India
- Sep- 2023 -12 September
‘അങ്ങനെയൊരു നീക്കമില്ല’: ഡീസല്‍ കാറുകൾക്ക് 10% അധിക ജിഎസ്ടി ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് 10 ശതമാനം അധിക ജിഎസ്ടി നിർദേശിക്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങളുടെ…
Read More » - 12 September
എ ആർ റഹ്മാന്റെ കച്ചേരി; ഡയമണ്ട് പാസ് ഉണ്ടായിട്ടും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു
ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പോയതിനും ഷോ അലമ്പായതിനും റഹ്മാൻ…
Read More » - 12 September
ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു: കേസ് മാറ്റിവെക്കുന്നത് 36-ാം തവണ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.…
Read More » - 12 September
ചെന്നൈ സംഗീത നിശ: എ ആർ റഹ്മാനെ ന്യായീകരിച്ച് മകൾ റഹീമയും ഖദീജയും
ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഘാടകർ മാപ്പ് പറഞ്ഞതോടെ, ആരുടെയും നേരെ വിരൽ…
Read More » - 12 September
മോദി സർക്കാർ എല്ലാം പഠിച്ചത് കോൺഗ്രസിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും, ജി 20 വിജയത്തിൽ അഭിനന്ദനവുമായി റോബർട്ട് വദ്ര
ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാന നിമിഷമാണെന്നും എന്നാൽ, രാജ്യാന്തര പരിപാടികൾ മുമ്പും നടന്നിട്ടുണ്ടെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കോൺഗ്രസ് പാർട്ടിയിൽ…
Read More » - 12 September
പെറ്റ് ലവേഴ്സ് എന്നപേരിൽ ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കി, ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ പണ്ഡിതനെ വധിക്കാനും പദ്ധതി: എൻഐഎ
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം സ്ഥാപിക്കാനായി ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത് പെറ്റ് ലവേഴ്സ് എന്ന പേരിൽ. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രൈസ്തവ മതപണ്ഡിതനെ…
Read More » - 12 September
സംഘാടന പിഴവ്, തിക്കിലും തിരക്കിലും സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ, റഹ്മാൻ സംഗീതനിശയ്ക്കെതിരെ വ്യാപക പരാതി
ചെന്നൈ: എ.ആർ.റഹ്മാൻ്റെ ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത തല അന്വേഷണം ആരംഭിച്ചു. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ…
Read More » - 12 September
അഭിഭാഷകനെ നായക്കൂട്ടം ആക്രമിച്ചു; വിഷയം ഗൗരവമേറിയത്, ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവുനായ ആക്രമണങ്ങളിൽ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി. അഭിഭാഷകനെ നായക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ ആണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഒരു കേസിന്റെ വാദത്തിനിടെ അഭിഭാഷകൻ കുനാർ ചാറ്റർജിയുടെ കൈയിലെ മുറിവിനെക്കുറിച്ചുള്ള…
Read More » - 12 September
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ് സ്ഥാനർത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ഉന്നയിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ്…
Read More » - 12 September
എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിൻ കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക.…
Read More » - 12 September
ആഴക്കടലിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും, കടലിന്റെ അടിത്തട്ടിലേക്കുള്ള സമുദ്രയാൻ ദൗത്യം അടുത്ത കൊല്ലം
ആഴക്കടലിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്ര ദൗത്യമായ സമുദ്രയാൻ അടുത്ത വർഷം ലക്ഷ്യത്തിലേക്ക് ആഴ്ന്നിറങ്ങും. ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെയാണ് സമുദ്രയാൻ ദൗത്യത്തിനും രൂപം നൽകിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള…
Read More » - 11 September
റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്
റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്
Read More » - 11 September
6 മാസത്തിനുള്ളിൽ 9,800 രൂപയുടെ കടം വീട്ടും; വാഗ്ദാനവുമായി ബൈജൂസ്
ബംഗളൂരു: സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാൽ കൊടുത്ത് തീർക്കാനുള്ള കടം വീട്ടുമെന്ന് ബൈജൂസ്. ആറ് മാസത്തിനുള്ളിൽ കുടിശ്ശികയുള്ള 1.2 ബില്യൺ ഡോളർ ടേം…
Read More » - 11 September
നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം
നോക്കിയ G42 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2-പീസ് യൂണിബോഡി ഡിസൈനിലാണ് സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നത്. നോക്കിയ G42 5G യുടെ പിൻ പാനൽ 65% റീസൈക്കിൾ…
Read More » - 11 September
വളർത്തു നായയുടെ കടിയേറ്റു: 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം 53 കാരി മരണത്തിന് കീഴടങ്ങി
ന്യൂഡൽഹി: വളർത്ത് നായയുടെ കടിയേറ്റ 53 -കാരി 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ട്രേസി എന്ന ഓസ്ട്രേലിയൻ യുവതിയാണ് മരിച്ചത്. സുഹൃത്തിന്റെ ജർമ്മൻ…
Read More » - 11 September
‘ഞങ്ങളെ ഈ നരകത്തില്‍ നിന്ന് മോചിപ്പിക്കാൻ നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിക്കുകയാണ്’ അപേക്ഷയുമായി പാക് അധിനിവേശ കശ്മീരികള്‍
ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്
Read More » - 11 September
മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപം കുതിക്കുന്നു, നേട്ടമുണ്ടാക്കാൻ ഇന്ത്യക്കാർ
ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒഴുക്കിൽ…
Read More » - 11 September
ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും: കരാറിൽ ഒപ്പുവെച്ചേക്കും
ന്യൂഡൽഹി: ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഡൽഹിയിൽ ചേർന്ന സ്ട്രാറ്റജിക് പാർട്ട്നർഷിപ്പ്…
Read More » - 11 September
ഇന്ത്യ ചൈനയേക്കാൾ മുന്നിൽ: സൂപ്പർ പവറായി മാറുമെന്ന് ആഫ്രിക്കൻ യൂണിയൻ ചെയർമാൻ
ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സൂപ്പർ പവർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ദേശീയ…
Read More » - 11 September
ജയിലിൽ കഴിയുന്ന ചന്ദ്രബാബുവിന് കഴിക്കാൻ വീട്ടിലെ ഭക്ഷണം, പ്രത്യേക മുറി; സൗകര്യങ്ങൾ ഏറെ
അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന് രണ്ടാഴ്ചത്തെ ജയിലിൽ കഴിയാൻ കോടതി അനുവദിച്ച സൗകര്യങ്ങളിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം,…
Read More » - 11 September
‘ബി.ജെ.പിയെന്ന വിഷപ്പാമ്പ്, അതിനെ തുരത്തിയില്ലെങ്കിൽ..’:സനാതന ധർമ്മ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ഉദയനിധി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയെ ‘വിഷപ്പാമ്പ്’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. പ്രതിപക്ഷമായ…
Read More » - 11 September
അച്ഛൻ മഹേഷ് ഭട്ടിനൊപ്പമുള്ള ‘ലിപ് ലോക്ക്’; വിവാദത്തെ കുറിച്ച് പൂജ ഭട്ട്
ഒരു കാലത്ത് ബോളിവുഡിനെ പിടിച്ചുകുലുക്കിയ വൻ വിവാദമായിരുന്നു സംവിധായകന് മഹേഷ് ഭട്ടും മകള്‍ പൂജ ഭട്ടും ചുംബിക്കുന്ന ചിത്രം. ഇരുവരും ‘ലിപ് ലോക്ക്’ ചെയ്യുന്ന നിലയിലുള്ള ചിത്രം…
Read More » - 11 September
അമ്മയെ നിരന്തരം പീഡിപ്പിച്ചു; പിതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തി 21 കാരൻ
നോയിഡ: നോയിഡയിലെ ദങ്കൗറിൽ പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തി 21 കാരൻ. ഏഴാം തീയതി രാത്രിയായിരുന്നു സംഭവം. ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ദങ്കൗറിലെ ബല്ലു ഖേര…
Read More » - 11 September
ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് അല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് രാഹുൽ: പ്രസ്താവന പാരിസിൽ വെച്ച്
പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ…
Read More » - 11 September
മമതയുടെ തീരുമാനം മോദി സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ ദുർബലപ്പെടുത്തുന്നത്: വിമർശനവുമായി കോൺഗ്രസ്
ഡൽഹി: പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിച്ച ജി20 അത്താഴ വിരുന്നിൽ പങ്കെടുത്തതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ…
Read More »