India
- Dec- 2019 -2 December
തെരഞ്ഞെടുപ്പിനിടയ്ക്ക് ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു; മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും
റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുവരവേ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. പാര്‍ട്ടിയുടെ മുഖ്യ വക്തവയയിരുന്ന പ്രവീണ്‍ പ്രഭാകര്‍ ആണ് ഞായറാഴ്ച രാജി സമര്‍പ്പിച്ചത്.…
Read More » - 2 December
അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍
ന്യൂഡല്‍ഹി : നീറ്റ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം . ഇനി ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാമെന്ന് കേന്ദ്ര…
Read More » - 2 December
കനത്ത മഴയില്‍ 23 മരണം : ആറ് സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേര് മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാല്…
Read More » - 2 December
യുവ ഡോക്ടറുടെ അരുംകൊല : പ്രതികളുടെ അമ്മമാരുടെ പ്രതികരണം ആരെയും ഞെട്ടിയ്ക്കും
ഹൈദരാബാദ് : യുവ ഡോക്ടറുടെ അരുംകൊല , പ്രതികളുടെ അമ്മമാരുടെ പ്രതികരണം ആരെയും ഞെട്ടിയ്ക്കും . അവന്മാര്ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്,’…
Read More » - 2 December
മറ്റൊരാളുമായി സംസാരിച്ചു നില്ക്കുന്ന കാമുകിയെ യുവാവ് ഒറ്റയടിയ്ക്ക് കൊലപ്പെടുത്തി
മുംബൈ: യുവാവ് മുഖത്തടിച്ച 35കാരി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സീത പ്രധാന് എന്ന യുവതിയാണ് കാമുകന്റെ അടിയേറ്റ് വീണ്…
Read More » - 2 December
ഇന്ത്യ കണ്ട ആ വലിയ ദുരന്തത്തിന് ഇന്ന് 35 വയസ്
ഭോപ്പാല്‍ : ഇന്ത്യ കണ്ട ആ വലിയ ദുരന്തത്തിന് ഇന്ന് 35 വയസ്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 35…
Read More » - 2 December
കനത്ത മഴ: വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര് മരിച്ചു. മതിലിടിഞ്ഞ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്മാരും…
Read More » - 2 December
കണ്ണൂരിൽ കാറിനുള്ളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജഡം കണ്ടെത്തി: പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: നഗരത്തിന്റെ ഒത്ത നടുക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍…
Read More » - 2 December
സ്കൂളിന് മുന്നിലുണ്ടായിരുന്ന സേവാഭാരതിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം ജെസിബി ഉപയോഗിച്ച് തകർത്തു
പ്രമാടം നേതാജി സ്കൂളിന് മുന്നിൽ ഇന്നലെവരെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം തകർത്ത നിലയിൽ. ജെസിബി ഉപയോഗിച്ച് പൂർണ്ണമായും തകർക്കുകയായിരുന്നു. നിരവധി സ്കൂൾ കുട്ടികൾക്ക് തണലേകിയിരുന്ന കാത്തിരുപ്പ് കേന്ദ്രമാണ്…
Read More » - 2 December
ആറു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു
ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്കൂളില്‍ പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം…
Read More » - 2 December
വധുവിന്റെ ഫോണില്‍ അര്‍ധരാത്രി ഫോട്ടോയെത്തി, സദ്യയൊരുക്കിയ വിവാഹം മുടങ്ങി: ആ വിവാദ ഫോട്ടോ ഇതാണ്
കോട്ടയം:കല്യാണത്തലേന്ന് പ്രതിശ്രുത വരന് വിവാഹിതനാണെന്ന് അറിഞ്ഞതോടെ സദ്യയൊരുക്കി കാത്തിരുന്ന കല്യാണം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്.. അയച്ചത് ഭാര്യയും. ഇതോടെ…
Read More » - 2 December
ഡൽഹി കൂട്ട ബലാത്സംഗം: ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ല; ദയാഹർജി തള്ളി
രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി. ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി
Read More » - 2 December
രാഹുല്‍ ബജാജിന്റെ പ്രസ്താവന; വിമർശനവുമായി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 2 December
ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി യുവവനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല.…
Read More » - 2 December
സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂ ഡൽഹി: കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കൊണ്ഗ്രെസ്സ് നേതാവ്. ഡൽഹിയിൽ നടന്ന പൊതുറാലിയിലാണ് കോൺഗ്രസ് നേതാവ് സുരേന്ദർ കുമാറിന്…
Read More » - 2 December
മുക്കുപണ്ടം വെച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്വന്, തമിഴ് നാട്…
Read More » - 2 December
മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം, യുവാവ് ഗുരുതരാവസ്ഥയിൽ
മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ ഒരു സംഘം ആളുകളാണ് ചേര്‍ന്നാണ് മര്‍ദിച്ചത്.പെരുമ്പടപ്പ്…
Read More » - 2 December
വൻ അവസരങ്ങൾ; ഇന്ത്യയിലെ നഴ്സുമാർക്ക് കുവൈത്തിലേക്ക് പറക്കാം
കുവൈത്തിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.
Read More » - 2 December
ആര്‍എസ്എസ് വേദിയിൽ സോണിയയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ്, ഭഗവദ് ഗീതയാണ് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്നും അഭിപ്രായം
ന്യൂഡല്‍ഹി : ഭഗവദ് ഗീതയിലെ തത്വങ്ങളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകിനെ…
Read More » - 2 December
കരുത്തോടെ മോദി സർക്കാർ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍
കരുത്തോടെ മോദി സർക്കാർ കുതിക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍. നവംബറില്‍ മാത്രം 25,230 കോടി രൂപയാണ് ഇക്വിറ്റികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി…
Read More » - 2 December
മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാർ
ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നു കേസില്‍ വിചാരണയ്ക്കായി…
Read More » - 2 December
കാത്തിരിക്കൂ, തിരിച്ചുവരും ; മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചന നല്കി ഫഡ്നാവിസ്
മുംബൈ : ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭരണം തിരിച്ചു പിടിക്കുമെന്ന സൂചന നല്കി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര…
Read More » - 2 December
‘നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കൾ’ – സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്
മൂന്നാര്‍: നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ പേരിനൊപ്പം ഗാന്ധിയുടെ പേരു വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ വിമര്‍ശനം.സ്വാതന്ത്ര്യത്തിനു…
Read More » - 2 December
ഏഴു കിലോമീറ്റര്‍ നീളത്തിൽ വിഷപ്പത; ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരങ്ങൾ അപകടകരമായ അവസ്ഥയിൽ
ചെന്നൈ: ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരത്തിൽ വിഷപ്പത. ഏഴു കിലോമീറ്റര്‍ നീളത്തിലാണ് വിഷപ്പത നിറഞ്ഞിരിക്കുന്നത്. ഫാക്ടറി മാലിന്യം മഴ വെള്ളത്തില്‍ കലര്‍ന്ന് കടലില്‍ പതിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.…
Read More » - 2 December
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി
പുനെ: അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട് 10…
Read More »