KeralaLatest NewsIndia

ലുലുമാളിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ; സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് ചൂണ്ടികാട്ടിയാണ് സലീമിന്റെ ഹര്‍ജി

കൊച്ചി : പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു കെട്ടിട നിർമ്മാണം നടത്തുന്നതായി ലുലു ഗ്രൂപ്പിനെതിരെ ഹർജി . തിരുവനന്തപുരം കടകംപിള്ളി വില്ലേജില്‍ പുതുതായി സ്ഥാപിക്കുന്ന ലുലുമാളിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. കൊല്ലം സ്വദേശി കെ.എ സലീമാണ് ഹര്‍ജി നല്‍കിയത്.

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് ചൂണ്ടികാട്ടിയാണ് സലീമിന്റെ ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button