India
- Jun- 2019 -11 June
കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം : ഇത്രയും ദിവസം വെള്ളവും ഭക്ഷണവും ലഭിയ്ക്കാത്തതിനാല്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക
ചണ്ഡീഗഢ്: കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെടുത്തത് ആറാം ദിവസം. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചുദിവസങ്ങള്‍ ക്ക്…
Read More » - 11 June
സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ വെടിവെച്ച രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. ഇന്ത്യന്‍…
Read More » - 11 June
പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി: കാരണം എസ്എഫ്ഐ ഭീഷണി
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ.യുടെ ഭീഷണിയുണ്ടെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളില്‍ നിന്നു ടി.സി. വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു ദീപക്കാണ് ടി.സി. വാങ്ങിയത്.…
Read More » - 11 June
മോദി വിജയിച്ച കാരണം വിലയിരുത്തപ്പെടുന്നതിങ്ങനെ
ഡൽഹി : രണ്ടാമൂഴത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി എന്നതാണ്.ഗവൺമെന്റിന്റെ പരിഷ്കാര നടപടികളുടെ പുരോഗമന അജണ്ടയും മോദിയിൽ…
Read More » - 11 June
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ശബരിമല യുവതിപ്രവേശനം സംബന്ധിച്ച് ഒരു വാക്കുപോലുമില്ല
കോഴിക്കോട് ∙ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടു നടന്ന മന്ത്രിസഭാവാര്‍ഷിക സമാപനച്ചടങ്ങില്‍ സംവിധായകന് രഞ്ജിത്തിന് കൈമാറി പ്രോഗ്രസ് റിപ്പോർട്ട്…
Read More » - 11 June
നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്; ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ഇന്ന് ക്രൈം ബ്രാഞ്ച് കേസെടുക്കാന്‍ സാധ്യത. മൂന്നര കോടിയുടെ ക്രമക്കേടില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപിയുടെ ഉത്തരവ്.…
Read More » - 11 June
ആദ്യ ഭാര്യയുമായി നിയമപ്രകാരം വേര്‍പിരിയാതെ മുസ്ലിം വ്യക്തിനിയമമനുസരിച്ച് രണ്ടാംവിവാഹത്തിനായി അപേക്ഷിച്ചു: ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി സംസ്ഥാന പി.ഡബ്ല്യു.ഡി
കൊച്ചി; സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ഉത്തരവുമായി സര്‍ക്കാര്‍. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കേണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്…
Read More » - 11 June
ബാലഭാസ്കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകള്‍: എഫ്ബി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു
തൃശൂര്‍: എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്പന ഇങ്ങനെ നിരവധി ക്രിമിനൽ കേസുകളുള്ള ആളാണ് സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍…
Read More » - 11 June
നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഡല്‍ഹി: നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി…
Read More » - 11 June
അഴിമതി, അളവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിക്കല്‍, ലൈംഗിക ആരോപണങ്ങള്‍: ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂ ഡല്‍ഹി: ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്കി കേന്ദ്ര സര്‍ക്കാര്‍. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം…
Read More » - 11 June
സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ അവ്നീറയിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു.സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭീകർ സ്ഥലത്ത് ഉണ്ടെന്നുള്ള വിവരത്തെത്തുടർന്നായിരുന്നു സുരക്ഷാസേന പരിശോധന നടത്തിയത്.…
Read More » - 11 June
രാജസ്ഥാന് സ്വദേശിനി തലശ്ശേരി തെരുവില്‍ കൂട്ട ബലാത്സംഗത്തിനിരയായി
തലശ്ശേരി: രാജസ്ഥാന് നാടോടി കൂട്ടത്തിലെ നാല്പതുകാരിയായ വിധവ തലശ്ശേരിയിലെ തെരുവോരത്ത് ബലാത്സംഗത്തിനിരയായി. നഗരത്തില്‍ പാവകളും പായകളും മറ്റും വില്പന നടത്തി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് താമസിച്ചു…
Read More » - 11 June
മന്ത്രിമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഢി
അമരാവതി: അഴിമതിക്കാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഢി. അഴിമതി അനുവദിക്കില്ലെന്നും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു.. സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് ജഗന്…
Read More » - 11 June
ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം : വിശദീകരണവുമായി മുന്‍ വിദേശകാര്യ കേന്ദ്രമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം, വിശദീകരണവുമായി സുഷമ സ്വരാജ് രംഗത്തെത്തി. ഗവര്‍ണറായി തന്നെ നിയമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവര്‍ണര്‍…
Read More » - 10 June
ശക്തമായ മഴ : വിമാനത്താവളം താത്കാലികമായി അടച്ചു
വിമാനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു.
Read More » - 10 June
പ്രമുഖ തമിഴ് നടൻ അന്തരിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Read More » - 10 June
ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊന്നു
തടയാൻ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ബല പ്രയോഗത്തിലൂടെ ഇയാൾ ശിരോവസ്ത്രം അഴിച്ചുമാറ്റി.
Read More » - 10 June
വന്‍ സെക്സ് റാക്കറ്റ് പിടിയിൽ
പൂനെ: വന്‍ സെക്സ് റാക്കറ്റിനെ പിടികൂടി പൂനെ പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജറാക്കി. പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്സ്…
Read More » - 10 June
കത്വ കേസിലെ വിധി; അതൃപ്തിയറിയിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: കത്വ കേസിൽ പ്രതികള്‍ക്ക് നല്കിയ ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്ത്. വിധിയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്…
Read More » - 10 June
മോദിപ്പേടി: പാകിസ്ഥാൻ അതിര്‍ത്തിക്കപ്പുറത്തെ ‘മുഹമ്മദിന്റെ പോരാളികള്‍’ ഉള്‍പ്പെടെ 11 ഭീകരവാദ ക്യാമ്പുകള്‍ അടച്ചുപൂട്ടി
ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.ഇന്ത്യടുഡേ ആണ് ഇത്…
Read More » - 10 June
രണ്ടരവയസ്സുകാരിയെ കൊന്നു മാലിന്യത്തിൽ തള്ളിയ സംഭവം: പ്രദേശത്ത് സംഘര്‍ഷാവസ്ഥ, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
അലിഗഡ്: അലിഗഡിലെ തപലില് രണ്ടര വയസുകാരിയെ കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പോലീസ് തടഞ്ഞതിന്…
Read More » - 10 June
കാണാതായ വ്യോമസേനാ വിമാനത്തിനായി ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയർഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്.
Read More » - 10 June
ഇസ്ലാമിൽ നിന്ന് സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ആതിരയ്ക്ക് നേരെ മുസ്ലീം മതവാദികളുടെ ഭീഷണിയും സൈബര്‍ ആക്രമണവും
തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയയായ ശേഷം വളരെ വിവാദങ്ങളും കേസുകൾക്കും ശേഷം ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയ ആതിരക്ക് നേരെ മുസ്ലീം മതവാദികളുടെ ഭീഷണിയും പ്രലോഭനവും നിരന്തര സൈബര്‍…
Read More » - 10 June
കശ്മീരില്‍ ഷെല്ലാക്രമണം; ജവാന് കൊല്ലപ്പെട്ടു
ദില്ലി: പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഷെല്ലാക്രമണത്തില്‍ മറ്റൊരു ജവാന് പരിക്കേറ്റു. പൂഞ്ചിലെ ഷാപ്പൂര്‍ മേഖലയിലാണ് ഷെല്ലാക്രമണമുണ്ടായത്.
Read More » - 10 June
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന് ഷാക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന് ഷായ്ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ജാസ്മിന് ഷാ മൂന്നരക്കോടി രൂപയോളം രൂപയുടെ സാമ്പത്തിക തിരിമറി…
Read More »