India
- Dec- 2019 -1 December
കേരളത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ക്ക് അനുമതി നൽകി കേന്ദ്രം : ആദ്യഗഡു അനുവദിച്ചു
കേരളത്തിന് 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി. എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ ഉണ്ടാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ്…
Read More » - 1 December
മഹാരാഷ്ട്രയിൽ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. വധിച്ച കമ്മ്യൂണിസ്റ്റ് ഭീകരരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
Read More » - 1 December
തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മറ്റൊരു യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : യുവതിയെ തിരിച്ചറിഞ്ഞു , സംഭവം ഇങ്ങനെ
ഹൈദരാബാദ്: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ്. യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്…
Read More » - 1 December
‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കും സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. കാർഡ് രൂപകല്പനചെയ്ത്…
Read More » - 1 December
12 വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് … കമ്പനികളുടെ നിലപാട് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
മുംബൈ : വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈനവിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ബിസിനസ്സ് സംരഭമാക്കാനൊരുങ്ങുന്നു. 12 രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി…
Read More » - 1 December
കോൺഗ്രസിനെ തകർക്കുന്നത് ചെന്നിത്തലയും ഉമ്മൻചാണ്ടിയും, കടുത്ത ആരോപണം
കൊച്ചി: രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി സി ചാക്കോ. പുനഃസംഘടന വൈകുന്നതില്‍ ഇരു നേതാക്കളും ഉത്തരവാദികളാണെന്ന് പി. സി ചാക്കോ പറഞ്ഞു.…
Read More » - 1 December
മലയാളിയായ കാമുകനെ കൊല്ലാൻ ഫേസ്ബുക്ക് വഴി ക്വട്ടേഷന്‍ : മലേഷ്യൻ യുവതി പിടിയിൽ
മൂന്നാര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച മലയാളിയായ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി. ക്വാലലംപൂര് ഇസ്താബാഗ് സ്വദേശിനി വിഘ്നേശ്വരിയാണ് തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ. അശോക്…
Read More » - 1 December
ഹൈദരാബാദ് ബലാത്സംഗം: പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുമ്പില്‍ യുവതിയുടെ ഒറ്റയാള്‍ സമരം. രണ്ടാം നമ്പര്‍ ഗേറ്റിനു മുമ്പില്‍ പ്രതിഷേധിച്ച…
Read More » - 1 December
രാധ രവിക്ക് ശേഷം മറ്റൊരു തെന്നിന്ത്യൻ ചലച്ചിത്ര താരം കൂടി ബിജെപിയിലേക്ക്
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.
Read More » - 1 December
ഇന്തോ- പസഫിക് മേഖലയുടെ വികസനം; ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു
ഇന്തോ- പസഫിക് മേഖലയുടെ വികസനവും, സ്ഥിരതയും, സമാധാനവും, നിലനിർത്താൻ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റങ്ങള്‍ ഇന്ത്യയുടേയും ജപ്പാന്റെയും…
Read More » - Nov- 2019 -30 November
യു.എ.ഇയിൽ നഴ്സുമാർക്ക് അവസരം
തിരുവനന്തപുരം• കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്സി നഴ്സ് (സ്ത്രീകൾ മാത്രം) ഒഴിവിൽ രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും…
Read More » - 30 November
മറുനാടൻ തൊഴിലാളികൾ കൊലയാളികൾ ആണോ ? മുരളി തുമ്മാരുകുടി എഴുതുന്നു
സ്വന്തം നാടായ പെരുമ്പാവൂരിൽനഗരമധ്യത്തിൽ നാട്ടുകാരിയായ ഒരു സ്ത്രീയെ അന്യസംസ്ഥാന(രാജ്യ) തൊഴിലാളി ക്രൂരമായി ബലാൽസംഘം ചെയ്ത ശേഷം കണ്ടം തുണ്ടം വെട്ടി നുറുക്കി കൊന്നിട്ട് നാലു നാളായിട്ടും രണ്ടാമൻ…
Read More » - 30 November
ഇന്ത്യക്കാരനായ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി
തേനി•വിവാഹാഭ്യര്‍ഥന നിരസിച്ച ഇന്ത്യക്കാരനായ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി മലേഷ്യന്‍ യുവതി. ബംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍…
Read More » - 30 November
മഹാരാഷ്ട്ര വിശ്വാസവോട്ട്: സിപിഎം എംഎൽഎയും ഒവൈസിയുടെ പാർട്ടി എംഎൽഎമാരും വിട്ടുനിന്നു
മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്നും സിപിഎം എംഎൽഎ ഉൾപ്പെടെ വിട്ടു നിന്നത് നാല് എംഎല്‍എമാര്‍. സിപിഐ എമ്മിന്റെ വിനോദ് നികോളെ, എംഎന്‍എസ്…
Read More » - 30 November
ഷെയിനെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ് ചെയ്യാന്‍ സമീപിച്ചു- വെളിപ്പെടുത്തലുമായി സംവിധായകന്
ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യഹിയ. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, യുട്യൂബ് വഴി ഷെയിന്‍…
Read More » - 30 November
മൃഗഡോക്ടറെ വലിച്ചിഴച്ച് കൊണ്ടുപോയി വിസ്കി കലര്‍ത്തിയ സോഫ്റ്റ് ഡ്രിങ്ക്സ് നിര്‍ബന്ധിച്ച് കഴിപ്പിച്ചു; തലയുടെ പിന്നിലടിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയപ്പോള്‍ മാറി മാറി ബലാല്‍സംഗം ചെയ്തു: പ്രതികളുടെ വെളിപ്പെടുത്തലിൽ വിറങ്ങലിച്ച് പോലീസ്
ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലെ ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന സംഭവം പ്രതികൾ…
Read More » - 30 November
ആണ് സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ജന്മദിനം ആഘോഷിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
കോയമ്പത്തൂർ•നവംബർ 26 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ സീറാനൈകൻപാളയത്തിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ട് പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക…
Read More » - 30 November
മലയാളി ടെക്കികളായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ ഉള്‍വനത്തില്‍ തല വേര്‍പെട്ട് അഴുകിയ അവസ്ഥയില്‍
ബെംഗളൂരു: ഒരു മാസം മുമ്പ് കാണാതായ ടെക്കികളായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴുത്ത് വേര്‍പെട്ട് അഴുകിയ നിലയിലാണ് ബംഗളുരുവിലെ ഉള്‍വനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.…
Read More » - 30 November
പ്രശസ്ത നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു
ചെന്നൈ•പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്. മുന്‍…
Read More » - 30 November
ക്രൂര ലെെംഗിക പീഡനവും കൊലപാതകവും നടന്നത് ഒരു മണിക്കൂറിനുള്ളിൽ: തെലങ്കാനയില്‍ പ്രതിഷേധം കത്തുന്നു; ജനരോഷത്തെ തുടര്‍ന്ന് കോടതിയിൽ ഹാജരാക്കാതെ മജിസ്ട്രേറ്റിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു പ്രതികളെ റിമാന്‍ഡ് ചെയ്തു
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മണ്ഡല് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ജഡ്ജ് അവധിയായിരുന്നതിനാലും പ്രതികള്‍ക്കെതിരായ കടുത്ത…
Read More » - 30 November
തെരഞ്ഞെടുപ്പിനിടെ പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ജാര്‍ഖണ്ഡ് തെരഞ്ഞടുപ്പിനിടെ പോളിങ്ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് വിവാദമാകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎന്‍ ത്രിപാഠിയാണ് പോളിങ് ബൂത്തിന് സമീപത്തെ ബഹളത്തിനിടെ തോക്കുമായി…
Read More » - 30 November
മത്സരം ദീർഘസമയം വൈകി, കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞു വീണ് ആശുപത്രിയിൽ
കാഞ്ഞങ്ങാട് പുരോഗമിക്കുന്ന സംസ്ഥാന കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ നാലു കുട്ടികളാണ് കുഴഞ്ഞുവീണത്. മത്സരങ്ങള്‍ മണിക്കൂറുകള്‍ വൈകി ആരംഭിക്കുന്നതാണ് കുട്ടികള്‍ കുഴഞ്ഞുവീഴാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.…
Read More » - 30 November
തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് , ഐ എസ് ബന്ധമുള്ള രണ്ടുപേർ കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. രണ്ടുപേർ കസ്റ്റഡിയിലായതായി ആണ് റിപ്പോർട്ട്. നേരത്തെ ഐഎസ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ വീടുകളിലായിരുന്നു…
Read More » - 30 November
പ്രശസ്ത തമിഴ് ചലച്ചിത്ര താരം രാധാ രവി ബിജെപിയിൽ ചേർന്നു
ചെന്നൈ: തമിഴ് ചലച്ചിത്ര താരം രാധാ രവി ബി ജെ പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി…
Read More » - 30 November
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തികയുന്നതിനു മുന്നേ ശിവസേന സഖ്യത്തില്‍ തമ്മിലടി; ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിനു പിന്നാലെ ശിവസേന സഖ്യത്തില്‍ തമ്മിലടി രൂക്ഷമാകുന്നു. നിയമസഭാ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും നല്‍കാനായിരുന്നു സഖ്യത്തില്‍ ധാരണയായിരുന്നത്.എന്നാല്‍…
Read More »