India
- Nov- 2019 -27 November
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.…
Read More » - 27 November
സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക…
Read More » - 27 November
ഫാത്തിമ ലത്തീഫിന്റെ മരണം: പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കും; ഫാത്തിമയുടെ പിതാവ് പറഞ്ഞത്
ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുമ്പോൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്.
Read More » - 27 November
“എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു” കണ്ണീരോടെ നിമിഷയുടെ ‘അമ്മ
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും…
Read More » - 27 November
ഫാത്തിയുടെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും. മരണത്തിനുത്തരവാദി സുദര്ശന് പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ…
Read More » - 27 November
ശരത് പവാറിനെ കാണാന്‍ അജിത് പവാര്‍ വീട്ടിലെത്തി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ അജിത് പവാര്‍ എന്‍സിപി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടു. എന്‍സിപിയെ ചതിച്ച് ബിജെപിയുമായി കൂടിച്ചേര്‍ന്ന് ദേവേന്ദ്ര ഫഡ്നാവിസിനെ…
Read More » - 27 November
കശ്മീര്‍ താഴ്വരയില് ആയിരങ്ങള്‍ക്ക് ആശ്വാസമായി റെയില്‍ ഗതാഗതം പുനസ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ
ഡല്‍ഹി: കശ്മീര്‍ താഴ്വരയില് നിര്‍ത്തി വെച്ചിരുന്ന റെയില്‍ ഗതാഗതം ഇന്ത്യന്‍ റെയില്‍വേ പുനസ്ഥാപിച്ചു. ബരാമുള്ള മുതല്‍ ബനിഹാള്‍ വരെയുള്ള ആയിരങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് തീരുമാനം. ശ്രീനഗര്‍- ബരാമുള്ള…
Read More » - 27 November
ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക്; യുവാവിന് ദാരുണാന്ത്യം
മറയൂര്‍: ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യവേ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്…
Read More » - 27 November
തൃപ്തി ദേശായിക്കു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പ് അജണ്ട എന്നു സംശയം
പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ച് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല തീര്‍ത്ഥാടനത്തിനു ശ്രമം നടത്തിയതിനു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പുകളുടെ…
Read More » - 27 November
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാജ്നാഥ് സിംഗ്
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എഫ്ടിഎഫിന്റെ ( ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് ) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ അഞ്ചര വര്‍ഷത്തെ കഠിന…
Read More » - 27 November
ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍, തളിച്ചത് പ്രതീഷ് വിശ്വനാഥിന്റെ വിശ്വസ്തൻ
കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിനുമുന്നില്‍ ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓണ്‍ലൈനില്‍. ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി,…
Read More » - 27 November
എല്ലാ എന്‍.സി.പി. അംഗങ്ങളുടെയും പിന്തുണയുള്ള കത്ത് അജിത് പവാര്‍ നല്കി; ബിജെപി സർക്കാർ രൂപീകരിച്ചതിലെ കാരണങ്ങൾ വ്യക്തമാക്കി ഫഡ്നാവിസ്
എല്ലാ എന്‍.സി.പി. അംഗങ്ങളുടെയും പിന്തുണയുള്ള കത്ത് അജിത് പവാര്‍ ആണ് നൽകിയതെന്നും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങോട്ടു സമീപിച്ചതാണെന്നും രാജിവച്ച മഹാരാഷ്ട്ര…
Read More » - 27 November
മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ച് സിപിഎം
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. സംസ്ഥാനത്ത് ആകെ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. പാല്‍ഘര്‍ ജില്ലയിലെ എംഎല്‍എ വിനോദ് നിക്കോളെയാണ് ശിവസേന നേതൃത്വം…
Read More » - 27 November
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്
70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്.
Read More » - 27 November
ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ല, വഴി തെറ്റിച്ചത് ബിജെപിയെന്ന് എൻസിപി
ന്യൂഡല്‍ഹി: ശിവസേന മതാധിഷ്ഠിത പാര്‍ട്ടിയല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രൂപീകരിച്ച കക്ഷിയെ വഴിതെറ്റിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്നും എന്‍.സി.പി. നേതാവ് നവാബ് മാലിക്. “ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു…
Read More » - 27 November
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടി; ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ല; രാജി സമർപ്പിച്ച് ശിവസേന നേതാവ്
കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടിയാണെന്നും, ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് രാജി സമർപ്പിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് രാജിവെച്ചത്.
Read More » - 26 November
റാഗിങ്ങ്: മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു.…
Read More » - 26 November
‘ജെ എന്‍ യു ശുദ്ധീകരിക്കണം, സര്‍വ്വകലാശാലക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കണം’; സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല രണ്ട് വര്‍ഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവില്‍ സര്‍വ്വകലാശാലയില്‍ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ്…
Read More » - 26 November
‘തര്‍ക്ക ഭൂമിയില്‍ പൂജ നടന്നിരുന്നു, അയോധ്യാ വിധി മാനിക്കണം ‘; അസം ഖാന്
ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ് പി നേതാവ് അസം ഖാന്. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ 1949 മുതല്‍ പൂജകള്‍ നടന്നിരുന്നതായും അദ്ദേഹം…
Read More » - 26 November
മഹാരാഷ്ട്രയിൽ സഖ്യനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും, ഞായറാഴ്ച സത്യപ്രതിജ്ഞ
മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ…
Read More » - 26 November
ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ: ശ്രീനാഥിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അന്താരാഷ്ട്ര ഹിന്ദു പരിവാർ ( AHP )…
Read More » - 26 November
ഫഡ്നാവിസിന്റെ രാജി അമിത് ഷായുടെയും മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അണിയറയിൽ വന്നീക്കങ്ങളെന്ന് സൂചന
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന്…
Read More » - 26 November
ഭർത്താവിനെ തേടിയെത്തിയ കാമുകിയെക്കൊണ്ട് ഭർത്താവിനെ വിവാഹം കഴിപ്പിച്ച് ഒരു ഭാര്യ; സംഭവം ഇങ്ങനെ
ഒഡീഷ: ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തികൊടുത്ത ഒരു യുവതിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും…
Read More » - 26 November
ടൂത്ത് പേസ്റ്റിനു പകരം ഉപയോഗിച്ചത് എലിവിഷം, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയെന്ന് പോലീസ്
ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല…
Read More » - 26 November
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വര്‍ദ്ധനവ്
പമ്പ: തീര്‍ഥാടനകാലം ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാലരലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ ആണ് പത്ത് ദിവസത്തിനുള്ളില്‍ എത്തിയത്. ഇത് കൊണ്ട് തന്നെ…
Read More »