India
- Sep- 2019 -20 September
ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് പെണ്മക്കളെ പുഴയിലെറിഞ്ഞു
ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ പിതാവ് പെണ്മക്കളെ പുഴയിലെറിഞ്ഞു. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. അതേസമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുവയസുകാരിയായ മകളെ കാണാതായി.
Read More » - 20 September
കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം
പനാജി : സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിക്കുന്നതായി…
Read More » - 20 September
ലൈംഗിക പീഡന പരാതി : സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
ലഖ്നൗ: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രിയും, ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ…
Read More » - 20 September
19കാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നു; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
പത്തൊമ്പതുകാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. പെണ്‍കുട്ടിക്ക് എപ്പോഴും ക്ഷീണവും തളര്ച്ചയുമാണെന്നും ഇവര്‍ ഡോക്ടറോട് പറഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ചെറുപ്പം…
Read More » - 20 September
കൊച്ചിയിൽ ഉടമ പട്ടിണിക്കിട്ടു കൊന്ന നായയ്ക്ക് പേവിഷബാധ; ഉടമയെ പോലീസ് തിരയുന്നു
തൃശ്ശൂര്‍:ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട് അവശനിലയില്‍ ചത്ത നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതാണ്…
Read More » - 20 September
അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിഐടിയു- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; മുഴുവന്‍ ശാഖകളും അടയ്ക്കേണ്ടി വന്നാലും വാഴങ്ങില്ലെന്നു മുത്തൂറ്റ്, തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ച് സി.ഐ.ടി.യു
തിരുവനന്തപുരം : മുത്തൂറ്റ് സ്ഥാപനങ്ങളിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ഥാപനത്തിന് പുറത്തുള്ള സിഐടിയു- ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എംജി ജോര്‍ജ് മുത്തൂറ്റ്. കേരളത്തിലെ എല്ലാ…
Read More » - 20 September
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും കശ്മീര്‍ ശാന്തമായി തുടരുന്നതില്‍ ഇമ്രാന് ഖാന് അസ്വസ്ഥൻ, ഭീകരത വളർത്തുന്നു’: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍
ന്യൂയോര്‍ക്ക്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാകിസ്ഥാന്റെ പിടിയില്‍ നിന്ന് കശ്മീര്‍ മുക്തമായതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്ദ്ധന് ശ്രിംഗ്ല. ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ വിരലടയാളം പതിപ്പിച്ച രാജ്യമാണ്…
Read More » - 20 September
രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്
മുംബൈ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താൻ പോലീസിന് നിര്‍ദേശം. ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മുംബൈയിലെ…
Read More » - 20 September
ഏഴ് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്
ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. യോര്‍ക്കിലും ഹൂസ്റ്റണിലും…
Read More » - 20 September
അഞ്ച് മിനുട്ട് പൊലീസ് സൂപ്രണ്ടാകുവാന്‍ അവസരം ലഭിച്ചപ്പോൾ സ്വന്തം പിതാവിനെതിരെ നടപടിക്ക് നിര്‍ദേശിച്ച് വിദ്യാര്‍ത്ഥി
ജബല്‍പ്പൂര്‍: അഞ്ച് മിനുട്ട് പൊലീസ് സൂപ്രണ്ടാകുവാന്‍ അവസരം ലഭിച്ചപ്പോൾ സ്വന്തം അച്ഛനെതിരെ നടപടിക്ക് ഉത്തരവിട്ട് വിദ്യാര്‍ത്ഥി. സ്റ്റുഡന്റ് പൊലീസ് സ്കീം അനുസരിച്ച് മൂന്ന് കുട്ടികളെ അഞ്ച് മിനുട്ട്…
Read More » - 20 September
മൂന്നാംതവണ പ്രസവാവധി നല്‍കാനാവില്ല, നിർണ്ണായക വിധിയുമായി ഹൈക്കോടതി
നൈനിത്താള്‍: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍നയത്തെ ചോദ്യംചെയ്ത് ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്സ്…
Read More » - 20 September
മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു 19 വയസ്സുകാരിക്ക് പീഡനം; ബ്ലാക്ക് മെയിലിങ് ചെയ്തു നിരവധി പേർക്ക് കാഴ്ചവെച്ചു : അത്താണിയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന സംഭവം
ചാലക്കുടി ∙ മോഡലിങ്ങിന്റെ പേരിൽ സൗഹൃദം സ്ഥാപിച്ചു 19 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിലിനെയാണു (27) ഡിവൈഎസ്പി സി.ആർ.…
Read More » - 20 September
തുടര്‍ച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ലുകൂടി ഓടിച്ചു, പിരിവിനു ചെല്ലാൻ വഴിയില്ല, മുണ്ടു മുറുക്കിയുടക്കാന് നേതാക്കളൊരുങ്ങുന്നു, കൂടുതൽ ബാധിച്ചത് സിപിഎമ്മിനെ
കണ്ണൂര്‍: രാഷ്ട്രീയ പാർട്ടികളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട്.അരയും തലയും മുറുക്കി ജീവിച്ചില്ലെങ്കില്‍ പണി പാളുമെന്നാണ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. തുടര്‍ച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങള്‍ കര്ഷകരുടെതുമാത്രമല്ല…
Read More » - 20 September
ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിനു മനുഷ്യരെ രക്ഷിക്കാൻ; ഗതാഗത നിയമലംഘനത്തിന് പിഴ വർധിപ്പിച്ചതിനെ കുറിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതിനെക്കുറിച്ച് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കാനാണെന്നും വരുമാനം കൂട്ടാനോ ജനപ്രിയ രാഷ്ട്രീയം…
Read More » - 20 September
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്: വൈദികൻ ഒളിവിൽ
പറവൂര്‍ : നാലാം ക്ളാസ് വിദ്യാര്‍ത്ഥികളായ മൂന്നു പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക്…
Read More » - 20 September
പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ കയറി വ്യാജ പേരിൽ രെജിസ്റ്റർ ചെയ്തു തട്ടിപ്പും പീഡനവും, ഇടുക്കി സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഇടുക്കി സ്വദേശി എര്വിന് ടി ജോയിയാണ് പിടിയിലായത്. പുനര്‍വിവാഹിതര്‍ക്കുള്ള…
Read More » - 20 September
തീഹാർ ജയിലിലെ ഏഴാം സെല്ലിലേക്ക് ചിദംബരത്തോടൊപ്പം ഡി. കെ.ശിവകുമാറും
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലേക്ക്. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പാര്‍പ്പിച്ചിട്ടുള്ള ഏഴാം നമ്പര്‍…
Read More » - 20 September
തീരെ സുഖമില്ലാതായിട്ടും അവധി നൽകിയില്ല, നന്ദാവനം എ ആർ ക്യാമ്പിൽ തൊപ്പി വലിച്ചെറിഞ്ഞ് പൊലീസുകാരന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: കടുത്ത നടുവേദനയിൽ വലഞ്ഞിട്ടും മേലുദ്യോഗസ്ഥൻ അവധി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസുകാരന് ആത്മഹത്യക്ക് ശ്രമിച്ചു. നന്ദാവനം എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളായ ജോസാണ് ഇന്നലെ ഉച്ചയോടെ കടുംകൈയ്ക്ക് ഒരുങ്ങിയത്. മേലുദ്യോഗസ്ഥരുടെ…
Read More » - 20 September
തലയിണയോ കസേരയോ നൽകുന്നില്ല; കോടതിയോട് പരാതി പറഞ്ഞ് ചിദംബരം
തിഹാർ ജയിലിൽ തനിക്ക് തലയിണയോ കസേരയോ ഇല്ലെന്ന് കോടതിയിൽ പരാതിയുമായി പി.ചിദംബരം. സെല്ലിനുളളിൽ ഒരു കസേരയില്ലെന്നും കിടക്കയിൽ തലയിണയില്ലെന്നും അതു കൊണ്ടാണ് അദ്ദേഹത്തിന് നടുവേദന എടുക്കുന്നതെന്നാണ് അഭിഭാഷകൻ…
Read More » - 19 September
ചന്ദ്രയാൻ 2: ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഐ എസ് ആർ ഒ
നേരത്തെ നിശ്ചയിച്ച പ്രകാരം ചന്ദ്രയാനിലെ ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങളാണ് തൃപ്തികരമായി പ്രവർത്തിക്കുന്നതെന്ന് ഐ എസ് ആർ ഒ…
Read More » - 19 September
മഹാരാഷ്ട്ര ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിയ്ക്കും
ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉടനുണ്ടാകുമെന്ന് സൂചന. രണ്ട് സംസ്ഥാനങ്ങളുടേയും തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കും. അതേസമയം ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ…
Read More » - 19 September
ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ തകര്‍ത്തു, വീഡിയോ
കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വീണ്ടും എസ്എഫ്ഐ അക്രമം. എബിവിപി സ്ഥാപിച്ച കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐക്കാര്‍ പരസ്യമായി തകര്‍ത്തു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്…
Read More » - 19 September
വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
Read More » - 19 September
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ വിദ്യാർഥികൾ തടഞ്ഞ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണ്ണർ
ന്യൂഡല്‍ഹി: എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞ സംഭവത്തിൽ കർശന നിലപാടുമായി ഗവർണ്ണർ.…
Read More » - 19 September
പാക്കിസ്ഥാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന് കരസേന മേധാവി
പാക്കിസ്ഥാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.
Read More »