India
- Mar- 2020 -22 March
അസമില്‍ കൊറോണ സ്ഥിരീകരിച്ച നാലുവയസുകാരിയുടെ പരിശോധനാഫലം പുറത്ത്
അസമില്‍ കൊറോണ സംശയിച്ച നാല് വയസുകാരിക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം (നെഗറ്റീവ്). ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമമാണ് ഇത്…
Read More » - 22 March
കൊവിഡ് 19 : ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചു
ന്യൂഡൽഹി : കോവിഡ് 19 വൈറസ് വ്യാപകമായി പടർന്നു പിടിച്ച ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിലെത്തിച്ചു. റോമിൽ നിന്നും 263 വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം…
Read More » - 22 March
പാകിസ്ഥാനില്‍ 733 പേർക്ക് കൊവിഡ്; കർശന നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ജനങ്ങള്‍
പാകിസ്ഥാനില്‍ 733 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. കർശന നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ജനങ്ങള്‍…
Read More » - 22 March
കൊറോണ, ഉത്തർപ്രദേശിന് പിന്നാലെ നിര്‍മാണ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
ചണ്ഡിഗഢ്: സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണത്തൊഴിലാളികള്‍ക്കും 3,000 രൂപ വീതം അടിയന്തര ആശ്വാസം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പണം തിങ്കളാഴ്ച്ച തന്നെ…
Read More » - 22 March
കൊവിഡ് 19 : ജയിലിൽ നിന്നും 51 പേർക്ക് മോചനം
ചെന്നൈ : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും 51 പേർക്ക് മോചനം. തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി ജയിലിലടക്കപ്പെട്ടവരെയാണ്…
Read More » - 22 March
കൊവിഡ് 19 : റോമില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍, പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങി.
ന്യൂഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലേക്ക്…
Read More » - 22 March
വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം; നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനം;- പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം, നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും…
Read More » - 22 March
തെറ്റായ വിവരമെന്ന് ട്വിറ്റർ ; ജനത കർഫ്യുവിനെ പിന്തുണച്ചുള്ള രജനികാന്തിന്റെ വീഡിയോ നീക്കം ചെയ്തു
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ചുള്ള നടന് രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. രജനിയുടെ വീഡിയോയില്‍…
Read More » - 22 March
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. റോമിലാണ് ഇന്ത്യക്കാർ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്.
Read More » - 22 March
വിദേശത്തു നിന്ന് മടങ്ങിയെത്തിയ ബാഹുബലി താരം പ്രഭാസ് ഐസൊലേഷനില്‍
ഹൈദരാബാദ്; കൊറോണ വൈറസ് ലോകമെമ്പാടും ഭീതിപരത്തി വ്യാപിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച കൊറോണ ഇപ്പോള്‍ ഏകദേശം നൂറ്റി അറുപതിന് മുകളില്‍ രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. കായിക താരങ്ങള്‍ക്കും, അഭിനേതാക്കള്‍ക്കും…
Read More » - 22 March
ഒഡീഷക്ക് പിന്നാലെ രാജസ്ഥാനിലും ഇന്നുമുതൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
ജയ്പൂര്‍ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്സ്ഥാന്‍. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 300 കടന്നതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ്ണ ലോക്ക്…
Read More » - 22 March
കൊറോണ ഭീതി: പ്രത്യേക വായ്പ ലഭ്യമാക്കുന്ന കാര്യത്തിൽ പുതിയ തീരുമാനവുമായി എസ്.ബി.ഐ
കൊറോണ വൈറസ് പ്രതിസന്ധിയിലാഴ്ത്തിയ ചെറുകിട - ഇടത്തരം വ്യാപാര-വാണിജ്യ മേഖലയിലുള്ളവർക്ക് പ്രത്യേക വായ്പ ലഭ്യമാക്കാൻ തീരുമാനം പുറപ്പെടുവിച്ച് എസ്.ബി.ഐ. കൊറോണ എമർജൻസി ക്രെഡിറ്റ് ലൈൻ (സി.ഇ.സി.എൽ) എന്ന…
Read More » - 22 March
കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ വീടിനുള്ളില്‍, ജനത കർഫ്യുവിനു തുടക്കമായി
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന…
Read More » - 22 March
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി
തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പകര്‍ച്ച വ്യാധി…
Read More » - 22 March
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ ‘ഉത്രാടപ്പാച്ചിൽ’
കോഴിക്കോട്: കൊറോണ മൂലം കടകള്‍ അടച്ചിടുമെന്ന പരിഭ്രാന്തിയും ഞായറാഴചത്തെ കര്‍ഫ്യൂവും മൂലം കേരളം കണ്ടത് ഉത്രാടപാച്ചിലിനു സമാനമായ തിരക്ക്. ശനിയാഴ്ച വൈകുന്നേരം കേരളത്തിലെ മാര്‍ക്കറ്റുകളും മറ്റ് വിപണനശാലകളും…
Read More » - 22 March
ഭൂചലനം അനുഭവപെട്ടു
ഭൂവനേശ്വർ: ചെറു ഭൂചലനം അനുഭവപെട്ടു. ഒഡീഷയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി 11.15നാണ് ഭൂചലനമുണ്ടായത്. മൽകാൻഗിരി ജില്ലയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം ഏതാനും…
Read More » - 22 March
മഹാമാരിയായ കോവിഡ് 19 മൂലം മരണ സംഖ്യ 13,000 കടന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാമാരിയായ കോവിഡ് 19 മൂലം മരണ സംഖ്യ 13000 ആയി. മുന്‍പത്തേതിനേക്കാള്‍ അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍…
Read More » - 22 March
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു
ബിലാസ്പുര്‍: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഛത്തീസ്ഗഡില്‍ സുക്മയിലെ വനമേഖലയായ മിന്പയിൽ, കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയുണ്ടായ ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ചിന്തഗുഫ…
Read More » - 22 March
പുളിങ്കുന്ന് പടക്കനിര്‍മാണ ശാലയിലെ സ്ഫോടനം, മരണം മൂന്നായി: അടുക്കളയിലെ രഹസ്യഅറയില്‍ വന്‍ സ്ഫോടക വസ്തുശേഖരം
പുളിങ്കുന്ന്: സ്ഫോടനമുണ്ടായ പടക്കനിര്‍മാണശാലയുടെ ഉടമയുടെ വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പക്കശേഖരം കണ്ട് പോലീസ് ഞെട്ടി. ലക്ഷക്കണക്കിനു രുപയുടെ ഓലപ്പടക്കങ്ങളും സ്ഫോടകവസ്തുക്കളുമായിരുന്നു അടുക്കളയിലെ രഹസ്യനിലവറയില് സുക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം…
Read More » - 22 March
വീഴ്ച തന്റേതല്ലെന്നു സ്വയം ന്യായീകരിച്ച് ഗായിക കനിക; മൂന്ന് കേസെടുത്ത് പോലീസ്
ന്യൂഡല്‍ഹി: ഒരുവിധത്തിലുമുള്ള പരിശോധനകളില്‍നിന്നും മാറിനിന്നിട്ടില്ലെന്നു കോവിഡ് ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂര്‍. പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് താനാണ് അധികൃതരെ സമീപിച്ചതെന്നും കനിക പറഞ്ഞു.മുംബൈ വിമാനത്താവളത്തില്‍ താന്‍ പരിശോധനയ്ക്കു…
Read More » - 22 March
കൊവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ, രാജ്യത്ത് ഇന്ന് ജനതാ കര്‍ഫ്യൂ
ന്യൂ ഡൽഹി : കൊവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ഇന്ന്. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ആചരിക്കുന്ന ജനതാ കര്‍ഫ്യൂവില്‍…
Read More » - 22 March
നാലര വയസുകാരിക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു, നോർത്ത് ഈസ്റ്റിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസ്
ഗുവാഹത്തി : നാലര വയസുകാരിക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ആസാമിലാണ് സംഭവം,സംസ്ഥാനത്തെ ആദ്യ കോവിഡ്-19 വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയും കുടുംബവും ജോർഹട്ട് മെഡിക്കൽ കോളജ്…
Read More » - 21 March
ഇന്ത്യയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 315 പേർക്ക്; സംസ്ഥാനങ്ങൾ സ്തംഭിക്കുന്നു; അതീവ ജാഗ്രത
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 315 പേർക്ക് ആണ്. ഇന്ന് വൈകുന്നേരം ആറ് മണി വരെയുള്ള കണക്കാണിത്. സംസ്ഥാനങ്ങൾ സ്തംഭിക്കുന്ന…
Read More » - 21 March
നാളെ വൈകിട്ട് അഞ്ചുമണിക്ക് സൈറണ്‍ മുഴക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നൽകിയ നിർദേശങ്ങൾ
പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത ജനത കർഫ്യു ആണ് മാർച്ച് 22 നാളെ. ജനത കർഫ്യുവിനിടയിലാണ് കൃതജ്ഞതാ സൈറൺ മുഴങ്ങുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്…
Read More » - 21 March
ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; അയോധ്യയിലെ രാമനവമി ആഘോഷം നടത്തുന്ന കാര്യത്തിൽ തീരുമാനം പുറത്ത്
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ അയോധ്യയിലെ രാമനവമി ആഘോഷം റദ്ദാക്കി. ഭക്തരോട് അയോധ്യയിലേക്ക് വരരുതെന്ന് രാം ജന്മഭൂമി ന്യാസ് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 33…
Read More »