India
- Dec- 2019 -20 December
രാജ്യം മുഴുവൻ പൗരത്വ ഭേദഗതി ബില്ലിന്റെ പിറകെ പോകുമ്പോൾ അതിർത്തിയിൽ നിർണ്ണായക നീക്കം നടക്കുന്നതായി സൂചന, പാക് അധിനിവേശ കശ്മീരിലെ വേലി പൊളിച്ച് ഇന്ത്യ സൈനീക നീക്കം നടത്തുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ വലിയ രീതിയിൽ പ്രതിരോധിക്കുന്നുമില്ല. അതെ സമയം പാകിസ്ഥാൻ മാധ്യമങ്ങൾ…
Read More » - 20 December
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 20 December
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബെംഗളൂരു ഡിസിപി ദേശീയഗാനം ആലപിച്ചു, കൂടെ ആലപിച്ചു പ്രതിഷേധക്കാരും: വീഡിയോ വൈറൽ
ബെംഗളൂരു: നഗരത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്താൻ ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാണെത്തിയ ബെംഗളൂരു (സെൻട്രൽ) ഡിസിപി ചേതൻ സിംഗ് റാത്തോഡ് അവർക്കൊപ്പം ദേശീയഗാനം ആലപിച്ചതാണ്…
Read More » - 20 December
ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര് പോലും നിയമത്തെ ഭയക്കേണ്ടതില്ല; പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന് സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള് മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്…
Read More » - 20 December
പൗരത്വ ബിൽ: പത്രം വായിക്കാതെയും, ബിൽ പഠിക്കാതെയും പ്രതികരിക്കുന്ന സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈൽ മന്നൻ; ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തിനെതിരെ ആശങ്കയറിച്ച് നടന് രജനീകാന്ത്
പത്രം വായിക്കാതെയും, ബിൽ പഠിക്കാതെയും പ്രതികരിക്കുന്ന സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈൽ മന്നൻ രജനീകാന്ത്. ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുവന്ന അക്രമത്തിനെതിരെ രജനീകാന്ത് ആശങ്ക അറിയിച്ചു. അക്രമവും കലാപവും…
Read More » - 20 December
ബിജെപി ഓഫീസില്‍ ബോംബെറിഞ്ഞ പ്രതിശ്ചായ നന്നാക്കാൻ കിണഞ്ഞു ശ്രമിച്ച ഐപി ബിനു പുലിവാല് പിടിച്ചു, വിഷമൽസ്യമെന്നു പറഞ്ഞു പിടിച്ചു നശിപ്പിച്ചത് ഫോര്‍മാലിന്‍ ഇല്ലാത്ത നല്ല മത്സ്യം: ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ആയ ഐപി ബിനുവും സംഘവും വിഷമീന്‍ കണ്ടെത്തിയെന്നതായിരുന്നു വലിയ വാര്‍ത്ത. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു…
Read More » - 20 December
പൗരത്വ ബിൽ: ബെംഗലൂരിൽ കരുതലോടെ; മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ബെംഗലൂരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ബെംഗലൂരിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്.
Read More » - 20 December
ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍
മുണ്ടക്കയം: വാഗമണ്‍ കോലാഹലമേട്ടില്‍ ജമാഅത്തിന്റെ നേര്ച്ചക്കുറ്റി തകര്‍ത്ത സംഭവത്തില്‍ സിപി.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഒളിവില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജമാഅത്ത് പ്രസിഡന്റുമായി ബ്രാഞ്ച് സെക്രട്ടറിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി…
Read More » - 20 December
‘മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയത് മലയാളികൾ ,മലയാളികള്‍ പൊതുമുതല്‍ നശിപ്പിച്ചു പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചു’ – കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ ആരോപണം
ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു…
Read More » - 20 December
‘പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പോലീസുകാരെ കൊണ്ട് ചെരുപ്പ് നക്കിക്കും’ പോലീസ് സേനയെ അപമാനിച്ച് മുൻ എംപി
അമരാവതി: പോലീസ് സേനയെ അപമാനിക്കുന്ന പരാമര്‍ശവുമായി തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്. തെലുങ്ക് ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും അനന്തപുര്‍ മുന്‍ എംപിയുമായ സിജെ ദിവാകര്‍ റെഡ്ഡിയാണ്…
Read More » - 20 December
ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന മൻമോഹൻ സിങ്; വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡല്‍ഹി: ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കാന് ഇന്ത്യക്ക് ധാര്‍മിക ബാധ്യതയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി.…
Read More » - 20 December
‘ഇന്ത്യൻമുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽ വരണമെന്നാണ് ആഗ്രഹം എന്നാൽ ഒറ്റ എണ്ണത്തിനെ ഇവിടെ കയറ്റില്ലെന്ന്’ ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിലേയ്ക്ക് വരാന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് . രണ്ട് ദിവസം മുന്‍പ് ജനീവയിലെ…
Read More » - 20 December
മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണ് പൗരത്വ ഭേദഗതി എന്നത് പച്ചകള്ളം : അഡ്വ. കെ. രാം കുമാര്‍.
കൊച്ചി : പൗരത്വം എടുത്തു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മറിച്ചുള്ള പ്രചരണം പച്ചക്കള്ളമാണെന്നും അഡ്വ. കെ. രാം കുമാര്‍. മുസ്ലീങ്ങളെ പുറത്താക്കാ നുള്ളതാണ് പൗരത്വ ഭേദഗതി…
Read More » - 20 December
മംഗളുരു പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം, കർണ്ണാടക ബസ് തടഞ്ഞു
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്നാഥ്…
Read More » - 20 December
യു.പിയില്‍ 62 പേര് അറസ്റ്റില്‍; 3000 പേര്‍ക്കു നോട്ടീസ്, സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയവർ അറസ്റ്റിൽ
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി യു.പിയില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 62 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍നിന്നും പ്രകടനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് മൂവായിരത്തോളംപേര്ക്കു നോട്ടീസ് നല്‍കിയെന്നും…
Read More » - 20 December
അവരെപ്പോലെ ചിന്തിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ വിഡ്ഢിത്തത്തെ ഞാന്‍ അഭിനന്ദിക്കുന്നു; കമൽഹാസൻ
ചെന്നൈ: ചരിത്രകാരന് രാമചന്ദ്രഗുഹ, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്രയാദവ് എന്നിവരുടെ അറസ്റ്റില്‍ രോഷം പ്രകടിപ്പിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമചന്ദ്രഗുഹയെയും…
Read More » - 20 December
പ്രതിരോധിക്കാന്‍ നിന്ന പോലീസുകാന് റോസാപ്പൂ നൽകുന്ന പെൺകുട്ടി; ഹൃദയം കീഴടക്കി ഒരു ചിത്രം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുമ്പോള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ…
Read More » - 20 December
കാലാവസ്ഥാ വ്യതിയാനം : ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങിനും വില മുകളിലേയ്ക്ക്
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 December
ഡൽഹിയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. 16 സർവീസുകൾ വൈകുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് എൻഎച്ച്-8 ൽ ക്രൂ ഗതാഗതക്കുരുക്കിൽ…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് കലാപകാരികൾ; ബസുകൾ കത്തിച്ചു
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് അക്രമം അഴിച്ചുവിട്ട് കലാപകാരികൾ . പൊതുമുതലുകൾ നശിപ്പിക്കും വിധത്തിൽ അക്രമങ്ങൾ തുടരുകയാണ്. പ്രതിഷേധിക്കാനെന്ന പേരിൽ ഒത്തുകൂടിയവർ ഉത്തർപ്രദേശിൽ ബസുകൾ കത്തിച്ചു.
Read More » - 19 December
മംഗളൂരുവിൽ കർഫ്യു പ്രഖ്യാപിച്ചു
ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതോടെ കർണാടകയിലെ മംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാം…
Read More » - 19 December
ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര് പിടിയില്‍: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക ആക്രമണം. ലക്നൗവില്‍ കലാപം നടത്തിയ നാല്‍പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന് സ്വാമി. പൗരത്വ ഭേദഗതി ബിൽ രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 19 December
പൗരത്വ ബിൽ പ്രതിഷേധം, മംഗളുരുവിൽ രണ്ടു പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം…
Read More » - 19 December
പൗരത്വ ഭേദഗതി ബിൽ, ലഖ്നൗവിൽ ഒരാൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു , വെടിവെച്ചെന്ന് സമരക്കാർ, നിഷേധിച്ചു പോലീസ്
ലക്നോ: പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്നോവില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പ്രതിഷേധത്തിനിടെ പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസൈനാബാദ് സ്വദേശിയായ മുഹമ്മദ് വഖീല്‍…
Read More »