India
- Aug- 2019 -15 August
സ്വാതന്ത്ര്യദിന സന്ദേശം; രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്തി
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും അഴിമതിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്.…
Read More » - 15 August
സ്ത്രീധനത്തുക കുറഞ്ഞുപോയി; യുവതിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ച് കൊന്നു
സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് യുവതിയെ ആസിഡ് കുടിപ്പിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബദേഹിയില്‍ ചൊവ്വാഴ്ച രാവിലെയാണ് 21 കാരിയായ യശോദ ദേവിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി…
Read More » - 15 August
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അഞ്ചു ജില്ലകളില്‍ ആയിരത്തിലേറെ ക്വാറികള്‍
നിലമ്പൂര്‍ : പശ്ചിമഘട്ടത്തിലെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം കനത്ത മഴയോടൊപ്പം അനിയന്ത്രിത ഖനനമെന്നും കനത്ത നാശംവിതച്ച അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത് 1104 ക്വാറികളെന്നും പഠന റിപ്പോര്‍ട്ട്. ഏറ്റവും…
Read More » - 15 August
‘ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍; ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക, കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്’; പാക് മൗലവി
ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടേതാണെന്ന് പാക് മൗലവി മുഹമ്മദ് തൗഹിദി. ‘ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.തൗഹിദിയുടെ പോസ്റ്റ് വൈറലായി. ലക്ഷങ്ങളാണ്…
Read More » - 15 August
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറാതെ ഇന്ത്യാ – പാക് സേനകള്‍
അട്ടാരി (പഞ്ചാബ്): പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ മധുര പലഹാരങ്ങള്‍ കൈമാറുന്ന പതിവുരീതി തെറ്റിച്ച് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) യും പാകിസ്താന് റേഞ്ചേഴ്സും. പഞ്ചാബിലെ അട്ടാരി – വാഗാ അതിര്‍ത്തിയില്‍…
Read More » - 15 August
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായതായി സംശയം
പന്തളം: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായതായി സംശയം. മാമ്മൂട് കുടമുക്ക് തുണ്ടില്‍ വീട്ടില്‍ മധുവിന്റെയും വിലാസിനിയുടെയും മകന് അഖില്‍ (22) ആണ് ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നത്. ജമ്മു കശ്മീരില്‍നിന്നു…
Read More » - 15 August
‘ഏകഭാരതം ശ്രേഷ്ഠ ഭാരതം ‘ രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു: കനത്ത സുരക്ഷ, കശ്മീരില്‍ അതീവ ജാഗ്രത
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെയും 1947-ൽ സ്വതന്ത്ര രാജ്യമായതിന്റെയും ഓർമയും ആഘോഷവുമാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നെഴുന്നേറ്റിട്ട് 72 വർഷം തികയുന്നു.…
Read More » - 15 August
ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യ ദിനം കൊണ്ടാടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജമ്മുകാഷ്മീരില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം. കാഷ്മീരിലെ ഉറി സെക്ടറിലാണ് പാക്കിസ്ഥാന് നുഴഞ്ഞുകയറ്റത്തിനു ശ്രമം നടത്തിയത്. എന്നാല്‍,…
Read More » - 14 August
ജമ്മു കാഷ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റങ്ങൾ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും : രാജ്യം സ്വപ്നം കാണുന്നത് വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമെന്ന് രാഷ്ട്രപതി
ദീര്‍ഘവും ഫലപ്രദവുമായിരുന്നു പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം
Read More » - 14 August
പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം, ജലനിരപ്പുയരുന്നു
കൊച്ചി: മധ്യ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയുണ്ടായതിനെ തുടര്‍ന്നാണ് നദികളില്‍…
Read More » - 14 August
‘ആർ എസ് എസും നരേന്ദ്ര മോദിയും ലക്ഷ്യം വയ്ക്കുന്നത് കശ്മീരല്ല, പാകിസ്ഥാനാണ്,‘ : ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ ആശങ്ക ലോകരാജ്യങ്ങൾ കാണണമെന്ന അപേക്ഷയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ തന്നെ പാകിസ്ഥാനു ആശങ്കയുണ്ടായിരുന്നു .…
Read More » - 14 August
ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ 76000 രൂപ ശമ്പളം വാങ്ങുന്ന വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു: പിണറായിക്കെതിരെ കെ സുരേന്ദ്രൻ
മാസം 76000 രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതിനെതിരെ കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ പരിഹാസം. പോസ്റ്റ് ഇങ്ങനെ,…
Read More » - 14 August
രാജസ്ഥാനിലെ ആള്‍വാറില്‍ ആൾക്കൂട്ടം മര്ദ്ദിച്ചുകൊന്നെന്ന കേസില്‍ തെളിവില്ല, ആറു പ്രതികളേയും വെറുതെവിട്ടു.
ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്ലു ഖാന് എന്നയാളെ ആള്‍കൂട്ടം മര്ദ്ദിച്ചുകൊന്നെന്ന കേസില്‍ ആറു പ്രതികളേയും വെറുതെവിട്ടു. ആള്‍വാര്‍ കോടതിയിലേതാണ് വിധി. കേസിലെ പ്രതികളില്‍ ആറു പേരെ ആള്‍വാര്‍…
Read More » - 14 August
നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണെന്ന് പറഞ്ഞ രജനികാന്തിനെ വിമർശിച്ച് ഒവൈസി
ഹൈദരാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയ നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണെന്ന് വിശേപ്പിച്ച രജനികാന്തിനെ വിമർശിച്ച് ഹൈദരാബാദ്…
Read More » - 14 August
മമതയ്ക്ക് വൻതിരിച്ചടി നൽകി വിശ്വസ്തനും മുന്‍മന്ത്രിയുമായ സോവന്‍ ചാറ്റര്‍ജിയും ബി.ജെ.പി.യിൽ
ന്യൂഡല്‍ഹി: ബംഗാളിലെ മുന്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി. നേതാക്കളായ അരുണ്‍ സിങ്, മുകുള്‍…
Read More » - 14 August
കലാഭവന്‍ മണിയുടേത് ‘ദൃശ്യം മോഡല്‍ കൊലപാതകം ‘: ഗുരുതര ആരോപണം
കലാഭവന്‍ മണിയുടെ മരണം ദൃശ്യം മോഡൽ കൊലപാതകമാണെന്ന് പിസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പുറത്തു വിട്ടു കൊണ്ട് സഹോദരൻ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന്റെ ഗുരുതര ആരോപണം. കഴിഞ്ഞ…
Read More » - 14 August
തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയ ഹര്‍ദിക് പട്ടേലിനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു
പാലന്‍പൂര്‍ : തടവില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജീവ് ഭട്ടിന്റെ…
Read More » - 14 August
വിവാഹിതനായിട്ടും തന്നെ വിവാഹം കഴിച്ചു, സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി : യുവതിയുടെ പരാതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അഹമ്മദാബാദ്: ഗുജറാത്തില്‍ യുവതിയുടെ പരാതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. വിവാഹിതനാണെന്നത് മറച്ചുവച്ച് വഞ്ചിച്ചെന്ന ഡല്‍ഹിയില്‍ നിന്നുള്ള യുവതിയുടെ പരാതിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദാഹിയയ്ക്ക് എതിരെ…
Read More » - 14 August
ബലൂചിസ്ഥാനിലെ പീഡിത ജനതയ്ക്ക് വേണ്ടി നിലകൊള്ളാൻ മുസ്ളീം ആകണമെന്നില്ല, മനുഷ്യനായാൽ മതി: പാകിസ്ഥാന് മറുപടിയുമായി അജിത് ഡോവൽ
ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ജനങ്ങളോട് പാക് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ദേശീയ സുരഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ നടത്തുന്ന ഭീകരതയെ കുറിച്ച്…
Read More » - 14 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ മറുപടി : പൊട്ടിച്ചെറിഞ്ഞത് ഭീകരവാദത്തിന്റെ ചങ്ങല : കശ്മീരില്‍ ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റേത് : നടപ്പാക്കിയത് രാഷ്ട്രീയമല്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ പൊട്ടിച്ചെറിഞ്ഞത് ഭീകരവാദത്തിന്റെ ചങ്ങലയാണ്. കശ്മീരില്‍ ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റേതെന്നും അദ്ദേഹം…
Read More » - 14 August
ജയിലിലെ അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാന്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് യുവതി നാല് തവണ എത്തിയ : ഒടുവിൽ അറസ്റ്റ്
ന്യൂ ഡൽഹി : ഏറെ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ കാമുകനെ കാണാന്‍ യുവതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എത്തിയത് നാല് തവണ. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്…
Read More » - 14 August
അയോധ്യകേസില്‍ വാദം കൊഴുക്കുന്നു: വില്യം ഫോസ്റ്ററിന്റെ പുസ്തകത്തില്‍ രാമമന്ദിരം പരാമര്‍ശിക്കുന്നുണ്ടെന്ന് സി എസ് വൈദ്യനാഥന്
ന്യൂഡല്‍ഹി: ഇംഗ്ലീഷ് എഴുത്തുകാരന് വില്യം ഫോസ്റ്ററിന്റെ പുസ്തകത്തില്‍ അയോധ്യയെക്കുറിച്ചും രാമമന്ദിരത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ടെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ ഹിന്ദു ഭാഗത്തെ അഭിഭാഷകന് സി എസ് വൈദ്യനാഥന്. ‘ഏര്‍ളി…
Read More » - 14 August
രാജ്യം കനത്ത സുരക്ഷാവലയത്തില്‍ : ചെങ്കോട്ടയില്‍ മാത്രം 500 നിരീക്ഷണ കാമറകള്‍
ന്യൂഡല്‍ഹി : രാജ്യം കനത്ത സുരക്ഷാവലയത്തില്‍. ഇന്ത്യയുടെ 73ാമത് സ്വാദന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം മുഴുവനും കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന…
Read More » - 14 August
തോക്കെടുത്ത കൈകള്‍ കൊണ്ട് അവര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും : മനസ് മാറി ദന്തേവാഡയിലെ മുന്‍ മാവോയിസ്റ്റ് വനിതാസംഘം
റായ്പൂര്‍: ത്രിവര്‍ണപതാക ഉയര്‍ത്തി പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇത്തവണ മാവോയ്സ്റ്റ് മുന്‍ വനിതാസൈന്യവും. മുമ്പ് പൊലീസിനെ ശത്രുപക്ഷത്ത് നിരത്തി അവര്‍ക്കെതിരെ തോക്കോങ്ങിയവരാണ് ഇപ്പോള്‍ അവര്‍ക്കൊപ്പം പതാക ഉയര്‍ത്തുന്നത്.…
Read More » - 14 August
എലിപ്പനി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More »