പാട്ന: വിദ്യാർത്ഥി സംഘടനാ നേതാവ് സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിൽഛാത്ര ജെഡി-യു വക്താവും എഎൻ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റുമായ കനയ്യ കൗശിക്കാണ് കൊല്ലപ്പെട്ടത്.
Also read : യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഹോളി ആഘോഷങ്ങളുമായി ബന്ധപെട്ടു പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ തന്റെ പേരുവച്ചില്ലെന്നതിനെച്ചൊല്ലിയുള്ള തർകം കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അമർ കാന്ത് ഝാ, ധർമേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments