India
- Jun- 2019 -11 June
വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം;മൊബൈലും പണവും അടക്കം നഷ്ടമായത് ലക്ഷങ്ങള്‍
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം. റോഡ് ഷോയില്‍ പങ്കെടുത്ത നിരവധി പേരുടെ പണം കള്ളന്മാര് കവര്‍ന്നു. ഒരിടത്ത് തന്നെ…
Read More » - 11 June
ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ച സംഭവത്തില്‍ പരുക്കേറ്റ പതിമൂന്നുകാരനുമായി ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടു; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന
പാലക്കാട്: തണ്ണിശേരി അപടകത്തില്‍ പരുക്കേറ്റ പതിമൂന്നുകാരനെ എറണാകുളത്തേക്ക് മാറ്റുന്നു. തണ്ണിശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ച സംഭവത്തില്‍ പരുക്കേറ്റ പതിമൂന്നുകാരന് മുഹമ്മദ് ഷാഫിയെ…
Read More » - 11 June
ഭരണഘടനയിലുള്ള തന്റെ വിശ്വാസം കൂടി; ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകന്റെ ഭാര്യ
ന്യൂഡൽഹി : തന്റെ ഭർത്താവിന് സുപ്രീംകോടതി ജാമ്യം നല്‍കിയതോടെ ഭരണഘടനയിലുള്ള തന്റെ വിശ്വാസം ഒന്നുകൂടി ദൃഡപ്പെട്ടെന്ന് മാധ്യമപ്രവര്ത്തകൻ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…
Read More » - 11 June
പാക് സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു
ശ്രീനഗര്‍: പാക് സൈന്യത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സൈനികൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് മുഹമ്മദ് ജാവേദ് ആണ് മരിച്ചത്. പൂഞ്ച് സെക്ടറില്‍ തിങ്കളാഴ്ച…
Read More » - 11 June
ബഹിരാകാശത്തും ഇനി പ്രതിരോധം: ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസിയ്ക്ക് മോദി സർക്കാരിന്റെ അനുമതി
ന്യൂഡൽഹി : സൈനിക ശക്തിയിൽ ലോകത്ത് തന്നെ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് . കൂടുതൽ കരുത്ത് ആർജ്ജിക്കാനായി സൈന്യത്തിന്റെ ആവശ്യാർത്ഥം നിരവധി പുതിയ ആയുധങ്ങൾ ഇന്ത്യ വാങ്ങുന്നുമുണ്ട്…
Read More » - 11 June
ഇന്ത്യയിലേക്ക് മടങ്ങാമെന്ന് സകീര്‍ നായിക് , എന്നാൽ അറസ്റ്റും ജയിൽവാസവും ഉണ്ടാവില്ലെന്ന് സുപ്രീം കോടതി ഉറപ്പ് നൽകണം
ന്യുഡല്‍ഹി: കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക് ഇന്ത്യയിലെത്തുന്നതിന് ഉപാധി വച്ചു. താന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ അറസ്റ്റോ ജയില്‍വാസമോ…
Read More » - 11 June
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി; വ്യവസായിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി
അഹമ്മദാബാദ്: ജെറ്റ് എയര്‍വേയ്സ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി എഴുതിയ വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും വിധിച്ച് പ്രത്യേക എന്‍ ഐ എ…
Read More » - 11 June
19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ
ധന്‍ബാദ്: മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. 2017 ല്‍ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ…
Read More » - 11 June
ബംഗാള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു; നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കണമെങ്കില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മമതാ ബാനർജി
ബംഗാള്‍: ബംഗാളിനെ ഗുജറാത്ത് ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അതിന് താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, ബംഗാളിനെയും ബംഗാളിന്റെ സംസ്കാരത്തെയും…
Read More » - 11 June
കുറ്റകൃത്യം തടയാന്‍ വ്യത്യസ്തമായ ബോധവൽക്കരണവുമായി ഒരു ട്രാഫിക് പൊലീസുകാരന്
ഹൈദരാബാദ്: കുറ്റകൃത്യം തടയാന്‍ പാട്ടിലൂടെ ബോധവല്‍ക്കരണവുമായി ഒരു ട്രാഫിക് പോലീസുകാരൻ. നാഗമല്ലു എന്ന പൊലീസുകാരനാണ് ന്യൂ ജനറേഷന് യുവതി-യുവാക്കള്‍ക്ക് വേണ്ടി പാട്ടുപാടി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം…
Read More » - 11 June
കനത്ത ചൂട് : കേരള എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്ത നാല് പേർക്ക് ദാരുണാന്ത്യം
പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ മരണകാരണം എന്തെന്നു പറയാനാകൂ
Read More » - 11 June
നരേന്ദ്രമോദിയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെക്കുന്ന മാലദ്വീപ് പെണ്‍കുട്ടിയുടെ വാക്കുകളും ഈറനണിയിക്കുന്ന കുറേ ഓര്‍മ്മകളും
നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവല്‍ക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദര്ശനത്താല് വാര്‍ത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയല്‍രാജ്യമായ മാലദ്വീപില്‍ നിന്നും ഇന്നലെ എനിക്കൊരു ഫോണ്‍കോള്‍ കിട്ടി.മറുതലയ്ക്കല്‍ നിന്നും…
Read More » - 11 June
ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കാം. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എടിഎം വഴിയോ…
Read More » - 11 June
ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; കാരണം ഞെട്ടിക്കുന്നത്
റായ്പുര്‍: സ്ത്രീധനത്തോടൊപ്പം ബൈക്ക് നല്കില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തില്‍ ജൂണ്‍ എട്ടിനാണ് സംഭവം. യുവാവ് ഭാര്യയെ വടി…
Read More » - 11 June
കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജൂൺ മൂന്നിനാണ് വിമാനമാണ് കാണാതായത്
Read More » - 11 June
യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; വീഡിയോ പുറത്ത്
ചെന്നൈ: യുവതിയെ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ വൈറലാകുന്നു. കോയമ്ബത്തൂരില്‍ വച്ചായിരുന്നു സംഭവം. റോഡിലേയ്ക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റ…
Read More » - 11 June
മന്ത്രിസഭാവികസനം: രാഹുല്‍ – ദേവഗൗഡ കൂടിക്കാഴ്ച്ച; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി അറിയിച്ച് ഗൗഡ
കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍…
Read More » - 11 June
യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
ന്യൂഡൽഹി : യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഗൗരവ്(24) എന്ന യുവാവാണ് കൊലപ്പെട്ടത്. ഇയാൾ കൊലക്കേസ്…
Read More » - 11 June
ബിജെപിയുമായി ശക്തമായ ബന്ധം; സംസ്ഥാനത്ത് കാര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്ന: ജനതാദള്‍ (യു)വിന് സഖ്യകക്ഷിയായ ബിജെപിയുമായി ഒരു പ്രശ്നമവുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് എന്‍ഡിഎ യെ സംബന്ധിച്ച് എല്ലാം ഭംഗിയായി…
Read More » - 11 June
ഭീകരപരിശീലനകേന്ദ്രങ്ങള്‍ പാകിസ്ഥാന് പൂട്ടിയെന്ന് പരിശോധിക്കാന്‍ ഒരു വഴിയുമില്ലെന്ന് സൈനികമേധാവി
പാക് അധീന കാശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെന്ന പാകിസ്ഥാന്റെ അവകാശവാദം പരിശോധിക്കാന്‍ ഒരു വഴിയുമില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ കര്‍ശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം…
Read More » - 11 June
പാകിസ്ഥാന് മുകളിലൂടെ മോദിയുടെ വിമാനം പറക്കും; തീരുമാനം ഷാങ്ങ്ഹായ് ഉച്ചകോടിക്കായി
തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പറപ്പിക്കാന്‍ പാകിസ്ഥാന് അനുമതി നല്കി. ഈ മാസം 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ങ്ഹായ് ഉച്ചകോടി…
Read More » - 11 June
ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്
പുനെ : ജവാനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്. മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിനാണ് ജവാന് നേരെ ആക്രമണമുണ്ടായത്. മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനിൽ രമേഷ് മോഹന്‍…
Read More » - 11 June
പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം : രണ്ട് പേര് കൊല്ലപ്പെട്ടു ; വ്യാപക അക്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം . രണ്ട് പേര് കൊല്ലപ്പെട്ടു . ബംഗാളിലെ കന്കിനാരയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ നാല്…
Read More » - 11 June
രാജധാനി ചുട്ടുപൊള്ളുന്നു : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ചുട്ടുപൊള്ളുന്നു. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം…
Read More » - 11 June
കോട്ടയം മെഡിക്കൽ കോളേജിൽ സുവിശേഷത്തിനെത്തിയ ആളെ അറസ്റ്റ് ചെയ്ത സംഭവം, വീണ്ടും പോകും ,തടയാൻ വെല്ലുവിളിച്ചു യുവതി : പോലീസിൽ പരാതിയുമായി ബിജെപി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞ സംഭവത്തിൽ വെല്ലുവിളിയുമായി യുവതി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം…
Read More »