NattuvarthaLatest NewsNewsIndia

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ

മ​ധു​ര സ്വ​ദേ​ശി ഡോ. ​പ​ര​മ​ശി​വ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

നാ​ഗ​ർ​കോ​വി​ൽ: കു​ല​ശേ​ഖ​രം മൂ​കാം​ബി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​വ​സാ​ന വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ പൊ​ലീ​സ് പിടിയിൽ. മ​ധു​ര സ്വ​ദേ​ശി ഡോ. ​പ​ര​മ​ശി​വ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു 

ഈ ​മാ​സം അ​ഞ്ചി​നാണ് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി സു​കൃ​ത​യെ കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. മു​റി​യി​ൽ​നി​ന്ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ പ​ര​മ​ശി​വ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണം എ​ന്ന് എ​ഴു​തി​യി​രു​ന്നു. മ​ധു​ര രാ​ജാ​ജി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ര​മ​ശി​വ​ൻ വി​ര​മി​ച്ച ശേ​ഷം കു​ല​ശേ​ഖ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി നോ​ക്കി​വ​രു​ക​യാ​യി​രു​ന്നു.

കേ​സ് സി.​ബി.​സി.​ഐ.​ഡി വി​ഭാ​ഗ​ത്ത് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button