Latest NewsKeralaIndia

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ

അതെ സമയം ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത കോടിയേരിക്ക് വലിയ സുരക്ഷ ഒരുക്കുമ്പോഴാണ് കേന്ദ്രമന്ത്രിയായ മുരളീധരന് സുരക്ഷ നിഷേധിച്ചത്.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്ന് പ​രാ​തി. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പാലായിൽ ഗൺമാനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും വേണ്ട എന്നാണ് സർക്കാർ തീരുമാനം. അതെ സമയം ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത കോടിയേരിക്ക് വലിയ സുരക്ഷ ഒരുക്കുമ്പോഴാണ് കേന്ദ്രമന്ത്രിയായ മുരളീധരന് സുരക്ഷ നിഷേധിച്ചത്.

സാധാരണ നിലയിൽ പൈലറ്റ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതെ സമയം മുഖ്യമന്ത്രിക്ക് പത്തിലധികം കമാണ്ടോകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് സുരക്ഷ നൽകുന്നത്. ഇതോടെ പൂർണ്ണമായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ പരാതി നൽകുകയായിരുന്നു.

മു​ര​ളീ​ധ​ര​ന്‍ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് പി​ന്‍​വ​ലി​ച്ചു​വെ​ന്ന് സു​രേ​ന്ദ്ര​ന്‍ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പാ​ലാ​യി​ല്‍ മു​ര​ളീ​ധ​ര​നൊ​പ്പം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button