ന്യൂഡല്‍ഹി : ജയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സ്ഥാനമൊഴിയുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യ നില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മാധ്യമങ്ങള്‍ അഭ്യൂഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയ്റ്റ്‌ലിയെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബിജെപി ആസ്ഥാനത്ത് നടന്ന പാര്‍ട്ടിയുടെ വിജയാഹ്ലാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല
Post Your Comments