India
- Sep- 2019 -19 September
പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടിക്ക് ഉത്തരവ്
കൊച്ചി : ബിഎംഎസ് പ്രവര്ത്തകന് പയ്യോളി മനോജ് വധക്കേസില്‍ ഇരുപത്തിയേഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കുറ്റപത്രത്തില്‍…
Read More » - 19 September
അല്‍ക്ക ലാംബ എം.എല്‍.എയെ അയോഗ്യയാക്കി
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് അല്‍ക്ക ലാംബ എം.എല്‍.എയെ ഡല്‍ഹി നിയമസഭയില്‍ അയോഗ്യയാക്കി. സ്പീക്കർ രാം നിവാസ് ഗോയലിന്റെതാണ് നടപടി. ഈ മാസം ആദ്യം ലാംബ…
Read More » - 19 September
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്. പാലായിൽ ഗൺമാനും മറ്റു സുരക്ഷാ…
Read More » - 19 September
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കുടിയറുന്നവരില്‍ കൂടുതലും ബംഗ്ലാദേശികളാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തിലായിരുന്നു…
Read More » - 19 September
പൊള്ള വാഗ്ദാനം, രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
ഭോപ്പാല്‍: അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ. മുന്‍ മുഖ്യമന്ത്രി…
Read More » - 19 September
സെക്സ് റാക്കറ്റ് പിടിയില്‍ : രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
മണാലി•മണാലിയിലെ അലിയോ പ്രദേശത്ത് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ കുളു പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഒരു പിമ്പ് ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ്…
Read More » - 19 September
എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ എംഎസ്എഫ് പ്രവർത്തകരുടെ ആക്രമണം : രണ്ടുപേർക്ക് ഗുരുതരം
കാസര്‍കോട് : ജില്ലാ ഗവണ്മെന്റ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്. അക്രമത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ആക്രമത്തില്‍…
Read More » - 19 September
കൊച്ചി മരട് ഫ്ളാറ്റ് ഉടമകളുടെ അവസാന ആശ്രയവും അടഞ്ഞു : ഫ്ളാറ്റിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ : ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : കൊച്ചി മരട് ഫ്ളാറ്റ് ഉടമകളുടെ അവസാന ആശ്രയവും അടഞ്ഞു .ഫ്ളാറ്റിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ഒന്നും ചെയ്യാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, മരട്…
Read More » - 19 September
പച്ചവെള്ളം പോലും നൽകാതെ ഉടമ രണ്ടാഴ്ച പൂട്ടിയിട്ട വളർത്തു നായയ്ക്ക് ദാരുണാന്ത്യം
തൃശൂരിൽ നിന്ന് മനസാക്ഷി മരവിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. വെള്ളവും ,ആഹാരവും നൽകാതെ മിണ്ടാപ്രാണിയോടാണ് അതിന്റെ ഉടമ ക്രൂരത കാണിച്ചത്.രണ്ടാഴ്ച മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് അവശനിലയിലായ…
Read More » - 19 September
ഇന്നലെ കൗമാരക്കാരന് വേണ്ടി പിതാവ് മോദിക്ക് കത്തെഴുതി, ഇന്ന് വാക്സിനുകൾ ഇന്ത്യയിൽ നിന്നെത്തിച്ചേ തീരൂവെന്ന ആവശ്യവുമായി പാക് ഡോക്ടർമാർ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ആന്റി റാബീസ് വാക്സിനുകൾ കിട്ടാനില്ല . പേവിഷ ബാധ കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട സിന്ധിലാണ് പ്രതിസന്ധി രൂക്ഷം . ഇന്നലെ പല…
Read More » - 19 September
മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് പങ്കെടുക്കും.
Read More » - 19 September
സൂപ്പര്‍സ്റ്റാറിന്റെ കൃഷിയിടത്തില്‍ ജീര്‍ണിച്ച മൃതദേഹം
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അക്കിനേനി നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ…
Read More » - 19 September
ആരോടും വിവേചനമില്ല; ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാറില്ലെന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ്: അയോധ്യയിലെ രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ…
Read More » - 19 September
ചൈന ഓപ്പണില്‍ ഇന്ത്യക്ക് കടുത്ത നിരാശ : ലോക ചാമ്പ്യൻ പി.വി.സിന്ധു പുറത്തായി
ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് കടുത്ത നിരാശ. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ നിന്നും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ലോക ചാമ്പ്യനായ പി.വി.സിന്ധു പുറത്തായി. തായ്ലൻഡിന്റെ…
Read More » - 19 September
നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി നീട്ടി; ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ ഉടന്‍
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി…
Read More » - 19 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ് : പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്രമന്ത്രിയും,മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ…
Read More » - 19 September
വനിതാ ജോലിക്കാരില്ലാത്തപ്പോള് ഇങ്ങനെയും ഓണം ആഘോഷിക്കേണ്ടി വരും- ചിരി പടര്ത്തിയൊരു വീഡിയോ വൈറലാകുന്നു
ഒരു കൂട്ടം പുരുഷന്മാര് സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് തിരുവാതിര കളിക്കുന്ന വീഡിയോ വൈറലായി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കണ്ട് ചിരിച്ച് മരിക്കാം. സ്ത്രീകളെ പോലെ ആഭരണങ്ങളും…
Read More » - 19 September
‘ബ്രാഹ്മണ’ മുത്തച്ഛനായി തലമുണ്ഡനം ചെയ്ത് മുസ്ലിം ബാലന്
പൂണൂല് ധരിച്ച്, ബ്രാഹ്മണ ആചാരങ്ങളെല്ലാം പാലിച്ച് തങ്ങളുടെ പിതാവിന്റെ ഹിന്ദു സുഹൃത്തിന്റെ മരണാനന്തര കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി മത സൗഹാര്‍ദ്ദത്തിന്റെ തിളക്കമാര്‍ന്ന മാതൃകയായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ മൂന്ന് മുസ്ലിം…
Read More » - 19 September
കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു : ആംആദ്മിയിൽ ചേര്‍ന്നു
ന്യൂ ഡൽഹി : കോൺഗ്രസിനു കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടി വിട്ട് എഎപിയില്‍ ചേര്‍ന്നു.…
Read More » - 19 September
ഇന്ത്യൻ നിർമിത പോർവിമാനം, തേജസിലേറി ചരിത്രം സൃഷ്ടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ബെംഗളുരു: ചരിത്രം സൃഷ്ടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറന്നു. ഇതോടെ തേജസ് ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ…
Read More » - 19 September
വാട്സ്ആപ്പിലൂടെ വോയിസ് മെസേജ് അയച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ദുബായിയിലുള്ള ഭര്‍ത്താവ്
ശിവമോഗ: വാട്സ്ആപ്പ് ശബ്ദ സന്ദേശം വഴി ദുബായില്‍ താമസിക്കുന്ന ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ആയിഷ എന്ന യുവതി സഹായം…
Read More » - 19 September
ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചു : ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി
മതുര : ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചതിന്റെ ദേഷ്യത്തിൽ ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മതുരയിൽ ദിനേഷ് ഗുപ്തയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഗ്ലാസ് ഫാക്ടറിയുടെ…
Read More » - 19 September
ഇ-സിഗരറ്റുകളുടെ നിരോധനം : ഓർഡിനൻസ് പുറത്തിറക്കി
ന്യൂ ഡൽഹി : രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗം അറിയിച്ചതിനു പിന്നാലെ, ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സ്കൂൾ വിദ്യാര്‍ത്ഥികളും…
Read More » - 19 September
ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രതിഷേധം
പാകിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു.
Read More » - 19 September
കണക്കില്‍ പെടാത്ത ബിനാമി ഭൂസ്വത്തുക്കള്‍ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ ചുവടുവയ്പില്‍ നടുങ്ങി അഴിമതിക്കാരായ നേതാക്കളും ബിസിനസുകാരും
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങൾ ഫലവത്താകുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉടനെ ഇന്ത്യക്ക് ലഭിക്കും. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ…
Read More »