India
- Mar- 2020 -15 March
ഉത്തർപ്രദേശ് രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് : മാർച്ച് 19 നു ഉത്തരദേശചരിത്രത്തിൽ ശ്രീ യോഗി ഇടം പിടിക്കുന്നത് ഈ റിക്കോർഡുകളിലൂടെ
മാർച്ച് 19 നു യോഗി ആദിത്യനാഥ് സർക്കാർ ഉത്തർ പ്രദേശിൽ മൂന്ന് വർഷം പൂർത്തിയാക്കും . ബി ജെ പിയിൽ നിന്നും ഏറ്റവും കൂടുതൽ വർഷം തുടർച്ചയായി…
Read More » - 15 March
ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ കൊടും ഭീകരനെ സുരക്ഷാ സൈന്യം പിടികൂടി
ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ കൊടും ഭീകരനെ സുരക്ഷാ സൈന്യം പിടികൂടി. സിആര്‍പിഎഫും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരൻ അറസ്റ്റിലായത്.
Read More » - 15 March
ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ. കേന്ദ്രനിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് രംഗത്തുവന്നിരിക്കുന്നത്. .…
Read More » - 15 March
ഒവൈസിയുടെ പാർട്ടിയെ എത്രയും വേഗം നിരോധിക്കണം : ബി ജെ പി തെലങ്കാന പ്രസിഡന്റ്
ഹൈദരാബാദ് : അക്രമവും ഭീകരവാദികളുമായി അടുപ്പവുമുള്ള ഇസ്ലാമിക പാർട്ടിയായ അസമുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം എത്രയും വേഗം നിരോധിക്കണമെന്ന ആവശ്യവുമായി തെലങ്കാന ബിജെപി…
Read More » - 15 March
രാജ്യത്ത് കോവിഡ് ബാധ കൂടുതല്‍ പേരിലേയ്ക്ക്, ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് ഈ സംസ്ഥാനത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധ കൂടുതല്‍ പേരിലേയ്ക്ക്, ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് ഈ സംസ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു.…
Read More » - 15 March
ലോകജനതയ്ക്ക് മാതൃക കാട്ടിയും സഹായം അഭ്യർഥിച്ചവർക്ക് കൈതാങ്ങായും ഇന്ത്യ മുന്നേറുമ്പോൾ!
ഈസ്റ്റ് കോസ് ഡെസ്ക് ഡൽഹി : കൊറോണയെന്ന മാരകരോഗത്തിന്റെ പിടിയിൽ പകച്ചു നിൽക്കുകയാണ് ലോകരാഷ്ട്രങ്ങൾ മിക്കവയും .വികസ്വര -വികസിത ഭേദമെന്യേ എല്ലാ രാഷ്ട്രങ്ങളിലും പടർന്നുപ്പിടിച്ചിരിക്കുന്ന ഈ മഹാമാരി…
Read More » - 15 March
ലോകത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളുമായി ഈ കേന്ദ്ര ഭരണ പ്രദേശം
ലോക വ്യാപകമായി മഹാമാരിയായ കൊവിഡ് 19 ഭീതി വിതയ്ക്കുമ്പോൾ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ആന്റ് നിക്കോബാര്‍ ഭരണകൂടം. ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം…
Read More » - 15 March
എല്ലാവരും ശൈലജ ടീച്ചർ പറയുന്നത് അപ്പടി അനുസരിക്കുന്ന നല്ലകുട്ടികളല്ല എന്നു മനസ്സിലായല്ലോ; ജാംബവാന്റെ കാലത്തെ നിയമങ്ങൾക്ക് പകരം ശക്തമായ നിയമം കൊണ്ടുവരണം- അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി?കോവിഡ്-19 സംബന്ധിച്ച് മാധ്യമങ്ങൾ വഴിയുള്ള പൊതു ഉപദേശം / നിർദ്ദേശം പോരായെന്നും അനുസരിക്കാത്തവർക്ക് നഷ്ടം നികത്താനുള്ള ബാധ്യത കൊണ്ടുവരണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍. കോവിഡ് സ്ഥിരീകരിച്ച പലരും…
Read More » - 15 March
കോവിഡ് 19, ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിർമിച്ച് വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ
മുംബൈ :കോവിഡ് 19 ബാധയെ തുടർന്ന് പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയിലും പൈസ സമ്പാദിക്കാനാണ് പലരുടെയും ലക്ഷ്യം. കൊറോണയുടെ മറവില്‍ സാമ്പത്തിക ലാഭത്തിന് ശ്രമിച്ച…
Read More » - 15 March
കൊറോണ : മുംബൈയില്‍ 144 പ്രഖ്യാപിച്ചു
മുംബൈ?കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈ പോലീസ് 144 പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കി. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സംഘടിപ്പിക്കുന്ന വിദേശ / ആഭ്യന്തര ലക്ഷ്യസ്ഥാനത്തേക്ക് ഒരു…
Read More » - 15 March
മാസ്കുകള്‍ ധരിക്കേണ്ട, പകരം ഈ കല്ലുകള്‍ ഉപയോഗിച്ചാല്‍ മതി; കൊറോണയെ പ്രതിരോധിക്കാൻ 11 രൂപയ്ക്ക് കല്ലുകൾ വിറ്റ് ബേല്‍ ബാബ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ലക്നൗ: ലോകം കൊറോണ ഭീതിയിൽ വലയുമ്പോൾ പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സന്ദര്‍ഭം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുകയാണ് പലരും. ഇത്തരത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശം…
Read More » - 15 March
നാല് എം.എല്‍.എമാര്‍ രാജിവയ്ക്കും: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ഗാന്ധിനഗര്‍: വിമത ശല്യം ഗുജറാത്ത് കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്കി നാല് എം.എല്‍.എമാര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 15 March
കൊറോണയെ തടയാൻ യോഗ പരിശീലിക്കാം; നിർദേശങ്ങളുമായി ബാബാ രാംദേവ്
ഹരിദ്വാര്‍: കൊറോണ വൈറസിനെ തടയാൻ നിർദേശങ്ങളുമായി യോഗ ഗുരു ബാബാ രാംദേവ്. കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ…
Read More » - 15 March
ആരോഗ്യവാനായി പോയ രജിത് കുമാർ മടങ്ങിയിരിക്കുന്നത് ശരീരമാസകലം ഉള്ള പരിക്കുകളുമായി, നീതി കിട്ടിയില്ലെന്ന് സിനിമാ താരങ്ങളും മുൻ ബിഗ്ബോസ് താരങ്ങളും
രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ച് ആരാധകർക്കൊപ്പം സിനിമാ താരങ്ങളും രംഗത്ത് എത്തി. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇന്നലെ കാണിച്ചത്.…
Read More » - 15 March
ദുബായ്, ഷാർജ സർവീസുകൾ താത്കാലികമായി നിർത്തിയെന്ന വാർത്ത : സത്യാവസ്ഥയുമായി എയർ ഇന്ത്യാ എക്സ്പ്രസ്
ദുബായ് :കോവിഡ് 19 ബാധയെ തുടർന്ന് ദുബായ്, ഷാർജ സർവീസുകൾ താത്കാലികമായി നിർത്തിയെന്ന വാർത്ത തള്ളി എയർ ഇന്ത്യാ എക്സ്പ്രസ്. വാർത്ത തെറ്റാണ്, ഇൗ മാസം 17ന്…
Read More » - 15 March
തൃക്കാക്കരയിൽ ശൈശവ വിവാഹമെന്ന് ആരോപണം, 13കാരിയുടെ വിവാഹം നടത്തി
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയില്‍ തമാസിക്കുന്ന 13 വയസുകാരിയുടെ വിവാഹം കഴിഞ്ഞതായി വിവരം. ശിശു വികസ പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ സ്ഥിര താമസമാക്കിയ…
Read More » - 15 March
കേരളത്തിന്റെ ഇരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടിൽ ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല , കാരണങ്ങളെന്ത്, പഠിക്കേണ്ടതെന്ത് ?
ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യമന്ത്രി ശ്രീ എടപ്പാടി പളനി സ്വാമിയും ആരോഗ്യ വകുപ്പ് മന്ത്രി Dr. സി വിജയഭാസ്ക്കറുമാണ് താഴെയുള്ള ചിത്രത്തിലുള്ളത്. തമിഴ്നാടിനെ കൊറോണ…
Read More » - 15 March
ഇന്ത്യന്‍ പൗരന്മാരെ പരിശോധിക്കാന്‍ വിസമ്മതിച്ച ഇറാനു ശക്തമായ മറുപടി കൊടുത്ത് ഇന്ത്യ, ലാബ് സഹിതം ടെഹ്റാനിലെത്തിച്ച് പരിശോധിച്ച് പൗരന്മാരെ നാട്ടിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മലയാളികളടക്കം ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇറാനില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ പരിശോധിക്കാനും നീരിക്ഷിക്കാനും തങ്ങള്‍ക്ക് ശേഷിയില്ല എന്ന് ഇറാന് അറിയിച്ചിരുന്നു.…
Read More » - 15 March
മദ്യപർക്കും ചോദിക്കാനും പറയാനും ആളുണ്ട്! ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ശ്രദ്ധിക്കാൻ കൊറോണ സുരക്ഷയുടെ വീഡിയോയുമായി യുവാവ്
തിരുവനന്തപുരം: കോവിഡ്-19െന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉള്‍പ്പെടെ മദ്യവില്പനശാലകള് അടച്ചിടണമെന്ന ആവശ്യം ശക്തമായിരിക്കെ മദ്യപർക്ക് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചില പൊടിക്കൈകൾ ഉപദേശിച്ചു കൊണ്ട് യുവാവിന്റെ വീഡിയോ…
Read More » - 15 March
കമൽനാഥിന് തിരിച്ചടി, വിശ്വാസവോട്ടെടുപ്പ് തേടുന്നതിനെ കുറിച്ച് ഗവര്‍ണറുടെ തീരുമാനം ഇങ്ങനെ
ഭോപാല്‍: മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന്…
Read More » - 15 March
വിമാനത്താവളങ്ങളിലെ ചുമതല എസ് പി തലത്തിലെ ഉദ്യോഗസ്ഥര്‍ക്ക്; അതിര്‍ത്തി കടന്നെത്തുന്ന എല്ലാ ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു.…
Read More » - 15 March
അങ്കിത് ശര്‍മ്മയുടെ ശരീരത്തിലെ മുറിവുകളെല്ലാം മരണത്തിന് മുമ്പ് സംഭവിച്ചത്, മുറിവുകളുടെ എണ്ണം ഞെട്ടിക്കുന്നത്: പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണരകാരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. അങ്കിത്തിന്റെ ശരീരത്തില്‍…
Read More » - 15 March
അമിതാവേശം: കൊറോണ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെത്തി ഇന്റർവ്യൂ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം
ബംഗളൂരു: കല്‍ബുര്‍ഗിയില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ചു മരിച്ച 76 കാരനായ മുഹമ്മദ് ഹുസൈന് സിദ്ദിഖിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി അഭിമുഖം നടത്തുകയും ചെയ്ത 14 മാധ്യമപ്രവര്‍ത്തകരില്‍…
Read More » - 15 March
പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നഗ്നമായ നിലയില്‍ കണ്ടെത്തി
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം. രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് നഗ്നമായ…
Read More » - 14 March
പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യയുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടെന്ന് അമിത് ഷാ
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യയുടെ ആരോഗ്യരംഗം മെച്ചപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിഷികേശ് എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More »