India
- Sep- 2023 -13 September
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം: ഉദയനിധിക്കെതിരെ മുംബൈയിലും കേസ്
മുംബൈ: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് സ്റ്റേഷനിൽ പുതിയ എഫ്ഐആർ രജിസ്റ്റർ…
Read More » - 13 September
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ…
Read More » - 13 September
ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് ആം ആദ്മി
ന്യൂഡൽഹി: ഡിഎംകെ നേതാക്കൾ സനാതന ധർമ്മത്തെ അവഹേളിച്ച് തുടർച്ചയായി പ്രസ്താവനകൾ നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിഷയത്തിൽ ഡിഎംകെയ്ക്കെതിരെ ആം ആദ്മിയും രംഗത്തെത്തി. ഡിഎംകെ നേതാവ്…
Read More » - 13 September
ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി…
Read More » - 13 September
മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കും: തീരുമാനവുമായി വഖഫ് ബോര്‍ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്മാന് ഷാദാബ് ഷംസ്. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന്റെ…
Read More » - 12 September
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനും കരസേനയുടെ നായയ്ക്കും വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാര്‍ല ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ കരസേനയുടെ കെന്റ് എന്ന് പേരുള്ള ആറ് വയസുള്ള…
Read More » - 12 September
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും: മറ്റൊരു പാർട്ടിയുമായും സീറ്റ് പങ്കിടില്ലെന്ന് എഎപി
ഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഇതോടെഇന്ത്യ സഖ്യത്തിൽ വീണ്ടും ഭിന്നത ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു…
Read More » - 12 September
രണ്ടാം വന്ദേ ഭാരതിന്റെ വരവിനായി കാത്ത് ഒഡീഷ: ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി, റൂട്ടും പ്രധാന സ്റ്റേഷനുകളും അറിയാം
ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. പ്രധാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണാണ്…
Read More » - 12 September
iPhone 13 Price Cut: ഐഫോൺ 15 ലോഞ്ചിന് മുന്നേ ആപ്പിളിന്റെ മറ്റൊരു മെഗാ ഓഫർ, 24,900 രൂപയുടെ കിഴിവ്! – വിശദവിവരമറിയാം
ഐഫോൺ 15 ലോഞ്ച് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. വില കൂടിയ ഐഫോൺ 15ഉം അതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ഉം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ബജറ്റ് അൽപം കുറവുള്ള…
Read More » - 12 September
8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു. ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ…
Read More » - 12 September
‘ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്’; ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ രാജ
ചെന്നൈ: സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ പുതിയ പരാമർശം വിവാദത്തിൽ. ഹിന്ദു മതം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന്…
Read More » - 12 September
ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് കേസ്: തൃണമൂൽ എംപി നുസ്രത്ത് ജഹാൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായി
കൊൽക്കത്ത: തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര നടിയുമായ നുസ്രത്ത് ജഹാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. 2017 വരെ നുസ്രത്ത്…
Read More » - 12 September
സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ഷാൾ: ജി20 നേതാക്കൾക്ക് പ്രധാനമന്ത്രി മോദി നൽകിയ സമ്മാനങ്ങൾ
ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ലോകനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്. ഈ സമ്മാനങ്ങളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും…
Read More » - 12 September
സംസ്ഥാനത്ത് വീണ്ടും നിപ: കോഴിക്കോടിന് അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര/ സംസ്ഥാന ആരോഗ്യ വകുപ്പുകൾ. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ…
Read More » - 12 September
അഴിമതി കേസ്: വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി തള്ളി
ഡൽഹി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കോടതിയിൽ തിരിച്ചടി. വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി കോടതി തള്ളി. അഴിമതി കേസിലാണ്…
Read More » - 12 September
ഐഎസ്ആർഒ മേധാവി എസ് സോമനാഥിന്റെ പ്രതിമാസ ശമ്പളം പുറത്തുവിട്ട് ഹർഷ് ഗോയങ്ക; ചർച്ച
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്റെ ശമ്പളം എത്രയെന്ന് പുറത്തുവിട്ട് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. അദ്ദേഹത്തിന് പ്രതിമാസം കിട്ടുന്ന ശമ്പളം സംബന്ധിച്ച് എക്സ് പ്ലാറ്റ്ഫോമിൽ…
Read More » - 12 September
പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കും: കരസേനാ മുന്‍ മേധാവി
ദൗസ: പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വികെ സിങ്. പാക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി…
Read More » - 12 September
സനാതന ധർമ്മത്തെ കുഷ്ഠമെന്നും എയ്ഡ്സെന്നുമൊക്കെ വിളിച്ചവർ ഈ രോഗങ്ങളുടെ ദുരിതം അനുഭവിക്കണം: സാധ്വി പ്രജ്ഞ
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് ബി.ജെ.പി എംപി സാധ്വി പ്രജ്ഞ. ഡിഎംകെ നേതാവ് ഉദയനിധിയുടെയും നടൻ പ്രകാശ് രാജിന്റെയും സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു സാധ്വി പ്രജ്ഞ.…
Read More » - 12 September
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവർക്ക് രാജ്യത്ത് തങ്ങളുടെ രാഷ്ട്രീയ ശക്തി സ്ഥാപിക്കാൻ കഴിയില്ല: രാജസ്ഥാൻ മന്ത്രി
സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. അവരുടെ നാവ് പിഴുതെടുക്കുമെന്നും അവരുടെ കണ്ണുകൾ പറിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ…
Read More » - 12 September
‘ജി 20 ഉച്ചകോടി സമ്പൂർണ വിജയം’: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക
ഡൽഹി: ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക…
Read More » - 12 September
5G സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ്: 20,000 രൂപ വരെ കിഴിവ്, ഡിസ്കൗണ്ട് ഈ 6 ഫോണുകൾക്ക്, ഓഫർ കുറച്ച് ദിവസം മാത്രം
കുറഞ്ഞ ബജറ്റിൽ നിങ്ങൾ ഒരു 5G സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് അതിന് പറ്റിയ സമയമാണ്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 17 വരെ Realme 5G…
Read More » - 12 September
വിവാഹേതരബന്ധം: വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളി, ലെഫ്. കേണല്‍ അറസ്റ്റിൽ
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദെഹ്റാദൂണിൽ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് അറസ്റ്റിലായത്. നേപ്പാൾ സ്വദേശിനിയായ ശ്രേയ…
Read More » - 12 September
‘അങ്ങനെയൊരു നീക്കമില്ല’: ഡീസല്‍ കാറുകൾക്ക് 10% അധിക ജിഎസ്ടി ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് തള്ളി നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് 10 ശതമാനം അധിക ജിഎസ്ടി നിർദേശിക്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങളുടെ…
Read More » - 12 September
എ ആർ റഹ്മാന്റെ കച്ചേരി; ഡയമണ്ട് പാസ് ഉണ്ടായിട്ടും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു
ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പോയതിനും ഷോ അലമ്പായതിനും റഹ്മാൻ…
Read More » - 12 September
ലാവലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു: കേസ് മാറ്റിവെക്കുന്നത് 36-ാം തവണ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.…
Read More »