Latest NewsIndiaNews

അ​ധ്യാ​പി​കയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കി; നാല് പേർ പിടിയിൽ

ഭോ​പ്പാ​ല്‍: അ​ധ്യാ​പി​കയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കി. മ​ധ്യ​പ്ര​ദേ​ശി​ലാണ് സംഭവം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബ​ച്ചു ലോ​നി​യ, ബീ​രു ലോ​നി​യ, ന​രേ​ന്ദ്ര ലോ​നി​യ, ശി​വ​ശ​ങ്ക​ര്‍ ലോ​നി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ള്‍ വി​ട്ട് അ​ധ്യാ​പി​ക വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ നാ​ലു​പേരും ചേർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. അധ്യാപിക ബോ​ധ​ര​ഹി​ത​യാ​യ​തോ​ടെ ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു.വീ​ട്ടു​കാ​രോ​ട് കാര്യങ്ങൾ പറഞ്ഞ ശേഷം പിന്നീട് ഇവർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാൽവർ സംഘം അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button