India
- Oct- 2019 -24 October
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നിൽ
മഹാരാഷ്ട്ര : വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ലീഡിങ്ങിൽ വളരെ മുന്നിലാണ്. നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ…
Read More » - 24 October
ഇന്ന് ജനവിധിയറിയുന്നത് 51 നിയമസഭാ സീറ്റുകളും രണ്ട് ലോക്സഭയും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ഹരിയാനയും കൂടാതെ 50 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്സഭാ സീറ്റുകളിലുമാണ് ഇന്ന് വോട്ടെണ്ണുന്നത്. ഇതില്‍ മുപ്പതു നിയമസഭ സീറ്റുകള്‍ നിലവില്‍ ബി.ജെ.പിയുടെ കൈകളിലാണ്. 12…
Read More » - 24 October
വോട്ടെണ്ണല്‍ ആരംഭിച്ചു
തിരുവനന്തപുരം• മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ അടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യം പോസ്റ്റല്‍ വോട്ടുകളാണ്…
Read More » - 24 October
തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ എം.ജി. ശ്രീകുമാന്റെ കെട്ടിടത്തിനെതിരെയും കോടതി പിടിമുറുക്കുന്നു
മൂവാറ്റുപുഴ: തീരദേശ നിയമങ്ങള്‍ ലംഘിച്ച് ഗായകന് എം.ജി. ശ്രീകുമാര്‍ കെട്ടിടം നിര്‍മിച്ചെന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലന്‍സ് കോടതി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി…
Read More » - 24 October
- 24 October
ഭീകരസംഘടകള്‍ ലക്ഷ്യമിടുന്നത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡല്‍ഹിയിലെ വീടുകള്‍
ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന…
Read More » - 24 October
ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ്, അത് രാഷ്ട്രീയത്തിനു ചേർന്നതല്ല, രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ് നമ്മുടെ ജോലി: തനിക്കായി വാദിച്ചവരോട് അലി അക്ബർ പറയുന്നു
അബ്ദുള്ളക്കുട്ടിയെ ബിജെപി വൈസ് പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ചും അലി അക്ബറിനെ പോലെ ഉള്ള ഒരു നേതാവിന് ഇത്തരം സ്ഥാനം നല്‍കാത്തതിലും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം…
Read More » - 24 October
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഡി.കെ. ശിവകുമാര്‍
ന്യൂഡല്‍ഹി: കള്ളപ്പനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. തനിക്ക് നല്കിയ പിന്തുണയ്ക്കാണ് ശിവകുമാര്‍ സോണിയയോട്…
Read More » - 24 October
അതിർത്തിയിൽ ഇന്ത്യയുടെ സൈനീക പരിശീലനം, സൈന്യത്തിന്റെ അഭിമാനമായ സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനത്തിൽ വിറച്ച് പാക്കിസ്ഥാൻ
പാക് അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ജയ്സാല്‍മീറിലെ മരുഭൂമിയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി ഇന്ത്യന്‍ സേന. സൈന്യത്തിന്റെ അഭിമാനമായ സുദര്‍ശന ചക്ര വിഭാഗത്തിലെ നാല്‍പ്പതിനായിരം…
Read More » - 24 October
പഴങ്ങളില്‍നിന്നും ധാന്യങ്ങളില്‍നിന്നും വൈന്‍ ഉണ്ടാക്കാന്‍ ലൈസന്‍സ് നൽകിയതിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍നിന്നും കാര്‍ഷിക ഉത്പ്പന്നങ്ങളില്നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട്…
Read More » - 24 October
ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്നിരുന്ന വേട്ടക്കാരൻ അറസ്റ്റിൽ
ഭോപ്പാല്‍: ലൈംഗിക ഉത്തേജനത്തിന് വേണ്ടി കരടികളെ കൊന്ന് അതിന്റെ വൃഷണം തിന്നുന്ന വ്യക്തി ഒടുവില്‍ പൊലീസ് പിടിയില്‍.ആറ് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ വലയിലായിരിക്കുന്നത്. കടുവ…
Read More » - 24 October
പെട്രോൾ പമ്പുകൾ തുടങ്ങുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ്
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകൾ തുടങ്ങുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവുമായി കേന്ദ്രസർക്കാർ. എണ്ണക്കമ്പനികള്‍ അല്ലാത്തവയ്ക്കും പെട്രോള്‍ പമ്പുകൾ തുടങ്ങാനുള്ള അനുമതിയാണ് കേന്ദ്രമന്ത്രിസഭ നൽകിയത്. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ…
Read More » - 24 October
ഇന്ത്യയുടെ പ്രത്യാക്രമണം; 18 ഭീകരരെയും പാക് സൈനികരെയും കൊലപ്പെടുത്തിയതായി കണക്കുകൾ
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 18 ഭീകരരും 16 പാക് സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത കണക്കുകൾ. പാക് അധിനിവേശ കശ്മീരിലെ…
Read More » - 24 October
പ്രതിപക്ഷത്തെ ആറ് എം.എല്‍.എമാര്‍ കൂടി ബിജെപിയിലേക്ക്
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രതിപക്ഷത്തെ ആറ് എം.എല്‍.എമാര്‍ കൂടി ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസിലെ സുഖ്ദിയോ ഭഗത്, മനോജ് യാദവ്, ജെ.എം.എമ്മിലെ കുനാല്‍ സാരംഗി, ജെ.പി. ഭായ് പട്ടേല്‍, ചംമ്ര…
Read More » - 23 October
വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്
പനാജി: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്. ഗോവ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിനാണ് എട്ടിന്റെ പണി കിട്ടിയത്. വെബ്സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല…
Read More » - 23 October
ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക…
Read More » - 23 October
വാലിയിൽ പൊലീസ് പിടി മുറുക്കുന്നു; ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിജിപി ദില്‍ബഗ് സിംഗ്
കാശ്മീർ വാലിയിൽ പൊലീസ് പിടി മുറുക്കുന്നു. ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിജിപി ദില്‍ബഗ് സിംഗ്. കശ്മീരിലെ റെയില്‍ വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള…
Read More » - 23 October
ഹാമര്‍ വീണു പരിക്കേറ്റു മരിച്ച അഭീല്‍ നയിച്ച സംഗീത പരിപാടി കണ്ണീരോർമ്മയായി സോഷ്യൽ മീഡിയയിൽ
കോട്ടയം: കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വിദ്യാര്‍ഥി അഭീല്‍ അവതരിപ്പിച്ച സംഗീത പരിപാടി സോഷ്യല്‍…
Read More » - 23 October
പെട്രോളിയം മേഖലയില്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പെട്രോള്‍ മേഖലയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇനി എണ്ണകമ്പനികള്‍ക്കു മാത്രമല്ല അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാം. ഇതിനായി കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.…
Read More » - 23 October
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ കേസെടുത്തു
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തു. 2016 ലെ വീഡിയൊയുമായി ബന്ധപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി റാവത്തിനെ സിബിഐ…
Read More » - 23 October
തീരാത്ത പ്രതിസന്ധി: ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഒരാൾ കൂടി ബിജെപി പാളയത്തിൽ
ഉത്തര്‍പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഒരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ അമ്മര്‍ റിസ്വി ആണ്…
Read More » - 23 October
40 ലക്ഷം അനധികൃത കോളനി നിവാസികളെ ഭുഉടമകളാക്കാനൊരുങ്ങി മോദി സർക്കാർ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്കാന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ…
Read More » - 23 October
അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം; വിപ്ലവകരമായ ചുവടുവെപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഡൽഹിയിലെ ഏകദേശം 1800 ഓളം കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പത് ലക്ഷത്തോളം പേർക്ക് ഇതിന്റെ…
Read More » - 23 October
എബ്രഹാം ലിങ്കനെ പോലെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ എടുക്കുന്നതിൽ മോദി തത്പരൻ; ഇന്ത്യയോട് മാപ്പ് ചോദിച്ച് അമേരിക്കന്‍ സെനറ്റര്‍
2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ നിശബ്ദത പാലിച്ചതിന് താന്‍ ഇന്ത്യയോട് ക്ഷമ ചോദിക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ സെനറ്റര്‍ രവി ബത്ര. അമേരിക്കൻ മുൻ പ്രസിഡന്റ്…
Read More » - 23 October
ഇമ്രാൻ ഖാന്റെ വെള്ളം കുടി മുട്ടുമോ? മോദിയുടെ പ്രസ്താവനയിൽ പേടിച്ച് വിറച്ച് പാക്കിസ്ഥാൻ
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പരിഭ്രാന്തിയിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ…
Read More »