ്ദാക്കി വധു. ഒഡീഷ ജജ്പുര് ജില്ലയിലെ സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം റദ്ദാക്കിയത്. വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരൻ…
Read More »