പാളം മുറിച്ച് കടക്കാന്‍ ഗേറ്റ് പൊക്കിയുയര്‍ത്തി കാട്ടാന. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാളത്തിന് അപ്പുറമെത്താനായി നടക്കുന്നതിന് ഇടയിലാണ് അടഞ്ഞ നിലയിലുള്ള ഗേറ്റ് ആന കണ്ടത്. തുമ്പിക്കൈ കൊണ്ട് പൊക്കിമാറ്റാന്‍ ശ്രമിച്ച് നടക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പോവുകയായിരുന്നു. എന്നാല്‍ കടന്ന് അപ്പുറത്തെത്തിയപ്പോഴാണ് മറുവശത്തെ ഗേറ്റും ആനയ്ക്ക് പണിയായി. പിന്നെ ഒന്നും നോക്കിയില്ല, ഗേറ്റ് കടന്നുവെച്ച് ആന പോയി. എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലായി.
Level crossing or the train line won’t stop this elephant to migrate. They remember their routes very well, passed from one generation to another. Interestingly, different techniques at both the ends. pic.twitter.com/VoINDiVB3C
— Susanta Nanda IFS (@susantananda3) December 8, 2019
Post Your Comments