India
- Jun- 2019 -25 June
കര്‍ഷക ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം: കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
ജയ്പൂര്‍: രാജസ്ഥാനിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്ഷകന് സോഹന്‍ ലാല്‍ മേഘ്വാള് (45) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. തന്റെ മരണത്തിന് ഉത്തരവാദികള്‍…
Read More » - 25 June
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ : കേന്ദ്രസര്‍ക്കാറിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇനി റോഡിലേയ്ക്ക് വഹനങ്ങള്‍ ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇതിനായി കേന്ദ്രം…
Read More » - 25 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
റാഞ്ചി : ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു. ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 43 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ്…
Read More » - 25 June
ബാലക്കാട്ടിന് ശേഷം പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യോമസേന മേധാവി
ഗ്വാളിയര്‍: ഫെബ്രുവരിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് വ്യോമസേന മേധാവി. ഗ്വാളിയാറില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ്…
Read More » - 25 June
കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ കണക്ക് നല്‍കാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി
ന്യൂദല്‍ഹി: രാജ്യത്തെയും വിദേശത്തെയും കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ ഒരു കണക്ക് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് പാര്‍ലമെന്ററി പാനല്‍. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള മുന്‍ ലോക്സഭാ സമിതിയാണ്…
Read More » - 25 June
സംസ്കൃത യൂണിവേഴ്സിറ്റികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 800 അധ്യാപകതസ്തികകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ സംസ്കൃത യൂണിവേഴ്സിറ്റികളില്‍ അധ്യാപകരുടെ 800 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം. സംസ്കൃത സര്‍വകലാശാലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമുള്ള സ്ഥാപനങ്ങളിലുമായി അധ്യാപകരുടെ 1,748 തസ്തികകള്‍ ഉള്ളതില്‍ 800…
Read More » - 25 June
അഭിനന്ദന് വര്‍ത്തമാന്റെ മീശ ദേശീയ മീശയാകുമോ..ആക്കണമെന്ന് കോണ്‍ഗ്രസ്
പാക് സൈന്യം വിട്ടയച്ച വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ മീശ അനുകരിച്ച് മീശ വച്ചാണ് രാജ്യസ്നേഹികളില്‍ ചിലര്‍ അദ്ദേഹത്തിനോടുള്ള സ്നേഹവും ആദരവുമൊക്കെ പ്രകടിപ്പിച്ചത്. ഇപ്പോള്‍ അഭിനന്ദന് വര്‍ത്തമാന്റെ…
Read More » - 25 June
ഇത് യോഗിത രഘുവംശി; കിലോമീറ്റുകള്‍ പിന്നിട്ട് ബിവറേജസ് ഗോഡൗണിലേക്ക് ലോഡുമായെത്തിയ ധീരവനിതയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
പാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണിലേക്ക് ലോഡുമായി എത്തിയ പേര് യോഗിത രഘുവംശി എന്ന 45കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു ക്ലീനര്‍ പോലുമില്ലാത്ത ലോറി…
Read More » - 25 June
നിയമസഭാംഗത്വം രാജിവെച്ചില്ല; വിഷയത്തില്‍ അല്‍പേഷ് താക്കൂറിനെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഒബിസി നേതാവ് അല്‍പേഷ് താക്കൂറിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അല്‍പേഷ് താക്കൂറിന്റെ ഗുജറാത്ത് നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം അസാധുവാക്കണമെന്നതാണ് നിര്‍ദ്ദേശം. പാര്‍ട്ടിയുടെ…
Read More » - 25 June
വ്യാജ സിബിഐ ഉദ്യാഗസ്ഥന്റെ റെയ്ഡ്: തട്ടിപ്പ് വീരന് കുടുങ്ങിയത് ഇങ്ങനെ
ഉത്തര്‍പ്രദേശ്: കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വ്യാജ സിബിഐ ഓഫീസര്‍ പിടിയിലായത്. കൃത്രിമ താടി വച്ചെത്തിയ ഇയാളെ ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് വ്യാജ തിരിച്ചറിയല്‍…
Read More » - 25 June
പ്രധാന മന്ത്രിക്കെതിരായ ചട്ടലംഘന പരാതി; അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നല്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലെ അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ…
Read More » - 25 June
ഇ. ശ്രീധരന് എല്എംആര്സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു
ലക്നൗ: ഇ. ശ്രീധരന് ലഖ്നൗ മെട്രോ റെയില്‍വേ കോര്പ്പറേഷന് (എല്എംആര്സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും രാജിവച്ചു. രാജി കത്ത് തിങ്കളാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറിയെന്നാണ് വിവരം.…
Read More » - 25 June
ബിജെപി നേതാവിന്റെ ഭാര്യയുടെ കാറിനു നേരെ ബോംബോറിഞ്ഞ് കവര്‍ച്ച
ന്യൂ ഡല്‍ഹി: പട്ടാപ്പകല്‍ ബിജെപി നേതാവിന്റെ ഭാര്യയെ ആക്രമിച്ച് കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ കവര്‍ച്ചയ്ക്കിരയായത്. പണ്ഡാരറോഡിലെ…
Read More » - 25 June
ആള്‍കൂട്ട കൊലപാതകം; രാജ്യസഭയിലും പ്രതിഷേധം, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി
റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക…
Read More » - 25 June
ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വിവാദം: അക്കാദമി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയില്‍
കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന് ഹൗസില്‍ സി.പി.…
Read More » - 25 June
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് : റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍
ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കോടികളുടെ കള്ളപ്പണം ഉണ്ടാകാമെന്ന് റിപ്പോര്‍ട്ട് :.റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍. ഇന്ത്യക്കാര്‍ക്ക് വിദേശത്ത് 34 ലക്ഷം കോടി…
Read More » - 25 June
അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കുടുംബം
ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും…
Read More » - 25 June
രാഹുല്‍ ഗാന്ധി നല്കിയ സമയപരിധി ഇന്ന് തീരും; പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ഉച്ചക്കാണ്…
Read More » - 25 June
വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലാപം, ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രണയിനി, എസ്ഐ കുരുക്കിൽ
തിരുവനന്തപുരം∙വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലപിച്ച എസ്ഐ കുരുക്കിൽ. സന്ദേശത്തിനു മറുപടി ൽകാത്തതിൽ മനംനൊന്ത് യുവതി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യ ഭീഷണി സന്ദേശമാണ് ഉദ്യോഗസ്ഥനു കുരുക്കായത്.…
Read More » - 25 June
രഹസ്യബന്ധം ആരോപിച്ച് യുവതിയുടെയും യുവാവിന്റെയും തല മൊട്ടയടിച്ചു
ഭുവനേശ്വര്‍: രഹസ്യ ബന്ധം ആരോപിച്ച് നാട്ടുകാര്‍ യുവതിയുടേയും യുവാവിന്റേയും തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി…
Read More » - 25 June
നിപ മനുഷ്യരിലേക്കു പടരാന്‍ കാരണം കാവുകളും മറ്റും ഇല്ലാതാക്കിയത്, പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍
കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാല് അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധര്‍. പ്രകൃതിയിലെ മാറ്റങ്ങള്‍ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന…
Read More » - 25 June
ടിക് ടോക് ചിത്രീകരണത്തിനിടെ അപകടം: പത്തൊമ്പതുകാരന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി
ബെംഗുളൂരു: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പത്തൊമ്പതുകാരന് മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. വായുവില്‍ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ നട്ടെല്ലിന്…
Read More » - 25 June
ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചെന്നൈയിലെ ഐടി കമ്പനികള്‍; കാരണം ഇതാണ്
ജലക്ഷാമം രൂക്ഷമായതോടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചെന്നൈയിലെ ഐടി കമ്പനികള്‍. നിരവധി പേര് ജോലിചെയ്യുന്ന ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍…
Read More » - 25 June
21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം : പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം
ചെന്നൈ : 21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. . രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ചാ ഭീഷണിയുള്ള പ്രദേശങ്ങളായി കണക്കാക്കുന്ന രാജസ്ഥാന്, ഗുജറാത്ത്,…
Read More » - 25 June
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം
വയനാട്: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥമൂലം യഥാര്‍ത്ഥ ഉപഭോക്താക്കളിലെത്തുന്നില്ലെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി…
Read More »