India
- Mar- 2020 -23 March
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി. വ്യോമഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം…
Read More » - 23 March
ജവാന്മാരുടെ വീരമൃത്യു രാജ്യം മറക്കില്ല; മാവോയിസ്റ്റ് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി. സൈനികരുടെ വീരമൃത്യു രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.സുക്മ ജില്ലയില്‍ ഉണ്ടായ മാവോയിസ്റ്റ് ഭീകരാക്രമണത്തെ…
Read More » - 23 March
പത്തനംതിട്ടയിലേത് ഗുരുതര വീഴ്ച: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ മുങ്ങിയത് അമേരിക്കയിലേക്ക്
പത്തനംതിട്ട; അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര് തിരികെ അമേരിക്കയിലേക്ക് കടന്നു. പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. അനുമതിയില്ലാതെ…
Read More » - 23 March
വാഹന നിർമാണ പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ച് മഹീന്ദ്ര
മുംബൈ : പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ച് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ…
Read More » - 23 March
സ്വര്‍ണക്കടത്തിനു കൊറോണ ഭീഷണിയില്ല; കരിപ്പൂരില്‍ 1.85 കോടിയുടെ സ്വര്‍ണവേട്ട
മലപ്പുറം: കോവിഡ് 19 ഭീഷണിക്കിടയിലും സ്വര്‍ണക്കടത്ത്. നികുതിയില്ലാതെ കടത്താന്‍ ശ്രമിച്ച 1.85 കോടിയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ബഹ്റൈന്‍, ദുബായ് എന്നിവടങ്ങളില്നിന്നെത്തിയ നാലു യാത്രക്കാര്‍ ശരീരത്തിലും…
Read More » - 23 March
കൊവിഡ് 19 : കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജമ്മു കാശ്മീർ
ശ്രീനഗർ : കൊവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീർ മാർച്ച് 31 വരെ പൂർണമായും…
Read More » - 23 March
ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം ; കണ്ണൂരില്‍ എസ്ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍
കണ്ണൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും കൂടുതല്‍ സമ്പര്‍ക്കങ്ങളില്ലെന്ന്…
Read More » - 23 March
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം; റെയിൽവേ സ്റ്റേഷനിൽ വെച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയെ കീഴടക്കിയ എഎസ്ഐക്ക് പരിക്ക്
തിരുവനന്തപുരം: എല്ലാ മനുഷ്യരുടെയും ശ്രദ്ധ കൊറോണയിലേക്ക് തിരിഞ്ഞതോടെ ആ തക്കം മുതലാക്കി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവം. ഇന്നലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഡെസ്കില്‍…
Read More » - 23 March
ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
ആലുവ: ഭാര്യയെയും മൂന്നു പെണ്മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്മാട് ചാലക്കല്‍ പാലത്തിങ്കല്‍ വീട്ടില്‍ സുലൈമാന്‍ എന്ന വിളിക്കുന്ന…
Read More » - 22 March
തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 വയസുള്ള സ്ത്രീ,…
Read More » - 22 March
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രനിര്‍ദേശം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രനിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അത്യാവശ്യ ജോലികള്‍ ചെയ്യുന്നതിനു…
Read More » - 22 March
ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനത കര്‍ഫ്യൂവിലൂടെ ഒരുമിച്ചു നിന്നാല്‍ ഏത് വലിയ വെല്ലുവിളിയേയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ്…
Read More » - 22 March
തെലങ്കാനയിൽ ലോക് ഡൌൺ പ്രഖ്യാപിച്ചു, സൗജന്യ റേഷനും 1500 രൂപയും സഹായം നൽകും
ഹൈദരാബാദ് : കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ . വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തെലങ്കാന അതിര്‍ത്തികള്‍ അടച്ചു. മാർച്ച് 31…
Read More » - 22 March
ജനതാ കര്ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് മൈക്ക് ഹെസ്സന്, ‘1000 കാറുകളെങ്കിലും ഇല്ലാതെ ഈ പാലം ഞാന്‍ കണ്ടിട്ടില്ല’
മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും ഐ.പി.എല്‍…
Read More » - 22 March
ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ സമ്പൂർണ്ണ നിരോധനാജ്ഞ
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഡല്‍ഹി പൂര്‍ണമായി അടച്ചിടും. നാളെ രാവിലെ ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടല്‍. എല്ലാ…
Read More » - 22 March
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ : പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ . പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 March
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ക്ഷേത്രങ്ങളില്‍ ശംഖ് നാദം മുഴക്കിയും പള്ളികളില്‍ മണി മുഴക്കിയും ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ജനസമൂഹം
ഡല്‍ഹി: കൊറോണ വൈറസിനെതിരെ നേരിടാന്‍ ഉള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും രോഗികളുടെ പരിചരണത്തിലും ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി കൈകള്‍ കൊട്ടിയും പത്രങ്ങള്‍ കൂട്ടിമുട്ടിയും മണികള്‍ കിലുക്കിയും രാജ്യം. ജനത കര്ഫ്യൂനടക്കുന്ന…
Read More » - 22 March
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തിൽ 17 ജവാന്മാര്ക്ക് വീരമൃത്യു; എ.കെ 47 അടക്കം നിരവധി ആയുധങ്ങള്‍ നഷ്ടപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 17 ജവാന്മാര്ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സൈനികര്‍ക്ക് ജീവന് നഷ്ടമായത്. 10 എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ…
Read More » - 22 March
കൊവിഡ് 19; രാജ്യത്തെ ബാങ്കിംഗ് മേഖലയിലും കടുത്ത നിയന്ത്രണം
ന്യൂഡൽഹി: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയിലും നിയന്ത്രണം. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് അറിയിച്ചു. അതേസമയം റെയില്‍വേയുടെ എല്ലാ സര്‍വീസുകളും…
Read More » - 22 March
രാജ്യത്ത് കോവിഡ് ബാധിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍ അടച്ചിടുന്നു : അവശ്യ സര്‍വീസുകള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം നിശ്ചലമാകുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നു. രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31…
Read More » - 22 March
നിങ്ങൾ സൈനികർ; നിങ്ങളുടെ ശ്രദ്ധയും ആത്മാർത്ഥതയും ഈ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കും; ജനത കർഫ്യൂ വിജയകരമായി ആചരിക്കുന്ന പൗരന്മാരെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
ജനത കർഫ്യൂ വിജയകരമായി ആചരിക്കുന്ന പൗരന്മാർ രാജ്യത്തെ സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളെല്ലാവരും ഈ കൊറോണ വിരുദ്ധ പോരാട്ടത്തിലെ സൈനികരാണ്.
Read More » - 22 March
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്ത് പ്രമുഖ ടെലികോം നെറ്റ്വര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പല ടെക് കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ ടെലികോം…
Read More » - 22 March
സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: മൂന്ന് പേര്‍ക്കെതിരെ കേസ്
കോയമ്പത്തൂർ: വിദ്വേഷ പ്രസംഗത്തിന് തമിഴ്നാട് മക്കൽ മുന്നേറ്റ കസാം സ്ഥാപക പ്രസിഡന്റ് ബി ജോൺ പാണ്ഡ്യനെതിരെ കേസെടുത്തു. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റർ,…
Read More » - 22 March
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം
ന്യൂ ഡൽഹി : കോവിഡ്-19 വൈറസിനു തടയിടാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ റയിൽവെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഈ മാസം 31വരെ ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ…
Read More » - 22 March
രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്; കോവിഡ് സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്
കോവിഡ് 19 വൈറസ് ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ…
Read More »