Latest NewsNewsIndia

വാഹനാപകടത്തിൽ 11മരണം, നാല് പേർക്ക് പരിക്കേറ്റു

ഭുവനേശ്വർ : വാഹനാപകടത്തിൽ 11പേർക്ക് ദാരുണാന്ത്യം. ബീഹാറിലെ മുസാഫർപൂരിൽ കാന്തി പോലീസ് സ്റ്റേഷന് സമീപം  ദേശീയ പാതയിൽ കർഷകർ സഞ്ചരിച്ച ട്രാക്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button