India
- Sep- 2019 -19 September
കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു- സ്കൂളുകള്‍ക്ക് അവധി
മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ ആണ് കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ്…
Read More » - 19 September
ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന തുക പിഴ : മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കുന്നു
ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിനു പിഴ വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്ന് വാഹനങ്ങള്‍ പണിമുടക്കുന്നു. വാണിജ്യവാഹനങ്ങളാണ് പണിമുടക്കി സമരം ചെയ്യുന്നത്. ടാക്സി, ഓട്ടോ, മാക്സി കാബ്,…
Read More » - 19 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ്: പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി തീരുന്ന സാഹചര്യത്തിൽ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
Read More » - 19 September
പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ…
Read More » - 19 September
കേന്ദ്രത്തോട് അടുത്തു നില്ക്കാന് പശ്ചിമ ബംഗാള്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ ഭിന്നത വളരെയേറെ ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ മഞ്ഞുരുകുന്നതായാണ് റിപ്പോർട്ട്. രണ്ടാം തവണയും അധികാരമേറ്റ ശേഷം…
Read More » - 19 September
ചെന്നൈയില്‍ വൻ സ്വർണ്ണ വേട്ട; പ്രതി പിടിയിൽ
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികൾ വില വരുന്ന സ്വർണ്ണം പിടിച്ചു. കമ്പ്യൂട്ടറിന്റെ സിപിയുവില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.
Read More » - 19 September
മിന്നലേറ്റ് 18 മരണം; നിരവധിപ്പേർക്ക് പരിക്ക്
പട്ന: ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലില്‍ 18 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച മുതൽ…
Read More » - 19 September
കുടുംബ പ്രേക്ഷകരെ കീഴടക്കിയ പ്രൈംടൈം സീരിയലില്‍ അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചു : പ്രമുഖ ചാനലിന് വന്‍ തുക പിഴ
ചെന്നൈ: കുടുംബ പ്രേക്ഷകരെ കീഴടക്കിയ പ്രൈംടൈം സീരിയലില്‍ അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചു , പ്രമുഖ ചാനലിന് വന്‍ തുക പിഴ ഈടാക്കി. ലൈംഗിക പീഡനത്തിന്റെ…
Read More » - 19 September
സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തള്ളിമാറ്റിയെന്ന് രണ്ടാം ഭാര്യ, ‘ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിഞ്ഞിരുന്ന സത്താറിനെയാണ് താൻ വിവാഹം കഴിച്ചത്’: ഗുരുതര ആരോപണങ്ങൾ
സത്താറിന്റെ ബന്ധുക്കൾക്കും ജയഭാരതിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ തനിക്കുണ്ടായ ദുരനുഭവങ്ങൾ കുറിച്ച് പറഞ്ഞത്.…
Read More » - 19 September
ഓൺലൈൻ ഇടപാടുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ തട്ടിപ്പ് നടത്താതിരിക്കാൻ നിയന്ത്രണങ്ങൾ വരുന്നു
പേമെൻറ് ഗേറ്റ്വേ പ്രവർത്തനം നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ വരുന്നു. ഓൺലൈൻ ഇടപാടുകാർക്ക് സൗകര്യം നൽകുന്ന പ്രവർത്തനം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ആണ് മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്.
Read More » - 19 September
റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു
ന്യൂഡല്‍ഹി : റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു . രാജ്യത്തു ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഭൂമി…
Read More » - 19 September
റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക
റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക. 018-19 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹരായ റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാന് തീരുമാനം.
Read More » - 19 September
എവറസ്റ്റിൽ മഞ്ഞുരുകുമ്പോൾ വെളിപ്പെടുന്നത് നൂറുകണക്കിന് മൃതദേഹങ്ങളും, ടൺ കണക്കിന് മാലിന്യങ്ങളും
കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന്റെ ഭാഗമായി മഞ്ഞുരുകിത്തുടങ്ങിയതോടെ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യ കൂമ്പാരമായി എവറസ്റ്റ് മാറുകയാണ്. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങളും, ഏകദേശം ഇരുനൂറിനു…
Read More » - 19 September
എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം കത്തി നശിച്ചു; സംഭവം ഇങ്ങനെ
റായ്പൂർ: എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം കത്തി നശിച്ചു. ഛത്തീസ്ഖണ്ഡിലാണ് സംഭവം. ജഷ്പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ വാഹനത്തിന് തീപിടിച്ചത്.…
Read More » - 19 September
കരുത്തനായ റാഫേൽ ജെറ്റ് ഒക്ടോബറിൽ ഇന്ത്യയിലേക്ക്
ഒക്ടോബർ എട്ടിന് ആദ്യ റാഫേൽ ജെറ്റ് ഇന്ത്യൻ എയർഫോഴ്സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇവിടെ വച്ച്…
Read More » - 19 September
സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം
അയോധ്യ കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ്…
Read More » - 19 September
നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ഗ്രാമവാസികള്‍
അനന്ത്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ദൈവമാണെന്ന് വ്യക്തമാക്കി മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ബിഹാറിലെ 500 ലേറെ വരുന്ന ഗ്രാമവാസികള്‍. അനന്ത്പൂരിലാണ് സംഭവം. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ്…
Read More » - 19 September
സന്യാസികൾക്ക് അവഹേളനം, ദിഗ്വിജയ് സിംഗിനെതിരെ കേസ്
ഭോപ്പാല്‍ : സന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗിനെതിരെ മാന നഷ്ടത്തിന് കേസെടുത്തു. കേസ് അടുത്തമാസം ഒന്‍പതാം തിയതി പരിഗണിക്കും. ദിഗ്വിജയ്…
Read More » - 19 September
ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ ഇന്ത്യ അപകടകരമായ ആക്രമണം നടത്തി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു : തെളിവുകൾ ഉണ്ടെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനിൽ അപകടകരമായ ആക്രമണത്തിനു ഇന്ത്യ തയ്യാറെടുക്കുന്നതായി പാകിസ്ഥാൻ . ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചതായും പ്രധാനമന്ത്രി…
Read More » - 19 September
വനിതാ ഡോക്ടറുടെ മാനസിക പീഡനം, ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണു
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണതായി പരാതി. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ നഴ്സ് ഡിഎംഒക്ക് പരാതി നല്കി.…
Read More » - 19 September
ഹിന്ദി ഭാഷ വിവാദം; ഡിഎംകെ തമിഴ്നാട്ടില്‍ നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു
ചെന്നൈ: ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് ഡിഎംകെ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തെത്തുടര്‍ന്നാണ് പ്രതിഷേധം…
Read More » - 19 September
മാവോയിസ്റ്റ് നേതാവ് പിടിയില്‍
ഛത്ര: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ഛത്ര ജില്ലയില്‍ നിന്ന് ശേഖര ഗഞ്ചു എന്നയാളാണ് പിടിയിലായത്. ഛത്രയിലെ ജജ്വാരിയ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഗഞ്ചു. സംസ്ഥാന പോലീസും…
Read More » - 19 September
സുപ്രീം കോടതിയ്ക്ക് പുതിയ നാല് ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി…
Read More » - 18 September
ഇടതു ഭാഗത്ത് റഷ്യ വലതു ഭാഗത്ത് ഇസ്രായേൽ, ലക്ഷ്യം പാക് അധീന കാശ്മീർ; ശക്തനായി നരേന്ദ്ര മോദി
പ്രധാന മന്ത്രിയുടെ ഇടതു ഭാഗത്ത് റഷ്യയും, വലതുഭാഗത്ത് ഇസ്രായേലുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതോടെ നരേന്ദ്ര മോദി കൂടുതൽ ശക്തനായി മാറി.
Read More » - 18 September
വാക്കുകൾ കൊണ്ട് തള്ളിയെങ്കിലും മധ്യപ്രദേശിൽ കാർഷിക കടം എഴുതി തള്ളുന്നില്ല : കർഷക ആത്മഹത്യകൾ പെരുകുമ്പോൾ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം വിഢിത്തരമെന്ന് കോൺഗ്രസുകാർ : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
മധ്യപ്രദേശിൽ കർഷക ആത്മഹത്യകൾ പെരുകുന്നു; കർഷകരുടെ കടം എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം എവിടെയുമെത്തിയിട്ടില്ല. ഇനി എന്ത് എന്ന് പറയാനാവാതെ കമൽ നാഥ് സർക്കാരും കോൺഗ്രസ് നേതാക്കളും.…
Read More »