India
- Nov- 2019 -30 November
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസിന്റെ മിന്നൽ റെയ്ഡ്: വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. റെയ്ഡിൽ അഞ്ചു വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം .ഹോസ്റ്റലിലെ മുന്നിലെ ഗേറ്റിലുടെയും പിന്നിലെ ഗേറ്റിലുടെയും ഒരേ സമയം…
Read More » - 30 November
ജില്ലാ മജിസ്ട്രേറ്റിന്റെ മിന്നല്‍ പരിശോധന; പുസ്തകത്തിലെ രണ്ടുവരിപോലും വായിക്കാന്‍ കഴിയാതെ ഇംഗ്ലീഷ് അധ്യാപിക
ലക്നൗ: ഇംഗ്ലീഷ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടി ജില്ലാ മജിസ്ട്രേറ്റ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയ ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാര്‍…
Read More » - 30 November
എംഎല്‍എയുടെ വീട്ടില്‍ എ കെ 47 തോക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു
എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ കെ 47 തോക്ക് പിടിച്ചെടുത്തു. ബീഹാറില്‍ ആണ് സംഭവം. സ്വതന്ത്ര എം.എല്‍.എ ആനന്ദ് സിങിന്റെ പട്നയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് പോലീസ്…
Read More » - 30 November
ബുക്കും പേപ്പറും നമ്പറുമില്ലാതെ റോഡിലേക്കിറങ്ങി; 9.80 ലക്ഷം രൂപ പിഴയിട്ട് പൊലീസ്
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള 911 കരേര എസ് മോഡല്‍ കാറുമായി റോഡിലിറങ്ങിയ ഉടമയ്ക്ക് പണികിട്ടി. ആര്‍സി ബുക്കും ടാക്സ് അടച്ച…
Read More » - 30 November
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസ വോട്ട് നേടി; 169 പേരുടെ പിന്തുണ
മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വിശ്വാസം തേടുന്നു. സഭ തുടങ്ങുന്നതിനു മുമ്പ് വന്ദേ മാതാരം ആലപിക്കാത്തതിനാൽ മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ക്ഷുഭിതനായി.സഭയിൽ ബഹളം തുടരുകയാണ്. നടപടിക്രമങ്ങൾ…
Read More » - 30 November
പ്രമുഖ തെന്നിന്ത്യന്‍ നടന് ബി.ജെ.പിയില്‍
ചെന്നൈ•പ്രമുഖ തമിഴ് ചലച്ചിത്ര-ടെലിവിഷൻ നടൻ രാധ രവി ഭാരതീയ ജനതാ പാർട്ടിയിൽ ചേര്‍ന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയുടെ സാന്നിധ്യത്തിലാണ് രാധാ രവി ബി.ജെ.പി…
Read More » - 30 November
ഉദ്ധവ് താക്കറെ സർക്കാർ: വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബിജെപി എംപിയുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തി
മഹരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേടാനിരിക്കെ തൊട്ടുമുമ്പ് ബിജെപി എംപിയുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തി
Read More » - 30 November
കമിതാക്കള്‍ വിഷം കഴിച്ചു മരിച്ച നിലയില്‍
മുംബൈ•പൽഘർ ജില്ലയിലെ വാഡ താലൂക്കിൽ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും കുടുംബങ്ങൾ തങ്ങളുടെ ബന്ധത്തിന് എതിരായതിനാലാണ് ഇരുവരും കടുംകൈ ചെയ്തതെന്ന്…
Read More » - 30 November
സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി പ്രധാനം; 2021 ഓടെ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും
സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ 2021 ഓടെ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും.
Read More » - 30 November
അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്ന് രശ്മി നായർ, വെളിച്ചം ദുഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്നാണെന്ന് മറുപടിയുമായി സോഷ്യൽ മീഡിയ
ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായർ. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 30 November
കർണാടക ഉപതെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പു ചൂടു പിടിച്ചതോടെ എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചാരണം ശക്തമാക്കാനൊരുങ്ങി യെദ്യൂരപ്പ
കർണാടക ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് യെദ്യൂരപ്പ. മുഖ്യമന്ത്രി സ്ഥാനവും ബിജെപി ഭരണവും നിലനിര്‍ത്താനുള്ള നിര്‍ണായക പരീക്ഷണമാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്.
Read More » - 30 November
പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നവരുടെ റേഷൻ കാർഡ് റദ്ദാക്കാൻ തീരുമാനം
മുംബൈ: തുറസായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നവരുടെ റേഷൻ കാർഡ് റദ്ദാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമപഞ്ചായത്ത്. ജരാണ്ടി ഗ്രാമപഞ്ചായത്താണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ പൊതുസ്ഥലത്ത് മലവിസർജ്ജനം…
Read More » - 30 November
ശബരിമല: സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിൽ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാഗതാർഹം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. സർക്കാരിന്റെ ഈ…
Read More » - 30 November
സിപിഎം നേതാക്കളുടെ പിന്തുണയോടെ കോടികളുടെ മണി ചെയിന്‍ തട്ടിപ്പ്, മുഖ്യസൂത്രധാരന്‍ പിടിയില്‍
ആലത്തൂര്‍: മണി ചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പൊള്ളാച്ചി ജെന്‍ടുജെന്‍ ട്രെന്‍ഡ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ ചേലക്കര വെങ്ങാനെല്ലൂര്‍ കരുണ നിവാസ്…
Read More » - 30 November
തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ തീവെച്ച് കൊന്നത് മൃഗീയമായ ലൈംഗിക പീഡനത്തിന് ശേഷം. ഇരുചക്ര വാഹനം കേടായതിനെ തുടര്‍ന്ന് രാത്രി വഴിയില്‍ അകപ്പെട്ടു പോയ ഡോക്ടര്‍…
Read More » - 30 November
ശ്രീലങ്കയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 3,200 കോടി രൂപ വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് 3,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 30 November
ഉപമുഖ്യമന്ത്രി പദം ആര്‍ക്ക് എന്നതിൽ എന്‍സിപിയിൽ ആശയകുഴപ്പം, ഉദ്ധവ് സർക്കാർ ഇന്ന് വിശ്വാസ വോട്ട് നേടും
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്ന് വിശ്വസ വോട്ടെടുപ്പ് തേടിയേക്കും. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിര്‍വഹണത്തിലേക്ക് കടന്നു. അതേസമയം ഉപമുഖ്യമന്ത്രി പദം…
Read More » - 30 November
2013ല്‍ കോണ്‍ഗ്രസ് നേതാക്കളെ വധിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് വനിത ഭീകര കമാന്‍ഡര്‍ അറസ്റ്റില്‍
ദണ്ഡേവാഡ: മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടി. വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍…
Read More » - 30 November
വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്ഢി കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു മറ്റൊരു മൃതദേഹം, പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ തെലുങ്കാനയില്‍ വീണ്ടും സമാനമായ സംഭവം. ശംഷാബാദില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാത്രം…
Read More » - 30 November
നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി, ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നടിയുടെ…
Read More » - 30 November
ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാർക്ക് പൊതുമാപ്പ്
ന്യൂഡല്‍ഹി: ഒമാൻ ദേശീയ ആഘോഷത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ്. തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്, മലപ്പുറം സ്വദേശി…
Read More » - 29 November
വീണ്ടും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവം നടന്നത് മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ
ഹൈദരാബാദിൽ വീണ്ടും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവം നടന്നത് മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്ററിനുള്ളിൽ ആണ്. മരിച്ച യുവതിക്ക്…
Read More » - 29 November
‘ സ്കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം
ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. യുവതിയുടെ സ്കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ പിന്നീട് സഹായിക്കാനെന്ന…
Read More » - 29 November
കോർപ്പറേഷനില്‍ ശുചീകരണ തൊഴിലിന് അപേക്ഷിച്ചത് എഞ്ചിനീയര്‍മാരും ബിരുദധാരികളുമടക്കം 7000 ഉന്നത ബിരുദധാരികള്‍
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനില്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതില്‍ ഭൂരിഭാഗം പേരും എഞ്ചിനീയര്‍മാരും ബിരുദധാരികളും. ഡിപ്ലോമ ഉള്ളവരടക്കം 7000 ഉന്നത ബിരുദധാരികളാണ് ശുചീകരണ തൊഴിലാളികളുടെ 549…
Read More » - 29 November
100ല്‍ വിളിക്കുന്നതിനു പകരം എന്തിന് സഹോദരിയെ വിളിച്ചു; യുവ മൃഗഡോക്ടറുടെ കൊലപാതകത്തില്‍ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി: വൻ പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയില്‍ മനസാക്ഷിയെ നടുക്കിയ യുവ വെറ്റിനറി ഡോക്ടറുടെ മരണത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി. സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്…
Read More »