India
- Dec- 2019 -19 December
പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗവും പാകിസ്ഥാന് നരകമാണെന്നും ന്യൂനപക്ഷ അവകാശ…
Read More » - 19 December
പൗരത്വ ബിൽ: രാജ്യത്ത് ഇന്ന് നടന്ന സമരങ്ങൾക്ക് പിന്നിൽ വർഗ്ഗീയ ശക്തികൾ; അവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു;-കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികളെ മറയാക്കി പ്രക്ഷോഭം സംഘടിപ്പിച്ചത് വർഗ്ഗീയ ശക്തികളാണെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. വിദ്യാർത്ഥികളെ…
Read More » - 19 December
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ്? കുമ്മനത്തിനും, സുരേന്ദ്രനും സാധ്യത; ജനുവരി പത്തോടെ അറിയാം
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കുമ്മനത്തിനും, സുരേന്ദ്രനും ആണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
Read More » - 19 December
പൗരത്വ ഭേദഗതി നിയമം: വർഗ്ഗീയ കലാപം ആഹ്വാനം ചെയ്ത ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതി ബില്ലിനെ മറയാക്കി വർഗ്ഗീയ കലാപം ആഹ്വാനം ചെയ്ത ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പൊലീസ് പിടിയിൽ. ആസാമിലെ വിവിധ മേഖലകളില്‍ കലാപം അഴിച്ചുവിട്ടെന്ന്…
Read More » - 19 December
നാലാമതും പെൺകുഞ്ഞ് ജനിച്ചു, പിതാവ് മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
ഗുജറാത്ത്: ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ നിരാശനായി മറ്റ് മൂന്ന് മക്കളെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 35…
Read More » - 19 December
പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ച് ചൈന
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ്…
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ ബോളിവുഡ്താരം പ്രിയങ്ക ചോപ്ര
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ ബോളിവുഡ്താരം പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പാള്…
Read More » - 19 December
ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരണവുമായി യുഎസ്, ഇന്ത്യയിൽ നടക്കുന്ന ചർച്ചകളെ മാനിക്കുന്നുവെന്ന് മൈക് പോംപെയോ
ന്യൂയോർക്ക്: ഇന്ത്യയിൽ നടക്കുന്നത് പൗരത്വം, മതസ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളാണെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ. ലോക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ അമേരിക്ക…
Read More » - 19 December
പൗരത്വ ബിൽ: രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു, കൂട്ട അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കൂട്ട അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഇടത് നേതാക്കൾ പ്രതികരിച്ചു.
Read More » - 19 December
പൗരത്വ ഭേദഗതി നിയമം: തെലുങ്കാനയിൽ നൂറോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് തെലുങ്കാനയിൽ നൂറോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്.
Read More » - 19 December
പൗരത്വ ബിൽ: സീതാറാം യെച്ചൂരിയും, ഡി രാജയും അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കൾ അറസ്റ്റിൽ. സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത്…
Read More » - 19 December
പൗരത്വ ഭേദഗതി നിയമം: ചരിത്രകാരൻ രാമചന്ദ്ര ഗുഹ അറസ്റ്റിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം നയിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ അറസ്റ്റിൽ. ബാംഗ്ളൂരിലാണ് രാമചന്ദ്ര ഗുഹ അറസ്റ്റിലായത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കര്‍ണാടകയിൽ ശക്തിയാർജിക്കുകയാണ്. നൂറോളം…
Read More » - 19 December
ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ശേഷം വീണ്ടും തീകൊളുത്തിക്കൊല
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ശേഷം വീണ്ടും തീകൊളുത്തിക്കൊല. ഫത്തേഹ് പൂരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം തീകൊളുത്തിക്കൊല്ലുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ…
Read More » - 19 December
പൗരത്വ ബിൽ: കർണാടകയിൽ നിരോധനാജ്ഞ തുടരുന്നു; നൂറോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കര്‍ണാടകയിൽ ശക്തിയാർജിക്കുന്നു. നൂറോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രക്ഷോഭം കണക്കിലെടുത്ത് ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.
Read More » - 19 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലും വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; നിരവധി പേർ അറസ്റ്റിൽ
ഡൽഹിക്ക് പിന്നാലെ മദ്രാസ് സർവകലാശാലയിലും പോലീസ് അതിക്രമം. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം അടക്കം മുപ്പതോളം…
Read More » - 19 December
പൗരത്വ ബിൽ: ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ചെങ്കോട്ട മാർച്ചിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ അറസ്റ്റിൽ.
Read More » - 19 December
അമിത ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങൾ അല്ല താൻ സംസാരിക്കുകയെന്ന് നടൻ അക്ഷയ് കുമാര്‍; അമിത് ഷായോട് പറയാനാഗ്രഹിക്കുന്ന ആ പ്രധാന കാര്യം ഇതാണ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങൾ അല്ല താൻ സംസാരിക്കുകയെന്ന് നടൻ അക്ഷയ് കുമാര്‍. അത്തരമൊരു അവസരം കിട്ടിയാല്‍ സ്വന്തം ആരോഗ്യം…
Read More » - 19 December
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരാതി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരാതി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയാണ് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നത്. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ്…
Read More » - 19 December
തെലങ്കാനയിലെ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആരിഫ് മുഹമ്മദിന്റെയും ചിന്ന കേശവ്ലുവിന്റെയും കൊടും ക്രൂരതകൾ പുറത്ത്
യുവ വനിത വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച പ്രതികളെ തെലുങ്കാന പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുഖ്യപ്രതികളായ ആരിഫ് മുഹമ്മദ്…
Read More » - 19 December
പഞ്ചസാരയും മണ്ണെണ്ണയും ലഭിക്കുന്നത് പോലെ ഇനി റേഷന്‍ കട വഴി ഇറച്ചിയും മീനും മുട്ടയും
ന്യൂഡല്‍ഹി: റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാൻ നീതി…
Read More » - 19 December
കേരള വര്‍മ്മ കോളേജിൽ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവം ; 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഇരുപത് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച…
Read More » - 19 December
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
Read More » - 19 December
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പുതിയ സംഘടന ഉണ്ടാക്കുന്നു,കൂട്ടായ്മയ്ക്കു പിന്നില്‍ അസം സ്വദേശി
കട്ടപ്പന : ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടായ്മ രൂപംകൊള്ളുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹിന്ദിക്കാര് വര്‍ക്കേഴ്സ് എന്ന പേരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍…
Read More » - 19 December
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണം; ഇരകൾക്ക് ഉടൻ നീതി ലഭിക്കണം; ചീഫ് ജസ്റ്റീസ് പറഞ്ഞത്
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ.
Read More » - 19 December
നിര്‍മാണ പിഴവ്; പ്രധാനമന്ത്രി തട്ടിവീണ അടല്‍ ഘട്ടിലെ പടവുകൾ പൊളിച്ചുപണിയാന്‍ തീരുമാനം
കാൺപൂർ: നിർമ്മാണ പിഴവ് മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകൾ പൊളിച്ചുപണിയാൻ തീരുമാനം. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടിവീണത്.…
Read More »