India
- Jun- 2019 -12 June
ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും; ഷായുടെ പിന്‍ഗാമിയായി ജെപി നദ്ദ എത്തിയേക്കുമെന്നും സൂചന
ഡിസംബര്‍ വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടര്‍ന്നേക്കും. പാര്‍ട്ടിയിലെ സംഘടനാതെരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷായെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്താനാണ് നീക്കം. ഡിസംബറോടെയായിരിക്കും സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ണമാകുക. വ്യാഴാഴ്ച്ച…
Read More » - 12 June
രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം ; ആദ്യ ദൃശ്യം പുറത്തുവിട്ടു
ഡൽഹി : രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം ഉണ്ടാകുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചു. ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ജൂലായ് 9 നും 16 ഇടയിലായിരിക്കും വിക്ഷേപണമെന്നാണ് റിപ്പോർട്ട്.…
Read More » - 12 June
അര്ജുന് ക്രിമിനല്‍ കേസ് പ്രതിയാണെന്നു ബാലഭാസ്കറിന് അറിയാമായിരുന്നു ; ഒപ്പം കൂട്ടിയത് നല്ലവനാക്കാന്‍ വേണ്ടി പാലക്കാട്ടെ ആശുപത്രിക്കാരുടെ ഇടപെടലിൽ ; നിർണ്ണായക മൊഴിയുമായി പ്രകാശന് തമ്പി
തൃശൂര്‍: ഡ്രൈവര്‍ അര്ജുന് ക്രിമിനല്‍ കേസ് പ്രതിയാണെന്നു ബാലഭാസ്കറിന് അറിയാമായിരുന്നെന്ന പ്രകാശന് തമ്പിയുടെ നിര്‍ണായക മൊഴി കേസില്‍ വഴിത്തിരിവാകും. രണ്ടുതവണ എ.ടി.എം. കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്ജുന് ഇപ്പോള്‍…
Read More » - 12 June
രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം; മുസ്ലീം കുടുംബത്തിന് നേരെ ആക്രമണം
അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ പ്രതിഷേധം ശക്തം. പ്രതിഷേധ പ്രകടനവുമായെത്തിയ സംഘം മുസ്ലിം കുടുംബത്തെ ആക്രമിച്ചു. ഹരിയാനയിലെ ബല്ലാഭര്‍ഡില്‍നിന്ന് അലിഗഢിലേക്ക് പോകുകയായിരുന്ന കുടുംബമാണ് ജട്ടാരിയയില്‍ വെച്ച്…
Read More » - 12 June
ആലപ്പുഴയില്‍ സംഘർഷം, ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു
ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീര്‍ (26)നാണ് ചുങ്കത്ത് വച്ച് സംഘര്‍ഷത്തില്‍ കുത്തേറ്റത്.ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സംഘര്‍ഷത്തില്‍…
Read More » - 12 June
ദേശീയസംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ യുവകര്ഷകന് സിബി മരം ഒടിഞ്ഞുവീണ് മരിച്ചു
തൃശ്ശൂര്‍: ദേശീയസംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ യുവകര്ഷകന് മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി (49) ആണ് മരിച്ചത്. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്ക്കുമ്പോള്…
Read More » - 12 June
ഡല്‍ഹി സര്‍വ്വകലാശാല അപേക്ഷാ ഫീസ് കൂട്ടി; ഒബിസി വിഭാഗത്തിന്റെ ഫീസിളവ് റദ്ദ് ചെയ്തു
ഡല്‍ഹി സര്‍വ്വകലാശാലയില്‍ അപേക്ഷാഫീസ് കുത്തനെ കൂട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. ജനറല്‍ വിഭാഗത്തിനൊപ്പം അപേക്ഷ ഫീസ് ഒറ്റയടിക്ക് 750 രൂപയാക്കി ഉയര്‍ത്തി. ഒപ്പം ഒബിസി വിഭാഗത്തിന് നല്കിവന്നിരുന്ന…
Read More » - 12 June
രണ്ട് മാസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി: തകരാതെ മകള്‍ക്കായി ജീവിക്കുന്ന ഒരു അച്ഛന്: മനസ്സിൽ തൊടുന്നൊരു കുറിപ്പ്
രണ്ട് മാസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് അമ്മ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ ആ കുഞ്ഞിനെ അവളുടെ അച്ഛന് തന്നെ വളര്‍ത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക്…
Read More » - 12 June
തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്; ഇന്നും തെരച്ചില്‍ തുടരും
അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ AN 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. വിമാനത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ…
Read More » - 12 June
ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യം; വിരമിച്ച ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ സുപ്രധാന മുറിയില്‍
തിരുവനന്തപുരം: കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യമെന്ന് റിപ്പോർട്ട് . ബോര്‍ഡില്‍ ഏറെ സ്വാധീനമുള്ള വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ…
Read More » - 12 June
ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു, പ്രാർത്ഥനയോടെ സുഹൃത്തുക്കളും ആരാധകരും
ട്യൂമര്‍ ബാധിച്ച മിനിസ്ക്രീന്‍ താരം ശരണ്യ ഏഴാമത്തെ ശാസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും…
Read More » - 12 June
ബച്ചന് പിന്നാലെ അദ്നാന് സാമിക്ക് പണികൊടുത്ത് ഹാക്കര്‍മാര്‍; പ്രൊഫൈലില്‍ ഇമ്രാന് ഖാന്
ഗായകന് അദ്നാന് സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെയും സൈബര്‍ ആക്രമണം. അമിതാഭ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്തതിന് പിന്നാലെയാണ് അദ്നാന് സാമിയുടെ പേജിലും ഹാക്കര്‍മാര്‍ കൈവച്ചത്.…
Read More » - 12 June
മഴ കനക്കുന്നു , തീരപ്രദേശങ്ങൾ വെള്ളത്തിനടിയിൽ ;കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയ പാത ഉപരോധിച്ചു
കൊല്ലം : മഴ കനത്തതോടെ തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം ശക്തമായി . തങ്കശേരി പുലിമൂട്ടിൽ കൂറ്റൻ തിരമാല അടിച്ചു കയറി 17 കാരനെ കാണാതായി . തങ്കശ്ശേരി…
Read More » - 12 June
മെമി വില്ലനായി;വ്യാജവാര്‍ത്തയില്‍ വലഞ്ഞ് യുവാക്കള്‍
ബംഗാളില്‍ പുറത്തിറങ്ങിയ ആജ്കല്‍ എന്ന ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജൂണ്‍ മൂന്നിന് മമത ബാനര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു പത്രത്തിലെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത.…
Read More » - 12 June
തൃണമൂല്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയ് അമിത് ഷായ്ക്ക് കത്ത് നല്കി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ബിജെപി നേതാവ് മുകുള്‍ റോയ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പൂര്‍ണമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും…
Read More » - 12 June
വിശ്വാസികള്‍ കൈവിട്ടുവെന്ന് മുന്നണിയോഗത്തില്‍ പിണറായിയുടെ കുറ്റസമ്മതം, വനിതാ മതിലിന്റെ പിറ്റേന്ന് സ്ത്രീകൾ ശബരിമലയിൽ കയറിയത് തിരിച്ചടി
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ശബരിമലവിഷയം തന്നെയെന്ന് ഉറപ്പിച്ച് ഇടതുമുന്നണിയോഗം. ഒരു വിഭാഗം വിശ്വാസികള്‍ എല്‍.ഡി.എഫിനെതിരേ വോട്ടു ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ സമ്മതിച്ചു. വിശ്വാസികളെ…
Read More » - 11 June
ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു
ന്യൂ ഡൽഹി : ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു. ന്യൂ ഡൽഹിയിലെ ജഹാഗിര്പുരിയിൽ ജൂണ്‍ ഏഴിനാണു സംഭവം നടന്നത്. വികാസ് മിശ്ര (24),…
Read More » - 11 June
വ്യോമസേന വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: വ്യോമസേന വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ഇതിന്റെ ഇടയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും ചിത്രത്തിൽ കാണാം. അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം…
Read More » - 11 June
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് ഓവുചാലില്‍ ഉപേക്ഷിച്ചു; പ്രതിക്കുവേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
ഭോപ്പാല്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി ഹാജരാവില്ലെന്ന് അഭിഭാഷകര്‍. പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഒരു അഭിഭാഷകനും ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക…
Read More » - 11 June
പാല്‍പായ്ക്കറ്റിന്റെ മൂല മുറിച്ചുകളയാറുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക
ബെംഗളൂരു: പാല് പാക്കറ്റുകളുടെ മൂല മുറിച്ചുകളഞ്ഞ് പാല് ഊറ്റിയെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ചെറിയ ശീലം എത്രത്തോളം ഹാനികരമാണെന്ന് വ്യക്തമാക്കുന്ന ഒരു കാമ്പയിനാണ് ഇപ്പോൾ ശ്രദ്ധ…
Read More » - 11 June
ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു
പാറ്റ്ന : ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ബീഹാറിൽ മുസാഫർപൂറിലെ ബാരുരാജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹമൽവാ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.…
Read More » - 11 June
മസ്തിഷ്ക്കവീക്കം : ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്പത് കുട്ടികൾ
ഇന്നലെ മാത്രം ഇരുപത് കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ട്
Read More » - 11 June
ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തി: എൻഐഎ റിപ്പോർട്ട്
കൊച്ചി : ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചന .കഴിഞ്ഞ വർഷം ഏപ്രിലിൽ നാദാപുരം കല്ലാച്ചിയിൽ…
Read More » - 11 June
രാഹുല്‍ ഗാന്ധി അനധികൃതമായി താമസിക്കുന്നത് ക്യാബിനറ്റ് റാങ്കിലുള്ളവരുടെ വസതിയില്‍; ബംഗ്ലാവ് ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം; പ്രധാനമന്ത്രിമാർക്കു മാത്രമായുള്ള 10 ജനപഥും ഒഴിയേണ്ടി വരുമെന്ന് സൂചന
ന്യൂദല്‍ഹി : ലോക്സഭാ എംപിമാത്രമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈയ്യടക്കി വെച്ചിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ പദവിയിലുള്ള വസതി ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എംപിമാത്രമായ രാഹുല്‍…
Read More » - 11 June
കോൺഗ്രസ് എംഎൽഎയ്ക്ക് കടം കൊടുത്ത 400 കോടി തിരികെ നൽകിയില്ല, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഐഎംഎ ജുവല്‍സിന്റെ സ്ഥാപകന്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഹലാല്‍ നിക്ഷേപക സ്ഥാപനമായ ഐഎംഎ ജുവല്‍സിന്റെ സ്ഥാപകനും എംഡിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ശബ്ദ സന്ദേശം വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് സ്ഥാപനത്തിന് മുന്നില്‍ തടിച്ചു…
Read More »