Latest NewsIndiaNews

ജമ്മുകാശ്മീരിൽ സൈ​നി​ക പ​ട്രോ​ളിം​ഗി​നി​ടെ കാണാതായ ജ​വാ​ൻ മു​ങ്ങി​മ​രി​ച്ച​താ​യി സൂ​ച​ന

ശ്രീ​ന​ഗ​ർ: ജമ്മുകാശ്മീരിൽ സൈ​നി​ക പ​ട്രോ​ളിം​ഗി​നി​ടെ കാണാതായ ജ​വാ​ൻ മു​ങ്ങി​മ​രി​ച്ച​താ​യി സൂ​ച​ന. ആ​ർ​എ​സ് പു​ര​യി​ൽ ബി​എ​സ്എ​ഫ് എ​സ്ഐ പ​രി​തോ​ഷ് മു​ണ്ട​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​ർ​എ​സ് പു​ര​യി​ലെ അ​ർ​ണി​യ​യ്ക്കു സ​മീ​പ​മു​ള്ള ന​ദി​യി​ൽ പ​രി​തോ​ഷ് മു​ങ്ങി മ​രിച്ചുവെന്ന നിഗമനത്തിലാണ് സൈന്യം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​യി​രു​ന്നു. സൈ​ന്യം പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഊർ​ജി​ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button