India
- Dec- 2019 -19 December
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
Read More » - 19 December
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പുതിയ സംഘടന ഉണ്ടാക്കുന്നു,കൂട്ടായ്മയ്ക്കു പിന്നില്‍ അസം സ്വദേശി
കട്ടപ്പന : ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടായ്മ രൂപംകൊള്ളുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹിന്ദിക്കാര് വര്‍ക്കേഴ്സ് എന്ന പേരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍…
Read More » - 19 December
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണം; ഇരകൾക്ക് ഉടൻ നീതി ലഭിക്കണം; ചീഫ് ജസ്റ്റീസ് പറഞ്ഞത്
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ.
Read More » - 19 December
നിര്‍മാണ പിഴവ്; പ്രധാനമന്ത്രി തട്ടിവീണ അടല്‍ ഘട്ടിലെ പടവുകൾ പൊളിച്ചുപണിയാന്‍ തീരുമാനം
കാൺപൂർ: നിർമ്മാണ പിഴവ് മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകൾ പൊളിച്ചുപണിയാൻ തീരുമാനം. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടിവീണത്.…
Read More » - 19 December
ജിയോ ഫൈബര്‍ കണക്ഷന് കീഴിലുള്ള ഓഫറുകളിൽ മാറ്റങ്ങളുമായി റിലയൻസ്
ജിയോ ഫൈബര്‍ കണക്ഷന് കീഴിലുള്ള ഓഫറുകൾ കമ്പനി മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ ജിയോ ഫൈബര്‍ പ്ലാനുകളുടെ അപ്ലോഡ് വേഗത ജിയോ കുറച്ചിരിക്കുകയാണ്. ഡൗണ്‍ലോഡ്…
Read More » - 19 December
അംഗബലം തുണച്ചില്ല; പാർലമെൻറിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വന്നിട്ട് 50 വർഷം; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
പാർലമെൻറിൽ അംഗബലം ഇല്ലാത്തതിനാൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വരാൻ വൈകി. പാർലമെൻറിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വന്നിട്ട് 50 വർഷം പൂർത്തിയാകുന്നു.
Read More » - 19 December
സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ല ; നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയുമില്ല; ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയം; അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ലെന്നും, നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ…
Read More » - 19 December
‘വിദ്യാര്ഥിപ്രക്ഷോഭമല്ലിത് ജിഹാദി അർബൻ നക്സൽ അക്രമം : എസ്.ഡി.പി.ഐ. പോലുള്ള സംഘടനകള്‍ക്ക് ക്വട്ടേഷന്‍ നല്കി’: ബി.ജെ.പി
തൃശൂര്‍: ജിഹാദികളും അര്‍ബന്‍ നക്സലൈറ്റുകളും സംസ്ഥാനവ്യാപകമായി പൗരത്വബില്ലിനെതിരേ അക്രമം അഴിച്ചുവിടാനാണു ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്തതോടെ അക്രമികള്‍ ഹര്‍ത്താല്‍…
Read More » - 19 December
പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു: 28 കാരൻ അറസ്റ്റിൽ
വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ്…
Read More » - 19 December
സമരത്തില്‍ നിന്ന് പിന്നോട്ടില്ല : രാജ്യതലസ്ഥാന നഗരിയെ ഇളയ്ക്കി മറിയ്ക്കാന് പതിനായിരങ്ങളെ അണിനിരത്തി ജാമിയ വിദ്യാര്‍ത്ഥികളുടെ ചെങ്കോട്ട മാര്‍ച്ച് ഇന്ന്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് വീണ്ടും പ്രക്ഷോഭത്തിന്. പതിനായിരങ്ങളെ അണി നിരത്തി ഇവര്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച്…
Read More » - 19 December
വിവാഹം കഴിഞ്ഞ യുവതിക്ക് ജയിൽ ചാടിയ പ്രതിയുമായി അടുപ്പം; ഒടുവിൽ ദാരുണമരണം, സംഭവമിങ്ങനെ
ഹൈദരാബാദ്: കാണാതായ ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ…
Read More » - 19 December
ടിഡിപി നേതാവിനെ കുത്തിക്കൊന്നു, പിന്നിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്സ് എന്നാരോപണം
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി പ്രദേശിക നേതാവ് കൊല്ലപ്പെട്ട നിലയില്‍. കുര്‍നൂള്‍ സ്വദേശിയായ സുബ്ബറാവു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 19 December
പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ഡൽഹിയിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട ക്രിമിനലുകളില്‍ നാലു പേരുടെ ചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട ക്രിമിനലുകളില്‍ നാലു പേരുടെ ചിത്രങ്ങള്‍ പുറത്ത് . ഡല്‍ഹിയിലെ ജാമിയ നഗറില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം…
Read More » - 19 December
മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി
കൊല്‍ക്കത്ത: മകള്‍ക്കു രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പൗരത്വ നിയമ ഭേദഗതിക്കെതിരെ മകൾ സനയുടെ പോസ്റ്റ് ചര്‍ച്ച…
Read More » - 19 December
സ്റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ് , പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഉടൻ പരിഹരിക്കില്ല : ഇന്നലെ സുപ്രീം കോടതിയിൽ നടന്നത്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനു സ്റ്റേയില്ല. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ശീതകാല അവധിക്കു ശേഷം,…
Read More » - 19 December
അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍ ബി.ജെ.പി. അംഗമാകില്ല; കൂടാതെ പൊതുപണം ഉപയോഗിക്കില്ലെന്നും ദേശീയ അധ്യക്ഷൻ
പ്രയാഗ്രാജ്: അയോധ്യയിലെ തര്‍ക്കഭൂമിയിലെ രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാനുള്ള നിര്‍ദിഷ്ട സമിതിയില്‍ ബി.ജെ.പിയിലെ ഒരാള്‍ പോലും അംഗമാകില്ലെന്നു പാര്‍ട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ക്ഷേത്ര…
Read More » - 19 December
പൗരത്വ നിയമവും എന്‍.ആര്.സിയും തമ്മില്‍ ഒരു ബന്ധമില്ലെന്ന് കേന്ദ്രം: രണ്ടും കൂട്ടികുഴച്ചുള്ള അനാവശ്യ വിവാദം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ.) ദേശീയ പൗരത്വ രേഖ(എന്‍.ആര്.സി)യും തമ്മില്‍ ബന്ധമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ള ആരുടെയും പൗരത്വത്തെ സി.എ.എ. ബാധിക്കില്ലെന്നും…
Read More » - 18 December
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി
ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി. മദ്രാസ് സർവ്വകലാശാല ക്യാമ്പസിൽ നിന്നും ബുധനാഴ്ച രാത്രി പതിനൊന്നോടെ 30തോളം വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്ത്…
Read More » - 18 December
ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി : സിസി ടിവിയില്‍ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍
ഹൈദരാബാദ്: ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി .സിസി ടിവിയില്‍ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍. തെലങ്കാനയിലാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. തെലങ്കാനയിലെ മേടക് ജില്ലയിലാണ്…
Read More » - 18 December
വധശിക്ഷ റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി
ന്യൂഡൽഹി : വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതിയായ പവന് ഗുപ്ത. കുറ്റം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ…
Read More » - 18 December
മേഘദൂത്: വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
വായുവിൽ നിന്നും കുടിവെള്ളം ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 18 December
പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ ഞാനെന്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കണം : ചോദ്യം ഉന്നയിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി : പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ ഞാനെന്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കണം , ചോദ്യം ഉന്നയിച്ച് ശശി തരൂര്‍ എംപി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്…
Read More » - 18 December
സഹപാഠികളെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം : എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന് : സംഭവം നടന്നിരിക്കുന്നത് പ്രശസ്തരുടേയും സെലിബ്രിറ്റികളുടേയും മക്കള്‍ പഠിയ്ക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര സ്കൂളില്‍
മുംബൈ : സഹപാഠികളെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്കിയ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന് . സംഭവം നടന്നിരിക്കുന്നത് പ്രശസ്തരുടേയും സെലിബ്രിറ്റികളുടേയും മക്കള്‍…
Read More » - 18 December
പിണറായി സർക്കാർ എതിർത്തെങ്കിലും പാസ്സായില്ല; രണ്ട് ലോട്ടറി നികുതികളും ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം
രണ്ട് ലോട്ടറി നികുതികളും ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനം. എല്ലാ ലോട്ടറികള്‍ക്കും 28% നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടികൗണ്സിലില് തീരുമാനിച്ചു.
Read More » - 18 December
ഡൽഹിയിൽ നടന്ന ബസ് കത്തിച്ചതുൾപ്പെടെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ , ഡൽഹി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ക്രിമിനലുകളുടെ ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കിടെ കല്ലേറ് നടത്തിയതും , തീയിട്ടതും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ച്…
Read More »