India
- Dec- 2019 -4 December
സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച ഐടിബിപി സൈനികരിൽ മലയാളിയും : മറ്റൊരു മലയാളിക്ക് പരിക്കേറ്റു
റായ്പൂര്‍ : സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച ഐടിബിപി സൈനികരിൽ മലയാളിയുമുണ്ടെന്ന് റിപ്പോർട്ട്. ചത്തീസ്ഗഡിലെ നാരായണ്‍പൂരിൽ കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ഐടിബിപി സൈനികൻ അഞ്ച് സഹ…
Read More » - 4 December
പൗരത്വ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ : ലോക്സഭയിലും നിയമസഭയിലും പട്ടികജാതി പട്ടികവർഗ്ഗ സംവരണം നീട്ടാനും തീരുമാനം
ന്യൂ ഡൽഹി : പൗരത്വ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ…
Read More » - 4 December
പോലീസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അവസാനിച്ചത് വെടിവെയ്പില്‍ : ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ തമ്മിൽ സംഘര്‍ഷം. വെടിവെയ്പിൽ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍…
Read More » - 4 December
എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക : കൈവശമുള്ളത് ഈ എടിഎം കാര്‍ഡാണെങ്കിൽ ഉടൻ മാറ്റുക : കാരണമിതാണ്
എസ്ബിഐയിൽ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാർഡ് ആണെങ്കിൽ ഉടൻ തന്നെ ചിപ് കാർഡിലേക്ക് മാറ്റുക. ജനുവരി…
Read More » - 4 December
സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത എലി; ഒമ്പത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
ഉത്തര്‍പ്രദേശ്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്കിയ ദാല്‍ റൈസിലാണ്…
Read More » - 4 December
ഐഎൻഎക്സ് മീഡിയ കേസ് : പി ചിദംബരത്തിന് ജാമ്യം
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയഎൻഫോഴ്സ്മെന്റ് കേസിൽ പി ചിദംബരത്തിന് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയിൽ ജസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റെതാണ് ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണം, രണ്ട്…
Read More » - 4 December
പ്രിയങ്ക റെഡ്ഡിയുടെ കൂട്ട ബലാത്സംഗം 8 മില്യണ്‍ ആളുകള്‍ പോണ് സൈറ്റുകളില്‍ തിരഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സയനോര
തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗായിക സയനോര. സ്ത്രീകള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ…
Read More » - 4 December
അമേരിക്കയുടെ വാദങ്ങള്‍ പൊളിഞ്ഞു; നാസയല്ല, ലാന്‍ഡറിനെ കണ്ടെത്തിയത് ഇസ്രൊ തന്നെ, വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്ഡിങ്ങിടെ കാണാതായ വിക്രം ലാന്‍ഡറിനെ കുറിച്ച് വിശദീകരണവുമായി ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്. വിക്രം ലാന്‍ഡര്‍ എവിടെയെന്ന് ഐ.എസ്.ആര്.ഒ നേരത്ത…
Read More » - 4 December
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം : പ്രതികരണവുമായി ഐഎസ്ആര്‍ഒ
ബെംഗളൂരു : ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ)യുടെ അവകാശവാദത്തിനെതിരെ പ്രതികരണവുമായി ഐഎസ്ആർഓ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന്…
Read More » - 4 December
പ്രിയങ്ക വാദ്രയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് കോണ്‍ഗ്രസുകാർ തന്നെയോ? ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നത് രാഹുൽ ഗാന്ധിയുടെ വാഹനമെന്നു ധരിച്ച്
ന്യൂദല്‍ഹി: പ്രിയങ്കാ വാദ്രയുടെ ദല്‍ഹിയിലെ വസതിയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിന് പിന്നില്‍ ദുരൂഹത. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പ്രിയങ്കയുടെ വസതിയില്‍ കയറുകയും പ്രിയങ്കയ്ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത് മടങ്ങിയതെന്നാണ്…
Read More » - 4 December
ബന്ധു മരിച്ച വിവരം അറിയിച്ചില്ല; കല്ലുകൊണ്ടുള്ള പരസ്പര ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ബന്ധുവിന്റെ മരണ വിവരം അറിയിക്കാത്തതിനാൽ യുവാക്കൾ തമ്മിൽ കല്ലുകൊണ്ട് പരസ്പരം ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ധുവും അയൽവാസിയുമായ ഗോപി(37) മദ്യലഹരിയിൽ വിജയന്റെ തലയ്ക്ക് കല്ലുകൊണ്ട്…
Read More » - 4 December
കുട്ടികള്‍ മണ്ണുവാരിത്തിന്ന സംഭവം: ഭക്ഷ്യമന്ത്രി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്
തൃശൂര്‍: ഭക്ഷണം കിട്ടാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലേക്കു കേരളത്തെ അധപ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭക്ഷ്യമന്ത്രി പി. തിലോത്തമന് രാജിവയ്ക്കണമെന്നു കേരള കോണ്‍ഗ്രസ് – ജേക്കബ് ഗ്രൂപ്പ്.സിവില്‍ സപ്ലൈസ്…
Read More » - 4 December
അയോദ്ധ്യ കേസിൽ മുസ്ലിം കക്ഷികൾ തന്നെ ഒഴിവാക്കി; കാരണം വെളിപ്പെടുത്തി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ
അയോദ്ധ്യ കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനാണ്…
Read More » - 4 December
ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ടിക്ടോക് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍
വെഞ്ഞാറമൂട് : ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയേ പോലീസ് തന്ത്രപരമായി കുടുക്കി. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ നാലും പത്തും വയസുള്ള മക്കളെ വീടിനുള്ളിലാക്കി വീട്ടമ്മ…
Read More » - 4 December
അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ
പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭ പരിഗണിക്കും. ഇതോടെ അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും. അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം…
Read More » - 4 December
സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി താഴ്ന്ന തസ്തിക നിയമനം കുടുബശ്രി വഴിയും കെക്സോ വഴിയുമാക്കി സര്‍ക്കാര്‍: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി
കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ…
Read More » - 4 December
കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശം, കുടല് മുറിഞ്ഞതായി റിപ്പോർട്ട്
കൊല്ലം: കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.…
Read More » - 4 December
സ്കൂള്‍ കിണറ്റില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തി; വിദ്യാർഥികൾ ആശുപത്രിയിൽ , നാലുപേർക്ക് ഗുരുതരം
മംഗളൂരു: സ്കൂള്‍ കിണറ്റില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തി. ഈ വെള്ളം കുടിച്ച എട്ട് വിദ്യാര്‍ഥികളെ വിഷബാധയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് കുട്ടികളുടെ നില…
Read More » - 4 December
ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്: രാജ്ഭവന് തകര്‍ക്കും
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് ആണ് മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത് ലഭിച്ചത്. മാവോയിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ…
Read More » - 4 December
രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പ്രശംസിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് കോൺഗ്രസ് വേദിയിൽ പറയുന്ന വീഡിയോ പുറത്തു വിട്ട് ബിജെപി ,നിഷ്പക്ഷത അഭിനയിക്കരുതെന്നും ഉപദേശം
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് പറയുകയും ഒപ്പം രാഹുല്‍ ഗാന്ധിയെയും നെഹ്രു കുടുംബത്തെയും പുകഴ്ത്തുകയും ചെയ്ത വ്യവസായി രാഹുല്‍ ബജാജിന് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ.…
Read More » - 4 December
‘ കൂറുമാറ്റം എന്റെയും എന്റെ പാര്‍ട്ടിയുടെയും പാരമ്പര്യമല്ല’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പങ്കജ മുണ്ടെ
മുംബൈ: താന്‍ പാര്‍ട്ടി മാറാന്‍ പോവുകയാണെന്നും വിമത നീക്കം നടത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ…
Read More » - 4 December
സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം, എന്തും നേരിടാനൊരുങ്ങി നാവിക സേന
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതായും ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ…
Read More » - 4 December
ജെഎന്‍യു വിദ്യാര്‍ഥി സമരം: അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം; കർശന നടപടി വരുന്നു
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥി സമരം തുടരുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് കർശന താക്കീതുമായി അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്നാണ് ജെ.എന്‍.യു അധികൃതര്‍…
Read More » - 4 December
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പി ചിദംബരം നല്കിയ ഹര്‍ജിയിലാണ്…
Read More » - 3 December
തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കും തൂക്ക് കയര്‍ തന്നെയെന്ന് സൂചന : വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ തേടി പൊലീസ്
ന്യൂഡല്‍ഹി രാജ്യം കണ്ട എറ്റവും ക്രൂരമായ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെയായിരിയ്ക്കുമെന്ന് സൂചന. തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് തൂക്ക്…
Read More »