Latest NewsIndiaNews

വി​വാഹാ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ് യു​വ​തിക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സ​ഫ​ര്‍​ന​ഗ​റി​ല്‍ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ് യു​വ​തിക്ക് ദാരുണാന്ത്യം. ഞാ​യ​റാ​ഴ്ച​യാണ് സംഭവം. വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ശു​ഭം എ​ന്ന​യാ​ളു​ടെ തോ​ക്കി​ല്‍​നി​ന്ന് യുവതിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​താ​യും മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button