India
- Sep- 2019 -30 September
ഒരു വർഷ കാലയളവിൽ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ ഒരേസ്ഥലത്ത് അപകടത്തില്‍ മരിച്ചു, എല്ലാവരും അപകടത്തിൽ പെട്ടത് നടന്നു വരുമ്പോൾ : അമ്പരപ്പ് മാറാതെ നാട്ടുകാർ
തൃശൂര്‍: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംങ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍…
Read More » - 30 September
എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം
ന്യൂഡല്‍ഹി : എതിരാളികളെ നിമിഷനേരത്തിനുള്ളില്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അസ്ത്ര സൂപ്പര്‍സോണിക് മിസൈലിന് ലോകമെമ്പാടും അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍…
Read More » - 30 September
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം : മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി
ഭോപാല്‍: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം, മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി. മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ മുന്‍മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരാണ് കുടുങ്ങിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 30 September
ജസ്റ്റിസ് താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമണിക്കെതിരെ സിബിഐ അന്വേഷണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ്…
Read More » - 30 September
‘എവിടെയാണ് ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ?’ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത്ഷാ
ദില്ലി: ജമ്മു കശ്മീരിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവിടെ സ്ഥിതി ശാന്തമാണ്. പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത്…
Read More » - 30 September
കാശ്മീർ വിഷയത്തിൽ മോദിയെയും ഇന്ത്യയുടെ നിലപാടിനെയും പൂർണ്ണമായി പിന്തുണച്ചു കോൺഗ്രസ് വാർത്താക്കുറിപ്പ്
ന്യൂയോർക്ക്: ജമ്മു കാശ്മീരി വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മറ്റൊരു രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിനെ…
Read More » - 30 September
വ്യവസായ സൗഹൃദരാജ്യമായി ബഹുദൂരം മുന്നിലെത്തിയ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദരാജ്യമായി ബഹുദൂരം മുന്നിലെത്തിയ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം…
Read More » - 30 September
കാസർഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മുഴുവൻ മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി…
Read More » - 30 September
തീവ്രവാദത്തിൽ നിന്ന് മുക്തമായി ജമ്മു കശ്മീർ ജനാധിപത്യത്തിലേക്ക്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുമാനിച്ചു
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബർ 24 നു നടത്താനാണ് തീരുമാനം. 310 ബ്ലോക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. അന്നേ ദിവസം തന്നെ വോട്ടെണ്ണലും നടത്താനാണ്…
Read More » - 30 September
ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കിയ ഇന്ത്യയുടെ ഈ ഐഎഫ്എസ് ഓഫീസർ ചില്ലറക്കാരിയല്ല , അറിയാം വിദിഷ മൈത്രയെ
ലോകത്തിനു മുന്നിൽ ഇമ്രാൻഖാന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയ ഇന്ത്യൻ വനിത. അവരുടെ പേര് വിദിഷ മൈത്ര എന്നാണ്. 2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ…
Read More » - 30 September
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത പ്രഹരം. ആറ് സിറ്റിങ്ങ് എംഎല്‍എമാര്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുബൈ മലാദില്‍ നിന്നുളള അസ്ലം ഷെയ്ഖ്,…
Read More » - 30 September
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്. മറിയം ത്രേസ്യയെ വിശുദ്ധയായി…
Read More » - 30 September
വിഷാദ രോഗം ബാധിച്ച യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കി: പാസ്റ്റര്‍ അറസ്റ്റില്‍
മുംബൈ: യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന 45കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പീഡനത്തിന്…
Read More » - 30 September
മാതൃഭൂമിയ്ക്ക് 20 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്
പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ആലപ്പുഴ സ്വദേശി വി. രാജേന്ദ്രനും, കോട്ടയം സ്വദേശി ഇ.എസ് ബിജുവുമാണ് പത്രത്തിനെതിരെ നിയമ…
Read More » - 30 September
ഹൗഡി മോദിക്ക് ശേഷം ട്രംപും നരേന്ദ്രമോദിയും നവരാത്രി ആഘോഷങ്ങളിലും താരങ്ങളാകുന്നു
സൂററ്റ്: ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ താരമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശരീരത്തിൽ പെയിന്റ് അടിക്കുന്നത് ഇവിടെ പതിവാണ്. ഹൂസ്റ്റണില്‍ നടന്ന…
Read More » - 30 September
ബീഹാറിലെ പ്രളയം : സഹായവാഗ്ദാനവുമായി കേരളം
തിരുവനന്തപുരം; പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെയ്ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍…
Read More » - 30 September
ശത്രുക്കളെ ധീരമായി നേരിടുന്നതിന് ഇന്ത്യയിലെ സ്പെഷ്യല്‍ ഓപ്പറേഷന് കമാന്‍ഡോകള്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ശത്രുപാളയത്തില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ ധീരമായി പോരാടുന്നതിന് സ്പെഷ്യല്‍ ഓപ്പറേഷന് കമാന്‍ഡോകള്‍. ശത്രുവിന്റെ താവളത്തിലുംപ്രത്യാക്രമണത്തിനും ഭീകരവിരുദ്ധ നീക്കത്തിനും സജ്ജരായ കമാന്‍ഡോ വിഭാഗത്തിന്റെ പരീശീലനം…
Read More » - 29 September
ഐശ്വര്യ റായിക്ക് കൊടിയ പീഡനം : ലാലുവിന്റെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു
പാട്ന: ആര്.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിക്ക് കൊടും പീഡനമെന്ന് പരാതി. ഐശ്വര്യയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഐശ്വര്യ…
Read More » - 29 September
ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങൾ ഒന്നുമില്ല, പ്രതിപക്ഷം വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണ്;- അമിത് ഷാ
ജമ്മു കശ്മീരില്‍ പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചരണം നടത്തുകയാണെന്നും അവിടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷയെപ്പറ്റി ഡൽഹിയിൽ സംഘടിപ്പിച്ച…
Read More » - 29 September
നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടം : അറസ്റ്റിലായവരില്‍ തൃശൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിയും അച്ഛനും
ചെന്നൈ : നീറ്റ് പരീക്ഷയിലെ ആള്‍മാറാട്ടം, അറസ്റ്റിലായവരില്‍ തൃശൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിയും അച്ഛനും. ആള്‍മാറാട്ടത്തിന് ഇടനിലക്കാരനും മലയാളിയുമായ ജോര്‍ജ് ജോസഫിന് ഇരുപത് ലക്ഷം രൂപ നല്‍കിയെന്ന്…
Read More » - 29 September
ബിജെപി ആസ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി; പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് പകരം കൊണ്ടുവരുന്ന മാറ്റം ഇങ്ങനെ
ബിജെപി ആസ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് പകരം ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ഒക്ടോബര്‍ 2 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍…
Read More » - 29 September
ബലാത്സംഗ കേസ് പ്രതിയെ പൊലീസ് പിടിച്ചത് നെഞ്ചില്‍ പതിഞ്ഞ ആ പാട്
താനെ: വീട്ടമ്മയെ ബലാത്സംഗം ചെയ്തശേഷം മുങ്ങിയ പ്രതിയെ നെഞ്ചില്‍ പതിഞ്ഞ മുറിപ്പാട് നോക്കി പോലീസ് പൊക്കി. നെഞ്ചില്‍ പതിഞ്ഞ മുറിപ്പാടാണ് 48കാരനായ പ്രതിയെ കുടുക്കിയത്. ലഖാന് ദേവ്കര്…
Read More » - 29 September
പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതെല്ലാം പച്ച കള്ളങ്ങൾ; ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇമ്രാൻ ഖാന്റെ മുഖം മൂടി വലിച്ചുകീറി വനിതാ ഓഫീസര്‍
ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇമ്രാൻ ഖാന്റെ മുഖം മൂടി വലിച്ചുകീറിയിരിക്കുകയാണ് വനിതാ ഐഎഫ്എസ് ഓഫീസര്‍ വിദിഷ. 27 സെപ്റ്റംബർ 2019…
Read More » - 29 September
ഇന്ത്യയെ പറ്റി ഒരക്ഷരം മിണ്ടരുത്; പാക് ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: പാക് ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കാണിക്കരുതെന്ന് നിർദേശം. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി…
Read More » - 29 September
അതൊരു ഹിമാലയന്‍ മണ്ടത്തരമായിരുന്നു; വീണ്ടും വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »