India
- Jul- 2019 -11 July
ഇൻഡിഗോ എയർലൈൻസിന്റെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു
ഇൻഡിഗോ വിമാന സർവീസിന്റെ സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാങ്വാൾ, സഹ സ്ഥാപകനായ രാഹുൽ ഭാട്ടിയയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെ കമ്പനിയുടെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു.
Read More » - 11 July
നടു റോഡില്‍ യുവതിയെ വെടിവെയ്ച്ചു കൊലപ്പെടുത്താന്‍ ശ്രമം
ന്യൂഡല്‍ഹി: യുവതിയെ നടു റോഡില്‍ അജ്ഞാതന്‍ വെടിവെച്ചു. ഡല്‍ഹി സ്വദേശിനിയായ കിരണ്‍ബാല (30) ആണ് കൊല്ലപ്പെട്ടത്. കിര്‍ണ്‍ കാറില്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.…
Read More » - 11 July
ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകണമെന്ന് കുമാരസ്വാമിയുടെ നിര്‍ദ്ദേശം
ബെംഗുളൂരു: വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമി. ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകണം. സര്‍ക്കാര്‍ സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 July
രാജി തീരുമാനത്തില്‍ മാറ്റമില്ല: കോടതി നിര്‍ദ്ദേശത്തെ ബഹുമാനിക്കുന്നുവെന്ന് വിമത എംഎല്‍എമാര്‍
മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അനുനയന ശ്രമങ്ങള്‍ എല്ലാം പാളിയോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം രാജി വയ്ക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചു. സുപ്രീം…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ സുപ്രീം കോടതിയില്‍
ന്യൂ ഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിയില്‍ കര്‍ണാടക സ്പീക്കര്‍ കെ. ആര് രമേശ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന…
Read More » - 11 July
20 വര്‍ഷമായി ഡ്യൂട്ടി ഫ്രീയില്‍ ഭാഗ്യ പരീക്ഷണം: ഒടുവില്‍ 71-ാം വയസ്സില്‍ ഇന്ത്യക്കാരിയെ തേടിയെത്തിയത് കോടികള്‍
ദുബായ്: 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്ന ഇന്ത്യക്കാരിക്ക് 71-ാം വയസ്സില്‍ ഏഴു കോടിയുടെ സമ്മാനം. മുംബൈ സ്വദേശിനി ജയ ഗുപ്തയെയാണ് അവസാനം ഭാഗ്യ ദേവത…
Read More » - 11 July
വിവാഹ സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി ; കുട്ടികൾ ഉൾപ്പെടെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം
ലഖിസരായ : വിവാഹ സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി. കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു.ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഖിസരായയിലെ ഹല്സിയില് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.…
Read More » - 11 July
കര്‍ഷക ആത്മഹത്യ ചര്‍ച്ചയാകുന്നു; കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണം, കുറ്റപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കാര്‍ഷക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിന്…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍മാര്‍ ബെംഗുളൂരുവിലേയ്ക്ക്
മുംബൈ: കര്‍ണാടക സര്‍ക്കാരില്‍ നിന്നും രാജി വച്ച് മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബെംഗുളൂരുവിലേയ്ക്ക് തിരിച്ചു പോകും. മുംബൈയിലുള്ള ഒമ്പത് എംഎല്‍എമാരാണ് തിരികെ പോകുന്നത്.…
Read More » - 11 July
ഓവുചാലില്‍ വീണ മൂന്നു വയസ്സുകാരനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി-വീഡിയോ
മുംബൈ: ഓവു ചാലില്‍ വീണ മൂന്നു വയസ്സുകാരനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുംബൈ അംബേദ്കര്‍ നഗറിലാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 10.24 ഓടെ റോഡിലേക്കിറിങ്ങിയ കുട്ടി ഓവു…
Read More » - 11 July
രാജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുമാരസ്വാമി
ഡൽഹി : താൻ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി.2008 ൽ സമാന സാഹചര്യം ഉണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചില്ലെന്ന് അദ്ദേഹം…
Read More » - 11 July
200 രൂപയുടെ കടംവീട്ടാന്‍ കെനിയയിലെ എം.പിയെത്തി ; സംഭവം ഇങ്ങനെ
മുംബൈ : കടം വാങ്ങിയ 200 രൂപ നൽകാൻ കെനിയയിലെ പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് തോന്ഗി ഔറംഗാബാദിലെത്തി. വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാശിനാഥ് ഗാവ്ലിക്ക് എന്നയാൾ. പതിറ്റാണ്ടുകൾക്ക്…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍മാരുടെ രാജിക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂ ഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. വൈകിട്ട് ആറ് മണിക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.…
Read More » - 11 July
അയോധ്യ കേസ്: മധ്യസ്ഥ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂ ഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസ്…
Read More » - 11 July
വിമാനത്താവളത്തില്‍ വെച്ച് യുവതിയുടെ ആഭരങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചു; ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയിലായതിങ്ങനെ
വിമാനത്താവളത്തില്‍ വെച്ച് യുവതിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച കേസില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണവും വജ്രവുമടങ്ങിയ ബാഗ് നരേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥന്…
Read More » - 11 July
കാമുകിയെ കാണാൻ കെട്ടിടത്തിന് മുകളിൽ കയറി ; 19കാരന് ദാരുണാന്ത്യം
മുംബൈ: വിവാഹിതയായ കാമുകിയെ കാണാനായി കെട്ടിടത്തിന് മുകളിൽ കയറിയ 19കാരന് ദാരുണാന്ത്യം. മുംബൈയിലെ അഗ്രിപഡ എന്ന സ്ഥലത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 15 നിലകളുള്ള ഇതേ ഫ്ലാറ്റിൽ…
Read More » - 11 July
വിദേശ സംഭാവന ചട്ടം ലംഘിച്ചു; സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജെയ്സിംഗിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിന്റെ ഓഫീസിലും വീട്ടിലും സിബിഐയുടെ നേതൃത്വത്തില്‍ റെയ്ഡ്. ഡല്‍ഹിയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന്, ഇന്ദിര ജെയ്സിംഗ് സ്ഥാപിച്ച സന്നദ്ധ…
Read More » - 11 July
നിധി സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ പട്ടിണിക്കിട്ടത് 50 ദിവസം; ഒടുവില്‍ സംഭവം പുറംലോകമറിഞ്ഞതിങ്ങനെ
നിധി ലഭിക്കാന്‍ ഭാര്യയെ 50 ദിവസത്തോളം പട്ടിണിക്കിട്ടയാള്‍ പിടിയിലായി. സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ ഭാര്യയെ പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലാണ്…
Read More » - 11 July
ഗോവയിലെ പ്രതിസന്ധി ; എംഎല്‍എമാര്‍ ഇന്ന് അമിത് ഷായെ കാണും
പനാജി : കർണാടകത്തിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ ഗോവയിലും പ്രശ്നങ്ങൾ ഉടലെടുത്തു.പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു.രാജിവെച്ച എംഎല്‍എമാര്‍…
Read More » - 11 July
‘ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണം, അരലക്ഷത്തോളം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സുരക്ഷാ- സാമ്പത്തിക രംഗത്തിന് ഭീഷണി’ : തേജസ്വി സൂര്യ
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് കര്‍ണ്ണാടക സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40000 -ത്തിൽ അധികം ബംഗ്ലാദേശി മുസ്ലീങ്ങള്‍…
Read More » - 11 July
രാഷ്ട്രീയ പ്രതിസന്ധി; കര്‍ണാടക വിഷയം ഇന്ന് സുപ്രീംകോടതിയില്‍, ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി വിഷയം ഇന്ന് സുപ്രിം കോടതിയില്‍. പ്രതാപ് ഗൗഡ പാട്ടീല്‍ ഉള്‍പ്പടെ 10 വിമത എം.എല്‍.എ മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി…
Read More » - 11 July
ഇന്ത്യക്കെതിരെ പ്രക്ഷോഭം നടത്താന്‍ മുസ്ലീം വനിതകള്‍ക്ക് വിദേശ ഫണ്ട് നല്കിയ വിഘടനവാദി നേതാവിന്റെ വീട് കണ്ടുകെട്ടി
ശ്രീനഗര്‍ : ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എന്‍ഐഎ കണ്ടുകെട്ടി. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കര്‍…
Read More » - 11 July
ഇന്ത്യയുടെ വിഭജനം ലക്ഷ്യമാക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു, പൂര്‍ണ്ണ പിന്തുണയെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയെ വിഭജിക്കണമെന്ന ആവശ്യത്തിനായി മുറവിളികൂട്ടിയ സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.…
Read More » - 11 July
‘ജര്‍മനിക്കാരി ലിസ തീവ്രവാദത്തിലെ കണ്ണി’, ബ്രിട്ടീഷ് പൗരന് മുഹമ്മദ് അലിയെ തേടി ഇന്റര്‍പോള്‍
തിരുവനന്തപുരം: നാലു മാസം മുമ്പ് കേരളത്തില്‍ എത്തിയശേഷം അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.…
Read More » - 11 July
കോടതിയ്ക്കു പുറത്തുവച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി
പാറ്റ്ന: കോടതിക്ക് പുറത്തിട്ട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി ബിഹാര്‍ തലസ്ഥാനമായ പാട്നയിലെ നാപുര്‍ കോടതിക്കു പുറത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ഉദ്യാഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍…
Read More »