ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 വയസുള്ള സ്ത്രീ, ദുബായില്‍ നിന്ന് എത്തിയ 43 വയസുള്ള പുരുഷന് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം ഒന്‍പത് ആയി.
Post Your Comments