India
- Nov- 2019 -12 November
അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് : യോഗി ആദിത്യ നാഥിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം
ന്യൂ ഡൽഹി : അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിവേദനം. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ…
Read More » - 12 November
അയോധ്യ: പ്രതിഷേധം തുടരുമെന്ന് പോപ്പുലര്‍ ഫ്രണ്ട്
ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധിയിലെ നീതിനിഷേധത്തിനെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ വിളംബരം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ തിരിച്ചുപിടിക്കലാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…
Read More » - 12 November
കേരളത്തില്‍ നിന്നുള്ള പുരോഹിതന് തമിഴ്നാട്ടിലെ ആശ്രമത്തില്‍ മരിച്ചനിലയില്‍: മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍
ചെന്നൈ• തിരുവള്ളൂരിനടുത്തുള്ള തിരുപ്പച്ചൂരിലെ ആശ്രമത്തിൽ കേരളത്തിൽ നിന്നുള്ള 68 കാരനായ പുരോഹിതനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രത്യേക പൂജകൾ നടത്തി വന്നിരുന്ന പണിക്കര്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ്…
Read More » - 12 November
വിവാഹ ചടങ്ങിൽ തോക്കേന്തി നവദമ്പതികൾ : വരൻ വിമത നേതാവിന്റെ മകൻ
ദിമാപുർ: വിവാഹ വേദിയിൽ തോക്കേന്തി നിൽക്കുന്ന നവദമ്പതികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാഗാലാൻഡിലെ ദിമാപൂരിൽ നാഗാലാൻഡ് കൊമേഴ്സ്യൽ ഹബിൽ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ വിമതനേതാവായ…
Read More » - 12 November
അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി
അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി. ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിനിവര്‍ന്ന് പ്രാര്‍ത്ഥന നടത്തി ദീപം തെളിയിച്ചു. ശ്രീരാമക്ഷേത്ര വിധി വന്ന ശേഷം…
Read More » - 12 November
രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന : വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്ട്രേറ്റ്
അലഹാബാദ് : രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന. വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്ട്രേറ്റ്. സുപ്രീം കോടതി വിധി പ്രകാരമാണ് മസ്ജിദ്…
Read More » - 12 November
പിന്തിരിപ്പിക്കാൻ ശ്രമം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
മദ്യത്തിന് അടിമയായിരുന്ന ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അതിനുശേഷം ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിൽ ആഗ്രയിലായിരുന്നു സംഭവം.ടിവി മെക്കാനിക്കായ…
Read More » - 12 November
ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസ്: ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ ലാഭ കുതിപ്പിലേക്ക്
ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസ് ലാഭ കുതിപ്പിലേക്ക്. 21 ദിവസംകൊണ്ട് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭമാണ്. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ്…
Read More » - 12 November
ഡി.കെ. ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍…
Read More » - 12 November
കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും
കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370…
Read More » - 12 November
ബിജെപിയ്ക്ക് എതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അമിതാവേശവും നെട്ടോട്ടവും: ശിവസേനയിലെ പ്രമുഖ നേതാവ് ആശുപത്രിയിൽ
മഹാരാഷ്ട്ര: ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ഹോസ്പിറ്റലില്‍ ഇപ്പോള്‍ ചികിത്സയിലാണ് അദ്ദേഹം. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് അദ്ദേഹത്തെ…
Read More » - 12 November
ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമാകാൻ ഒരുങ്ങി മൻമോഹൻ സിംഗ്; ഉപരാഷ്ട്രപതി നാമനിർദേശം ചെയ്തു
ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമാകാൻ ഒരുങ്ങി മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്. ബിജെപി നേതാവ് ദിഗ്വിജയ് സിംഗിന് പകരം ആണ് മൻമോഹൻ സിംഗ്…
Read More » - 12 November
നെഹ്റു കുടുംബത്തിന്റെ സുരക്ഷ ഏറ്റെടുത്ത് സി.ആര്.പി.എഫ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര എന്നിവരുടെ സുരക്ഷ ഏറ്റെടുത്ത് സി.ആര്.പി.എഫ്.…
Read More » - 12 November
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് തിരിക്കും.നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നാളെ ബ്രസീലിലേക്ക് തിരിക്കും
Read More » - 11 November
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
പാരദ്വീപ്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒഡീഷയിലാണ് അപകടം. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്…
Read More » - 11 November
എൻസിപി സംഘം രാജ്ഭവനിൽ, തീരുമാനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻസിപി നേതാക്കൾ രാജ്ഭവനിൽ എത്തി. ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് നൽകാത്തതിനാൽ ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാനായില്ല. 48 മണിക്കൂർ സമയം നീട്ടി…
Read More » - 11 November
ഐടി മേഖലയില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയിലധികം വെട്ടികുറയ്ക്കുന്നു : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും : നയം വ്യക്തമാക്കി പ്രധാന ഐടി കമ്പനികള്‍
മുംബൈ : ഐടി മേഖലയില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയിലധികം വെട്ടികുറയ്ക്കുന്നു. നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും . ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനു പിന്നില്‍ തങ്ങളുടെ നയം വ്യക്തമാക്കി…
Read More » - 11 November
ശിവസേനയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞു, ഗവർണ്ണർ എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു
ബിജെപിക്ക് ശേഷം ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണ്ണർ സേനക്ക് അനുവദിച്ച സമയം കഴിഞ്ഞതോടെ അടുത്ത വലിയ ഒറ്റക്കക്ഷിയായ എൻസിപിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. അതെ സമയം ശിവസേനയ്ക്ക്…
Read More » - 11 November
വീണ്ടും അനിശ്ചിതത്വം: പിന്തുണയില്‍ ഉറപ്പ് പറയാതെ കോണ്‍ഗ്രസ്, ശിവസേന 48 മണിക്കൂർ സമയം ചോദിച്ചത് തള്ളി ഗവർണ്ണർ
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാട് പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. ശിവസേനക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ശിവസേനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് ഫാക്സ്…
Read More » - 11 November
നീതിന്യായവ്യവസ്ഥയിലെ ശുഭ്രതാരകം; 92 വയസ്സുകാരന്റെ അന്തിമാഭിലാഷം മരിക്കും മുമ്പ് അയോധ്യ കേസില്‍ വിധിവരണമെന്നത്- അറിയണം ഈ പിതാമഹനെ
നിയമജ്ഞര്‍ക്കിടയിലെ ‘ഭീഷ്മ പിതാമഹന്’, നീതിന്യായവ്യവസ്ഥയിലെ ശുഭ്രതാരകം തുടങ്ങി വിശേഷണങ്ങളേറെയാണ് ഈ 92 വയസുകാരന്. അഡ്വ. കെ. പരാശരന് നിയമത്തിന്റെ ധര്‍മരാജ്യത്തെ പിതാമഹന്. ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞത് താന്‍…
Read More » - 11 November
മോഷണം നടത്തിയതിന്റെ തെളിവ് നശിപ്പിക്കാൻ സിസിടിവി റെക്കോർഡറിന് പകരം സെറ്റ് ടോപ് ബോക്സ് മോഷ്ടിച്ച് കള്ളൻ
ന്യൂഡൽഹി: ജ്വല്ലറിയിൽ മോഷണം നടത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാൻ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡർ ആണെന്ന് കരുതി കള്ളന്മാർ അടിച്ചുമാറ്റിയത് ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ്. ബീഗംപുറില്‍ ശനിയാഴ്ച…
Read More » - 11 November
ഒടുവിൽ തീരുമാനമായി, മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോൺഗ്രസും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസനേയ്ക്ക് കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാർട്ടികളും ഗവണർക്ക് ഫാക്സ് അയച്ചു. എൻസിപി സേനാ സർക്കാരിനെ കോൺഗ്രസ് പുറത്ത് നിന്ന്…
Read More » - 11 November
ഹോട്ടൽ മുറിയിൽ യുവതി ഉറങ്ങി കിടന്നപ്പോൾ കൂടെയുള്ള യുവാവ് പീഡിപ്പിച്ചതായി പരാതി
ഹോട്ടൽ മുറിയിൽ യുവതി ഉറങ്ങി കിടന്നപ്പോൾ കൂടെയുള്ള ബന്ധുവായ യുവാവ് പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. 24കാരിയായ മഹേന്ദ്രഗഢ് സ്വദേശിനി…
Read More » - 11 November
സിപിഎമ്മിന്റെ ഏക എംഎൽഎ ശിവസേനയെ പിന്തുണയ്ക്കില്ല
മുംബൈ: മഹാരാഷ്ട്രയിൽ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ…
Read More » - 11 November
ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ഫോണിൽ സംസാരിച്ചു, സേനാ നേതാക്കൾ രാജ്ഭവനിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തയ്യാറാണോ എന്ന് ഗവർണറെ അറിയിക്കാൻ ശിവസേനയ്ക്ക് മുമ്പിൽ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു.അതെ…
Read More »