India
- Nov- 2019 -27 November
പാർട്ടിയിലെയും, കുടുംബത്തെയും പ്രശ്നങ്ങൾ പരിഹരിച്ചു; അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും
മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കും. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു…
Read More » - 27 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച കോണ്‍ഗ്രസ് എംഎല്‍എയെ അയോഗ്യയാക്കാന് നിര്‍ദേശം!
ലഖ്നൗ: റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിംഗിനെ അയോഗ്യയാക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് കത്ത്…
Read More » - 27 November
ഇന്ത്യയിൽ ഇ – സിഗരറ്റിന് നിരോധനം; ബില്‍ ലോക്സഭ പാസാക്കി
ഇന്ത്യയിൽ ഇ – സിഗരറ്റ് നിരോധിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇ – സിഗരറ്റിന്റെ നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന എന്നിവ നിരോധിക്കാനുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.
Read More » - 27 November
ഭാര്യയെ മുംബൈയിൽ തനിച്ചാക്കി അന്യ സംസ്ഥാനത്ത് ജോലിക്ക് പോയി, തിരികെ വന്നപ്പോൾ ഭാര്യയ്ക്ക് അയൽക്കാരനുമായി അവിഹിതമെന്ന് സംശയം; ഭർത്താവ് ചെയ്തത്
ഭാര്യയെ മുംബൈയിൽ തനിച്ചാക്കി അന്യ സംസ്ഥാനത്ത് ജോലിക്ക് പോയ ഭർത്താവ് തിരികെ വന്നപ്പോൾ ഭാര്യയ്ക്ക് അയൽക്കാരനുമായി അവിഹിതമെന്ന് സംശയം തോന്നി യുവാവ് ഭാര്യയെ തീകൊളുത്തി കൊന്നു. മൂന്നു…
Read More » - 27 November
പെരുമ്പാവൂർ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം, ശവശരീരത്തെയും പീഡിപ്പിച്ചതായി പോലീസ്: പുതിയ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തിലെ കടമുറിക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപ(40)…
Read More » - 27 November
എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ഈ കാലാവധി വരെ മാത്രം: പുതിയ ഭേദഗതി ഇങ്ങനെ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും നല്‍കിയിരുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്രെ സുരക്ഷ സംബന്ധിച്ച ബില്ലില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 27 November
ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും, മുന്‍ കേന്ദ്രധനമന്ത്രിയുമായ ചിദംബരത്തിന്റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14…
Read More » - 27 November
ശിവസേന ബി.ജെ.പിയെ അല്ല മറിച്ച് മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചത്: അമിത് ഷാ
ന്യൂഡല്‍ഹി: ശിവസേന ബി.ജെ.പിയെ അല്ല മറിച്ച് മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട് എം.എല്‍.എമാരെ ക്യാമ്പില്‍ പാര്‍പ്പിച്ചവരാണ്…
Read More » - 27 November
പലയാളുകളും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ പ്രവചിച്ചിരുന്നു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം മുതല്‍ ഇന്നു വരെ പോലീസ് വെടിവയ്പില്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല; രാജ്നാഥ് സിംഗ് പറഞ്ഞത്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം മുതല്‍ ഇന്നു വരെ പോലീസ് വെടിവയ്പില്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല. എന്നാൽ പലയാളുകളും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ പ്രവചിച്ചിരുന്നു.
Read More » - 27 November
മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരം;- മൈക്ക് പോംപിയോ
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത് അപമാനകരമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മൂംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
Read More » - 27 November
യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി : അഞ്ചംഗ സംഘത്തില്‍ യുവതിയെ ആര് ആദ്യം പീഡിപ്പിക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു
ഗൂഢല്ലൂര്‍ : യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി , അഞ്ചംഗ സംഘത്തില്‍ യുവതിയെ ആര് ആദ്യം പീഡിപ്പിക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതികളായ നാല് പേരെ…
Read More » - 27 November
മഹാരാഷ്ട്രയിൽ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ പിന്തുണച്ചെന്ന വാർത്ത : വിശദീകരണവുമായി സിപിഎം എംഎല്‍എ
മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ പിന്തുണച്ചെന്ന വാര്‍ത്ത തള്ളി സിപിഎം എംഎല്‍എ എ വിനോദ് നിക്കോളെ. ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. ഗവര്‍ണറുടെ കത്തില്‍ സിപിഎമ്മിന്റെ പേര്…
Read More » - 27 November
റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ നിര്‍മ്മാതാക്കളായ ഷവോമി നൽകുന്ന വിശദീകരണമിങ്ങനെ
റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ വിശദീകരണവുമായി ഫോൺ നിര്‍മ്മാതാക്കളായ ഷവോമി. മുംബൈ സ്വദേശിയുടെ ഫോണിന് തീ പിടിച്ചതില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടുണ്ട്. അതിനാല്‍ ഫോണിന് സംഭവിച്ച…
Read More » - 27 November
ഫ്ലാറ്റില്‍ പെണ്‍വാണിഭം: അഞ്ചുപേര്‍ പിടിയില്‍
കാൺപൂർ•ലജ്പത് നഗർ പ്രദേശത്ത് ഞായറാഴ്ച രാത്രി ഒരു ഫ്ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് പെൺകുട്ടികളും ഒരു ഇടപാടുകാരനും ഉൾപ്പെടെ അഞ്ച് പേര് അറസ്റ്റിലായി. ലജ്പത് നഗറിലെ…
Read More » - 27 November
സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ് വിഡിയോ ഷെയറിംഗ് : യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ വീണ്ടും പോണ് വിഡിയോ ഷെയറിംഗ് . സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഭോപ്പാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച്…
Read More » - 27 November
മകന് മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു
ജയ്പൂര്‍: മകന് മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലാണ് മന;സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. ചൊപാങ്കി പോലീസ് സ്റ്റേഷന്…
Read More » - 27 November
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : രണ്ടു പേർ കൊല്ലപ്പെട്ടു ആറ് പേര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ : ഭീകരാക്രമണത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. അനന്ത്നാഗില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നോടുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്,…
Read More » - 27 November
അഭിമാന നേട്ടവുമായി ഐഎസ്ആർഒ : കാർട്ടോസ്റ്റാറ്റ്-3 വിക്ഷേപണം വിജയകരം
വിശാഖപട്ടണം : അഭിമാന നേട്ടവുമായി ഐഎസ്ആർഓ. ഭൗമനിരീക്ഷണത്തിനായി അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുള്ള ‘കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന്…
Read More » - 27 November
മഹാരാഷ്ട്ര: കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ: സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ. സഖ്യസര്‍ക്കാരില്‍ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് ആലോചനയുണ്ട്. സ്പീക്കര്‍ സ്ഥാനമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സഖ്യകക്ഷികള്‍…
Read More » - 27 November
രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലി : വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ : രാത്രിയില്‍ ഒരു കൂസലുമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന പുലിയെ കണ്ട ഞെട്ടല്‍ വീട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു…
Read More » - 27 November
മഹാരാഷ്ട്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് ഉദ്ധവ്
മുംബൈ: പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുമ്പാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ…
Read More » - 27 November
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.…
Read More » - 27 November
സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക…
Read More » - 27 November
ഫാത്തിമ ലത്തീഫിന്റെ മരണം: പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കും; ഫാത്തിമയുടെ പിതാവ് പറഞ്ഞത്
ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുമ്പോൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്.
Read More » - 27 November
“എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു” കണ്ണീരോടെ നിമിഷയുടെ ‘അമ്മ
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും…
Read More »