പി ചിദംബരത്തിന്റെയും മകന്റെയും സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്. വിവരാവകാശ രേഖ അനുസരിച്ചാണ് ഇത് പുറത്തു വന്നിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
12 വീടുകൾ..40 മാളുകൾ…16 തിയേറ്ററുകൾ…3 ആഡംബര ഓഫീസുകൾ…300 ഏക്കർ തമിഴ്നാട്ടിൽ…..500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ..
2000 ആംബുലൻസുകൾ രാജസ്ഥാനിൽ.
88 ഏക്കർ യുകെ യിൽ..
3 കുതിരാലയങ്ങളും കുതിരപ്പന്തയ യാർഡുകളും..ആഫ്രിക്കയിൽ…
3 വലിയ റിസോർട്ട്കൾ .ശ്രീലങ്ക..ടെന്നീസ് അക്കാദമി യും 11 ടെന്നീസ് കോർട്ടുകൾ 4 ഏക്കറിൽ ..ബാർസിലോണ..(സ്പെയിൻ )..
14 ലക്ഷം കോടി രൂപയുടെ നിക്ഷേപം പനാമ ഐലന്റ്..ദുബായ്..ഫ്രാൻസ്…ഫിലിപ്പീൻസ്..സിംഗപ്പൂർ.. USA..2006 നു ശേഷമുള്ള എയർസെൽ -മാർക്സിസ് അഴിമതി..
21 മില്യൺ പൗണ്ട് മൂല്യമുള്ള വസ്തുവകകൾ യുകെയിലും കാനഡയിലും. കരീബിയൻ ദ്വീപുകൾ..
ഡെസേർട് ട്യൂൺസ് ലിമിറ്റഡ് .
ഫേൽ ദുബായ് Fx LLC……ഇങ്ങനെ E D യെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളിൽ വരുന്ന ലിസ്റ്റ് തന്നെ ഇനിയുമുണ്ട്..ഒപ്പം കാർത്തിയുടെ വലിയ.അധോലോക വ്യാപാരവും..ഇതെല്ലാം പടർന്ന് പന്തലിച്ചത് ചിദംബരം കേന്ദ്രത്തിൽ മന്ത്രിയായിരുന്ന 2006.. 2014 കാലയളവിലും…..കാർത്തിയുടെയും എ.എസ്.സി.പി.എല്ലിന്റെയും പേരിലാണ് സ്വത്തുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു.
ഇതേവരെ 28 പ്രാവശ്യം ജാമ്യമെടുത്തു കേസ്സുകളിൽ അറസ്റ്റ് ഒഴിവാക്കിയിരുന്നു ചിദംബരം.
1. കൊടൈക്കനാലിലെ കാർഷിക ഭൂമിയും ബംഗ്ലാവും തമിഴ്‌നാട്ടിലെ y ട്ടിയും.
2. ദക്ഷിണ ഡൽഹിയിലെ ജോർബാഗിൽ കാർത്തിയുടെയും അമ്മ നളിനിയുടെയും പേരിലുള്ള 16 കോടി രൂപയുടെ ഫ്ലാറ്റ്. ഈ പ്രോപ്പർട്ടിയിൽ 50% പങ്ക് കാർത്തിക്ക് ഉണ്ടെന്ന് ഇഡി പറഞ്ഞു.
3. യുകെയിൽ 8.67 കോടി രൂപയുടെ കോട്ടേജും സോമർസെറ്റിലെ വീടും.
4. സ്പെയിനിലെ ബാഴ്‌സലോണയിൽ 14.57 കോടി രൂപ വിലമതിക്കുന്ന ഒരു ടെന്നീസ് ക്ലബ്.
5. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ.എസ്.സി.പി.എൽ) പേരിൽ ചെന്നൈയിലെ ഒരു ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന 90 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം. ഇതെല്ലം നേരത്തെ പുറത്തു വന്നിരുന്നു.
Post Your Comments