Latest NewsNewsIndia

മുന്‍ സിനിമാതാരം ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ഉത്തര്‍പ്രദേശ്: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം ഉത്തര്‍പ്രദേശ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 20ന് കേസില്‍ വാദം ആരംഭിക്കും.

ജയപ്രദ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്നതാണ് ആരോപണം. ഈ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ജയപ്രദയെ തോല്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button