Latest NewsNewsIndia

അയോധ്യയിൽ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ടെ​ല​ഗ്രാ​മി​ലൂ​ടെ​യാ​ണ് മ​സൂ​ദ് അ​സ്ഹ​ര്‍ ആ​ക്ര​മ​ണ സ​ന്ദേ​ശം ന​ല്‍​കി​യ​തെന്നാണ് സൂചന.

Read also: അപേക്ഷയുടെ സ്വരത്തിൽ പാകിസ്താൻ; ഇന്ത്യയിൽ നിന്നും പോളിയോ മാർക്കറുകൾ നൽകണമെന്ന് ആവശ്യം

അതേസമയം ക​ഴി​ഞ്ഞ മാ​സം ഇ​ന്ത്യ​യി​ലേ​ക്ക് നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ പാ​കി​സ്താ​നി​ല്‍ നി​ന്ന് ഏ​ഴോ​ളം ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​ര്‍, അ​യോ​ധ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നും അ​വ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button