ഭോപ്പാല്‍: ബിഎസ്എഫ് ജവാന് കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയിലെ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അക്കാദമിയിലെ 50 ജവാന്മാരെ നിരീക്ഷണത്തിലാക്കിയത്.
ഈ ജവാന്‍ ബിഎസ്എഫ് ജവാന്‍ അഡീഷണല്‍ ഡറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവര്‍ക്കും അക്കാദമിയിലെ ഡയറക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഭാര്യയില്‍ നിന്നുമാണ് ഇയാള്‍ക്ക രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments