Latest NewsIndiaNews

കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം; നവജാത ശിശുവിന് ദാരുണാന്ത്യം

ഹൈദരാബാദ്: കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ നവജാത ശിശുവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ആണ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവില്‍ തീപിടുത്തം ഉണ്ടാകുന്നത്. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. 42 കുട്ടികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ എന്‍ഐസിയുവില്‍ ആയിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Read also: ജാവലിന്‍ ത്രോ തലയില്‍ പതിച്ച്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഞ്ജു ബോബി ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button