India
- Oct- 2019 -24 October
വൻ പരാജയം, മേയര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണം: ഹൈബി ഈഡന്
ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ.കൊച്ചി മേയര്‍ സൗമിനി ജെയിന് പരാജയമാണെന്ന് ഹൈബി ഈഡന് എംപി തുറന്നടിച്ചു. മേയര്‍ തല്‍സ്ഥാനത്ത്…
Read More » - 24 October
എന്‍എസ്എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍…
Read More » - 24 October
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്
ഐഎൻഎക്സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈമാസം മുപ്പത് വരെയാണ് കസ്റ്റഡി കാലാവധി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
Read More » - 24 October
വാര്‍ത്തകള്‍ നിഷേധിച്ച് ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാല
ന്യൂഡൽഹി: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത തള്ളി സുഭാഷ് ബറാല. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വിലിരുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ വിജയക്കൊടി പാറിച്ച് ബി ജെ പി സഖ്യം
സിക്കിമിൽ മത്സരിച്ച രണ്ടു സീറ്റിലും ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ മൂന്നു സീറ്റുകളും എൻ ഡി എയ്ക്ക് ലഭിച്ചു. ഇതോടെ സിക്കിം ക്രാന്തികാരി മോർച്ച…
Read More » - 24 October
വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് പോസ്റ്റ്, വിവാദമായതോടെ തുഷാർ വെള്ളാപ്പള്ളിയുടെ പേജ് അഡ്മിന്റെ വിശദീകരണം
വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത് എന്ന പിന്നോക്കക്കാരന് വിജയിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്ന് ബിഡിജെഎസ് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നത് പലരും അമ്പരപ്പോടെയാണ്…
Read More » - 24 October
സ്വന്തം മുത്തച്ഛനെയും അച്ഛനെയും ജയിലില്‍ അയച്ച ഹൂഡയെ ദുഷ്യന്ത് ചൗതാല പിന്തുണയ്ക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ ചൗതാലയുടെ ചെറുമകനായ ദുഷ്യന്ത് ചൗതാല എന്ന ചെറുപ്പക്കാരനാവുമെന്നു പറയുമ്പോഴും സ്വാതന്ത്രരുടെ റോളും ചെറുതല്ല. ആറ് സീറ്റുകളുടെ…
Read More » - 24 October
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു. പുതിയ 25 പോസ്റ്റുകള്‍ ആണ് സ്ഥാപിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ സൈനിക നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകള്‍.
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം
ഹിമാചൽ പ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച രണ്ടു സീറ്റുകളിലും ബി ജെ പി വിജയിച്ചു. ധർമശാലയും, പക്കാടുമായിരുന്നു പാർട്ടി മത്സരിച്ചത്.…
Read More » - 24 October
ഹരിയാനയിൽ കൊട്ടിഘോഷിക്കുന്നത് പോലെ കോൺഗ്രസിനല്ല മുന്നേറ്റം, പകരം ഈ പാർട്ടികളാണ് താരങ്ങൾ
ചാണ്ഡീഗഡ്: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത പശ്ചാത്തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ജെജെപിക്ക് പുറമെ സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാകും. ആറ് സ്വതന്ത്രരാണ് മികച്ച മുന്നേറ്റം നടത്തിയത്.സ്വതന്ത്രരുടെ…
Read More » - 24 October
മഹാരാഷ്ട്ര ജനവിധി : സിപിഎം സ്ഥാനാർത്ഥിയ്ക്ക് ജയം
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി സിപിഎം. താനെ മേഖലയില്‍ പല്‍ഗാര്‍ ജില്ലയിലെ, പാല്ഗാര് ലോക്സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ഡഹാണു സീറ്റില്‍ സിപിഎം…
Read More » - 24 October
കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു
കൊച്ചി: സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (ജെം) ഫെഡറല്‍…
Read More » - 24 October
പ്രധാന് മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പദ്ധതി: ശാസ്ത്രീയ നവോത്ഥാനവും സാംസ്കാരിക പുനരുജ്ജീവനവും രാജ്യത്തിന് ആവശ്യം; ഉപരാഷ്ട്രപതി പറഞ്ഞത്
ശാസ്ത്രീയ നവോത്ഥാനവും സാംസ്കാരിക പുനരുജ്ജീവനവും ഭാരതത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതുകൊണ്ടു തന്നെ നാടകവും കലയും സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന്…
Read More » - 24 October
നോര്‍ക്ക മുഖേന സൗദി അറേബ്യയില്‍ അവസരം: ശമ്പളം ഏകദേശം 57,000 രൂപ മുതല്‍ 131,000 രൂപ വരെ
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള എൻജിനീയർമാർക്കും ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
Read More » - 24 October
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; നാല് സീറ്റില്‍ മുന്നില്‍
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയക്കുതിപ്പ്. ആറ് സീറ്റുകളില്‍ നാല് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ അല്‍പേഷ് താക്കൂര്‍ രാധാപൂര്…
Read More » - 24 October
പുതുച്ചേരി കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പ് : കോൺഗ്രസ് സ്ഥാനാർഥിക്ക് ജയം
ചെന്നൈ: പുതുച്ചേരി കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയം. 7,171 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ജോൺ കുമാർ ജയിച്ചത്. ജോൺകുമാർ 14,782 വോട്ടുകൾ നേടിയപ്പോൾ എതിർ…
Read More » - 24 October
ലൈംഗികാതിക്രമം സഹിക്കവയ്യാതെ യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി
റാഞ്ചി : നിരന്തര ലൈംഗിക പീഡനവും, എല്ലാ ദിവസവും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും സഹിക്കവയ്യാതെ യുവാവ്, സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ റായ്ഗര് ജില്ലയിൽ 28കാരനായ ശങ്കര്‍…
Read More » - 24 October
സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു
പൂനെ ജില്ലയിലെ ബരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.എസ്.പി സ്ഥാനാര്‍ത്ഥി അശോക് മാനെയെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം. മാനെയ്ക്ക് വേണ്ടി…
Read More » - 24 October
ഹരിയാന ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബിജെപിയും കോൺഗ്രസും
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി-41,കോൺഗ്രസ്-28, ഐഎൻഎൽഡി-5,മറ്റുള്ളവർ-6 എന്നിങ്ങനെയാണ് ലീഡ് നില. നിലവിലെ സ്ഥിതി…
Read More » - 24 October
ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ 2 ലക്ഷം മാത്രമായിരുന്നുവെന്ന് ഉടമ : ബാഗ് കണ്ടെടുത്തപ്പോള്‍ അതില്‍ 70 ലക്ഷം രൂപ : മലയാളി വ്യാപാരിയ്ക്കെതിരെ അന്വേഷണം
ചെന്നൈ: ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ 2 ലക്ഷം മാത്രമായിരുന്നുവെന്ന് ഉടമ. ബാഗ് കണ്ടെടുത്തപ്പോള്‍ അതില്‍ 70 ലക്ഷം രൂപ. മലയാളി വ്യാപാരിയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു…
Read More » - 24 October
വന്‍ കള്ളപ്പണ വേട്ട : 1000 കോടി പിടിച്ചെടുത്തു : പണം വന്‍ ബിസിനസ്സ് ഗ്രൂപ്പിന്റേതെന്ന് സൂചന
ന്യൂഡല്‍ഹി : വന്‍ കള്ളപ്പണ വേട്ട, 1000 കോടി പിടിച്ചെടുത്തു. ന്യൂഡല്‍ഹിയിലാണ് ഏറ്റവും വലിയ കള്ളപ്പണ വേട്ട നടന്നത്. ഇന്‍കംടാക്സ് റെയ്ഡിലാണ് 1000 കോടിയുടെ കള്ളപ്പണം പിടികൂടിയിരിക്കുന്നത്.…
Read More » - 24 October
മഹാരാഷ്ട്രയിൽ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം
മുംബൈ : മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ പുരോഗമിക്കെ വിജയം നേടാനൊരുങ്ങി ബിജെപി-ശിവസേന സഖ്യം. വ്യക്തമായ ആധിപത്യത്തോടെ സഖ്യം മുന്നേറുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച 242 മണ്ഡലങ്ങളിൽ…
Read More » - 24 October
ഹരിയാനയിൽ കോൺഗ്രസ്സ് ലീഡ് ഉയർത്തുന്നു ; ഇഞ്ചോടിഞ്ചു പോരാട്ടം
മുംബൈ: കോണ്‍ഗ്രസിന്റെ ലീഡ് ഉയർത്തി ഹരിയാനയിലെ ഫലങ്ങൾ, മറ്റു പാർട്ടികൾ ആര് ഭരിക്കണമെന്നു തീരുമാനിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍…
Read More » - 24 October
മഹാരാഷ്ട്രയിലും ഹരിയാനയിലും എൻഡിഎ ബഹുദൂരം മുന്നിൽ
മുംബൈ: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ തുടങ്ങി. മഹാരാഷ്ട്രയിലെ വോട്ടെണ്ണലില്‍ ആദ്യ ഫല സൂചനകള്‍…
Read More » - 24 October
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കുറഞ്ഞ് 73.17 രൂപയും ഡീസലിന്റെ വില 0.05 പൈസ 66.06…
Read More »