India
- Nov- 2019 -11 November
അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കും; വിജയ നേട്ടങ്ങളുമായി ഭാരതം കുതിക്കുന്നു;- കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞത്
വിജയ നേട്ടങ്ങളുമായി ഭാരതം കുതിക്കുകയാണെന്നും, അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നമ്മുടെ…
Read More » - 11 November
ഇന്ത്യ അതിവേഗം മുന്നോട്ട്, പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡെഫ് കണക്ട്’ എന്ന…
Read More » - 11 November
രാജ്യത്തിന് തന്നെ നാണക്കേടായി ജെഎൻയു അനാവശ്യ സമരം: ഒരു നേഴ്സറിക്ലാസിൽ ചിലവാകുന്ന ഫീസ് ഇതിനേക്കാൾ കൂടുതൽ
ജെഎൻയു സമരം എന്തിനുവേണ്ടി എന്നറിയുന്ന ഒരു സാധാരണക്കാരൻ മൂക്കത്തു വിരൽ വെക്കുകയാണ്. രാജ്യത്തിന് തന്നെ നാണക്കേട് ആവുകയാണ് എപ്പോഴും പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ…
Read More » - 11 November
പിറന്നാൾ അറിയാതെ പിതാവ് ലാലു പ്രസാദ് ജയിലിൽ; പിറന്നാൾ ചാർട്ടേഡ് വിമാനത്തിൽ പൊടി പൊടിച്ച് തേജസ്വി യാദവ്; ട്രോള്‍ മഴ
പിറന്നാൾ അറിയാതെ മുൻ ആർ ജെ ഡി നേതാവ് അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ മകൻ തേജസ്വി യാദവ് പ്രൈവറ്റ് ചാർട്ടേഡ് വിമാനത്തിൽ പൊടി പൊടിച്ച്…
Read More » - 11 November
ഗായിക ലത മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ…
Read More » - 11 November
ജെഎന്‍യു സമരം ; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയെ പുറത്തെത്തിച്ചു : പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം
ന്യൂ ഡൽഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഏഴുമണിക്കൂര്‍ പിന്നിട്ടു. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയൽ ഉൾപ്പെടെയുള്ളവരെ പോലീസ് പുറത്തെത്തിച്ചു. മന്ത്രിയെ…
Read More » - 11 November
പതിനഞ്ചുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി
ചെന്നൈ: പതിനഞ്ചുകാരിയെ മദ്യപസംഘം ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗപട്ടണം സീര്‍കാഴിയില്‍ ആണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീടിനു പിന്നിലുള്ള തോട്ടത്തില്‍…
Read More » - 11 November
മെയ്ക്ക് ഇന്‍ ഇന്ത്യ; കഞ്ചിക്കോട് നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഞ്ചിക്കോട് ബെമലില്‍ നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ബെമലില്‍ ആണ്…
Read More » - 11 November
വേളാങ്കണ്ണി യാത്രക്കാർ, പതിയിരിക്കുന്ന അപകടത്തെ കുറിച്ച് നിസ്സാരമായി കാണരുത് : ഇതാ ഒരനുഭവക്കുറിപ്പ്
തമിഴ് നാടിലെ രാത്രി യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുവതി. ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും വാഹനം സ്വയം ഓടിച്ച് യാത്ര ചെയ്തിട്ടുള്ള ആനി ജോൺസൺ…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥി സമരം ഏഴാം മണിക്കൂറിലേക്ക് : വിസിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ വിദ്യാർത്ഥികൾ : വീണ്ടും സംഘർഷം
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥി സമരത്തിനിടെ വീണ്ടും സംഘർഷം. പോലീസും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ജെഎൻയു സർവകലാശാലയുടെ പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.…
Read More » - 11 November
മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു
റാഞ്ചി / ഹസാരിബാഗ്• സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലെ ബർഹി നിയോജകമണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ ഐ.ഐ.സി.സി ഇന്‍…
Read More » - 11 November
നബിദിനത്തില്‍ കണ്ട ചില കാഴ്ചകള്‍ ഏതൊരു മനുഷ്യ സ്നേഹിയുടേയും കണ്ണു നിറക്കുന്നത്; മതമൈത്രിയുടെ ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം
ഇന്ത്യ എന്റെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാര് ആണെന്നും പ്രതിജ്ഞ എടുക്കാത്തവരായി ആരും കാണില്ല. എന്നാല്‍ പ്രവൃത്തികളില്‍ മിക്കവരും ഇത് മറന്നുപോകുന്നു. അതൊരുപക്ഷേ കൊടിയുടേയോ…
Read More » - 11 November
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കം : കെപിസിസിയ്ക്ക് ശക്തമായ വിയോജിപ്പ്
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നീക്കത്തില്‍ ശ്കതമായ വിയോജിപ്പുമായി കെപിസിസി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി…
Read More » - 11 November
നീതി നിഷേധത്തിനെതിരെ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നവംബര്‍ 11ന് തിങ്കളാഴ്ച പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 11 November
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്കേറ്റു
ഹൈദരാബാദ് : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഹൈദെരാബാദിൽ കച്ചേഗുഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. 10ഓളം പേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ട്.…
Read More » - 11 November
സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 കുട്ടികള്‍ മരിച്ചു, ചികിത്സയില്‍ 7 കുട്ടികള്‍
മല്‍ക്കാംഗിരി: ജലദോഷം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികള്‍ മരിച്ചു. ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയിലാണ് സംഭവം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചീഫ്…
Read More » - 11 November
കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
മുംബൈ•കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി. ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി…
Read More » - 11 November
പൊതുസര്‍വീസ് വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്രം : 15 വര്‍ഷം കഴിഞ്ഞവ നിരോധിച്ചേക്കും
ന്യൂ ഡൽഹി : പൊതുസര്‍വീസ് നടത്തുന്ന ബസ്,ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ശേഷം രജിസ്ട്രേഷന് പുതുക്കാതിരിക്കുവാൻ 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം…
Read More » - 11 November
വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി : ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്
മുംബൈ :വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന് എട്ട് ലക്ഷം രൂപ വില വരുന്ന വിസ്കി, ഈ വിസ്കിയുടെ പ്രത്യേകതകള്‍ വിശദീകരിച്ച് യുവാവ്. മുംബൈയിലാണ് സംഭവം. വ്യക്തിഗത താല്പര്യങ്ങള്ക്കനുസരിച്ച്…
Read More » - 11 November
ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിൽ സംഘർഷം
ന്യൂ ഡൽഹി : ഫീസ് വർദ്ധനക്കെതിരെ ഡൽഹി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം. പോലീസും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബലം…
Read More » - 11 November
ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു : പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്രമന്ത്രി രാജി വെച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധികള്ക്കിടെ ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വെച്ചു. സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയതിനു പിന്നാലെയാണ്,…
Read More » - 11 November
കാര്‍ മരത്തിലേക്ക് പാഞ്ഞുകയറി ബി.ജെ.പി വനിതാ നേതാവിന് ദാരുണാന്ത്യം: ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം
ബറേലി• യു.പി സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സിംഗ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ന്ദൗസി-അലിഗഡ് റോഡിൽ വച്ചാണ് അപകടം. ആശാ സിംഗിന്റെ കാര്‍…
Read More » - 11 November
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട. ്.മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ്…
Read More » - 11 November
ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും, കേവല ഭൂരിപക്ഷം തെളിയിക്കാൻ പുതിയ നീക്കം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും.ഇന്ന് രാത്രി (തിങ്കളാഴ്ച) എട്ട് മണിയ്ക്ക് മുന്‍പ് ഭൂരിപക്ഷം…
Read More » - 11 November