India
- Dec- 2019 -9 December
സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ
സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബര്‍ 11 ന് വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച്…
Read More » - 9 December
പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നു
പൗരത്വ ഭേദഗതി ബിൽ അല്പസമയത്തിനുള്ളിൽ രാജ്യസഭയിൽ അവതരിപ്പിക്കും. പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.
Read More » - 9 December
മകളെ ബലാത്സംഗം ചെയ്യുന്നതിന് അമ്മ കൂട്ടുനിന്നു : ഭാര്യയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്
ഭവ്നഗര്‍: മകളെ ബലാത്സംഗം ചെയ്യുന്നതിന് അമ്മ കൂട്ടുനിന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് . ഗുജറാത്തിലെ ഭവ്നഗറിലാണ് സംഭവം. അതേസമയം, 12കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ്…
Read More » - 9 December
ബിജെപി തരംഗം: കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; ഭരണം നില നിർത്തും
കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ബിജെപി തരംഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതികരിച്ചു. ഇതോടെ ബിജെപി ഭരണം നില നിർത്തുമെന്നുള്ള കാര്യം ഉറപ്പായി.
Read More » - 9 December
കർണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; മൂന്നു മണ്ഡലങ്ങളിൽ ബിജെപി ലീഡ് 30,000 കടന്നു
കർണാടക ഉപതെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. മൂന്നു മണ്ഡലങ്ങളിൽ ബിജെപി ലീഡ് 30,000 കടന്നു. ഏഴു മണ്ഡലങ്ങളിൽ ബിജെപി കനത്ത മുന്നേറ്റം കാഴ്ച്ച വെയ്ക്കുകയാണ്.
Read More » - 9 December
കർണാടകം തകർത്തു വാരി ബിജെപി; 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്
കർണാടക ഉപതെരഞ്ഞെടുപ്പിൽ തകർത്തു വാരി ബിജെപി. 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്. ഏറ്റവും പുതിയതായി രണ്ടു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ…
Read More » - 9 December
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; തോല്‍വിയെ കുറിച്ച് പ്രതികരിച്ച് ഡി കെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു. പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ…
Read More » - 9 December
ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസുകാരി ബാലികയെ കൊലപ്പെടുത്തിയ 32കാരൻ പൊലീസ് പിടിയിൽ
ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസുകാരി ബാലികയെ കൊലപ്പെടുത്തിയ 32കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
Read More » - 9 December
കര്‍ണാടക ബിജെപിക്കൊപ്പം; ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട്…
Read More » - 9 December
കോണ്‍ഗ്രസ് കോട്ടകളില്‍ പോലും ബിജെപി മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു.
ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ഒരു…
Read More » - 9 December
ലോക്സഭയിൽ മാപ്പ് പറഞ്ഞില്ല; ഡീൻ കുര്യാക്കോസിനും, ടിഎൻ പ്രതാപനും ഇന്ന് സസ്പെൻഷൻ
സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിൽ മാപ്പ് പറയാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസിനെയും ടിഎൻ പ്രതാപനെയും ഇന്ന് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യും. സ്മ്യതി ഇറാനിക്കെതിരായ പ്രതിഷേധത്തിന്…
Read More » - 9 December
തകർന്നടിഞ്ഞ് ജെഡിഎസ്, ഒരു സീറ്റിലും ലീഡില്ല
ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും ലീഡില്ലാതെ ജെഡിഎസ്. നേരത്തെ രണ്ടു സീറ്റുകളിൽ ജെഡിഎസ് ലീഡുണ്ടായിരുന്നെങ്കിലും ആ രണ്ടു സീറ്റിലും ഇപ്പോൾ ബിജെപി ആണ് ലീഡ് ചെയ്യുന്നത്.…
Read More » - 9 December
രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിന്റെ അഭിപ്രായത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി
പൂനെ : രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിന്റെ അഭിപ്രായത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി ആര്.വെങ്കയ്യ നായിഡു. നീതി വൈകുന്നതില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. തെലങ്കാനയിലെ…
Read More » - 9 December
ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തില്‍ വീണ്ടും തീപടർന്നു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച…
Read More » - 9 December
ബിജെപിക്ക് വന്‍മുന്നേറ്റം, 15 ല്‍ 10 മണ്ഡലങ്ങളിലും ലീഡ്, കോണ്‍ഗ്രസും ജെഡിഎസും രണ്ടിടത്ത്
ബെംഗളൂര്: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് മുന്നേറ്റം.ആദ്യ ഫലസൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ 15 മണ്ഡലങ്ങളില്‍ 10 ഇടത്ത് ബിജെപി…
Read More » - 9 December
കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, കോൺഗ്രസ് 2 സീറ്റുകളിൽ മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി ആണ് 11 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നത്. അതെ സമയം കോൺഗ്രസ് 2 സീറ്റുകളിലും ജെഡിഎസ് 1 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.…
Read More » - 9 December
വിവാഹാഘോഷത്തിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം. വിവാഹ ആഘോഷത്തിനിടെ ശുഭം എന്നയാളുടെ തോക്കില്‍നിന്ന് യുവതിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പ്രതിയെ അറസ്റ്റു…
Read More » - 9 December
കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, ബിജെപി ഒൻപത് സീറ്റുകളിൽ മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി മുന്നിൽ. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണിത്തുടങ്ങിയത്., ഇപ്പോൾ ഒൻപത് സീറ്റുകളിൽ ബിജെപി മുന്നിൽ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.…
Read More » - 9 December
മതപരമായി പീഡിപ്പിക്കപ്പെടുന്നവരുമായ ഇതര സമുദായക്കാര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുമെന്ന് രാജ്നാഥ് സിംഗ്
റാഞ്ചി: ഇന്ത്യയില്‍ വേരുകളുള്ളതും എന്നാല്‍ പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരോ താമസിച്ചവരോ ആയവര്‍ക്കുവേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.…
Read More » - 9 December
കർണ്ണാടക ഉപതെരഞ്ഞെടുപ്പ്, ബിജെപി മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി മുന്നിൽ. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണിത്തുടങ്ങിയത്., ഇപ്പോൾ അഞ്ചു സീറ്റുകളിൽ ബിജെപി മുന്നിൽ എന്നാണു ഏറ്റവും പുതിയ റിപ്പോർട്ട്.…
Read More » - 9 December
ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
തെലങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു.…
Read More » - 9 December
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി, ബിജെപി മുന്നിൽ
കർണ്ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബിജെപി മുന്നിൽ. പോസ്റ്റൽ വോട്ടുകൾ ആണ് എണ്ണിത്തുടങ്ങിയത്. 2 സീറ്റുകളിൽ ബിജെപി മുന്നിൽ എന്നാണു ഏറ്റവും പുതിയ റിപ്പോർട്ട്.. updating..
Read More » - 9 December
പീഡനശ്രമത്തിന് പരാതി നൽകാനെത്തിയ യുവതിയോട് പീഡനം നടന്നു കഴിഞ്ഞ് വരാൻ പൊലീസ്; ഞെട്ടിത്തരിച്ച് യുവതി
പീഡനശ്രമത്തിന് പരാതി നൽകാനെത്തിയ യുവതിയോട് പീഡനം നടന്നു കഴിഞ്ഞ് വരാൻ യു പി പൊലീസ്. പീഡനക്കേസ് പ്രതികൾ ചുട്ടെരിച്ച യുവതി മരിച്ചിട്ട് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ആണ്…
Read More » - 9 December
കർണ്ണാടക: വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലസൂചനകള്‍ 10 മണിയോടെ…
ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ…
Read More » - 9 December
ഒരാഴ്ചയ്ക്കകം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെൺകുട്ടിയുടെ സഹോദരി
ഉന്നാവ്: കുടുംബത്തിനു നൽകിയ വാഗ്ദാനങ്ങൾ ഒരാഴ്ചയ്ക്കകം സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെൺകുട്ടിയുടെ സഹോദരി. വാഗ്ദാനങ്ങൾ ഈ 7 ദിവസത്തിനുള്ളിൽ നിറവേറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ…
Read More »