Latest NewsNewsIndia

യെ​സ് ബാങ്കിന്റെ സ്ഥാ​പ​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: യെ​സ് ബാ​ങ്കി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും മു​ൻ സി​ഇ​ഒ​യു​മാ​യ റാ​ണാ ക​പൂ​ർ അ​റ​സ്റ്റി​ൽ.  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, അ​ഴി​മ​തി കേ​സു​ക​ളിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത​ത്. ​

റാ​ണാ ക​പൂ​റി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മും​ബൈ​യി​ലെ വ​സ​തി​ക​ളി​ലും ഓ​ഫീ​സി​ക​ളി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ശ​നി​യാ​ഴ്ച ​ട​ത്തി​യി​രു​ന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിന്റെ രേഖ ലഭിച്ചതായും റിപ്പോർട്ടുണ്ട്.

Also read : ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല…ഡല്‍ഹി കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് വസ്തുതാപരം… പറയുന്നത് വസ്തുതാപരമായ കാര്യങ്ങള്‍.. കേന്ദ്രസഹമന്ത്രി വി.മുരളീധരനെ തള്ളി എം.ജി.രാധാകൃഷ്ണന്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്‍റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ്ബാങ്ക് കണ്ടെത്തിയിരുന്നു. ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചു കയറിയത് ഓൺലൈൻ സംവിധാനത്തെ തകരാറിലാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button