Latest NewsIndiaNews

യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ. ഡൽഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. 2014-ന് ശേഷം ഞാന്‍ ഇപ്പോഴാണ് യുഎന്നിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ വലിയ മാറ്റാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വര്‍ധിച്ചു.’130 കോടി ജനങ്ങളാണ് അതിന് കാരണമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button